mehandi banner desktop
Browsing Category

Guruvayur

സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍

ഗുരുവായൂര്‍: സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍. അഭിനന്ദനവുമായി കെ വി അബ്ദുള്‍ഖാദര്‍. എസ് ബി ടി ഗുരുവായൂര്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജരും കണ്ണൂര്‍ തളിപറമ്പ് ഏഴാംമൈലില്‍ ചിറ്റാടിചാലില്‍…

ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ഇളകി വീണ് ബസ് ജീവനക്കാരന് പരിക്കേറ്റു

ഗുരുവായൂര്‍ : ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ സീലിങിലെ സിമന്റ് പ്ലാസ്റ്ററിങ് ഇളകി വീണ് ബസ് ജീവനക്കാരന് പരിക്കേറ്റു. ഗുരുവായൂര്‍ - കോഴിക്കോട് റൂട്ടിലോടുന്ന അമ്പാടി ബസിലെ ജീവനക്കാരന്‍ ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്കാണ് അപകടം…

ഗുരുവായൂരില്‍ വഴിപാട് കൗണ്ടര്‍ ഇനി മുതല്‍ ക്ഷേത്രത്തിന് പുറത്ത്

ഗുരുവായൂര്‍ : ക്ഷേത്രമതില്‍കെട്ടിന് പുറത്ത് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗത്താണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഊട്ടുപുരയുടെ താഴത്തെ നിലയിലുള്ള…

കേരളത്തിലെ സ്ത്രീകള്‍ അരക്ഷിതാവസ്ഥയില്‍ : പീഡനത്തിനിരയാവുന്നവരെ രക്ഷിക്കാന്‍ ആരും ഇല്ല –…

ഗുരുവായൂര്‍ : കേരളത്തിലെ സ്ത്രീകള്‍ അരക്ഷിതാവസ്ഥയിലാണ്. പീഡനത്തിനിരയാവുന്ന സ്ത്രീകളെ രക്ഷിക്കാന്‍ പോലും ആരും ഇല്ലതാത്ത അവസ്ഥയാണ്. ബംഗാളില്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമുള്ളതിനാലാണ് ഇടതുപക്ഷം പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ നിശബ്ദത…