Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Health
സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസക്തി ഗ്രാമീണ വായനശാലയും മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായാണ് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സങ്കടിപ്പിച്ചത്.മണത്തല ബേബി റോഡ്!-->…
മിസ്റ്റർ ഇന്ത്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായി നിമേഷ് ഗുരുവായൂർ – ദേശീയ സംസ്ഥാന ജില്ലാ…
ഗുരുവായൂർ : ദിവസങ്ങൾക്കു മുൻപ് ബീഹാറിലെ പാറ്റ്നയിൽ നടന്ന മിസ്റ്റർ ഇന്ത്യ 85 kg വിഭാഗം മത്സരത്തിൽ വെങ്കലം നേടി ഗുരുവായൂരിന്റെ അഭിമാനമായി നിമേഷ്. ശരീരസൗന്ദര്യ മത്സര വേദികളിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് ഈ മുപ്പത്തിയാറുകാരൻ. മൂന്നു മാസത്തിനിടെ!-->…
മാലിന്യ രഹിത നഗരം – ചാവക്കാട് നഗരസഭ സ്വച്ഛ് മശാൽ മാർച്ച് സംഘടിപ്പിച്ചു
ചാവക്കാട് : സ്വച്ഛ് ഭാരത് മിഷന്റെ മാലിന്യ മുക്ത നഗരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു വേണ്ടിയുള്ളസ്വച്ഛോത്സവ് 2023 കാമ്പെയ്നിന്റെ ഭാഗമായി ചാവക്കാട് നഗരസഭ സ്വച്ഛ് മശാൽ മാർച്ച് സംഘടിപ്പിച്ചു.മാലിന്യ രഹിത നഗരം എന്ന!-->…
ലോക ദന്താരോഗ്യ ദിനാചാരണം – താലൂക് ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
ചാവക്കാട് : ലോക ദന്താരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ബോധവൽക്കരണ സെമിനാറും, ചിത്രരചനാ മത്സരവും, ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭാ!-->…
ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണം – അഞ്ചങ്ങാടിയിലെ ഹോട്ടൽ താത്കാലികമായി അടച്ചുപൂട്ടി
കടപ്പുറം : കുടുംബത്തിലെ മൂന്നു പേർക്ക് ഭക്ഷ്യ വിഷബാധയേൽക്കുകയും ഹൃഹനാഥൻ മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ചങ്ങാടിയിലെ ഹോട്ടൽ അടച്ചുപൂട്ടി.ഹോട്ടൽ സി 5 ആണ് ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധന നടത്തി താത്കാലികമായി പൂട്ടി സീൽ ചെയ്തത്.
!-->!-->!-->…
പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു
ഗുരുവായൂർ : കുടുംബാരോഗ്യ കേന്ദ്രങ്ങൾ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എ.എസ്. മനോജ്!-->!-->!-->…
വരുന്നു ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം – ഫ്ലോട്ടിങ് ബ്രിഡ്ജിന് ഉടൻ ടെണ്ടർ ക്ഷണിക്കും
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കും. സർക്കാർ അനുമതിയായ ഫ്ലോട്ടിംഗ് ബ്രിഡ്ജ്ന് ടെണ്ടര്‍ ക്ഷണിക്കും.ഗുരുവായൂര്‍ എം.എല്‍.എ എന്‍. കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന!-->…
കാൻ തൃശൂർ – ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : ക്യാൻസർ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാൻ തൃശൂർ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
!-->!-->!-->!-->!-->…
സാന്ത്വന സ്പർശം – വർണ്ണാഭമായി പാലിയേറ്റീവ് ഡേ ആഘോഷം
ചാവക്കാട് : നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് ഡേ പരിപാടി " സാന്ത്വന സ്പർശം വർണ്ണാഭമായി.അസുഖ ബാധിതരായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിന്നവർ എല്ലാം മറന്ന് പുതു തലമുറക്കൊപ്പം കയ്യടിച്ചും!-->!-->!-->…
സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി
ചാവക്കാട് : അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചാവക്കാട് മുനിസിപ്പാലിറ്റിയും ഹെല്പ് ഏജ് ഇന്ത്യയും ഏഷ്യാനെറ്റും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി. ചാവക്കാട് നഗരസഭാ 7, 8, 9, വാർഡുകളിലുള്ളവർക്കാണ് സൗജന്യ നേത്ര!-->…