Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Health
കോവിഡ് – മഹിളാ കോൺഗ്രസ്സ് നേതാവിനു ഒരു വെന്റിലേറ്റർ ബെഡിന് വേണ്ടിയുള്ള ശ്രമം പരാജയപ്പെട്ടു…
ജാഗ്രത പോര അതിജാഗ്രത
ചാവക്കാട് : കോവിഡ് രോഗിക്ക് സ്വയം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് തൃശൂർ സഹകരണ ആശുപത്രി അധികൃതർ വെൻറിലേറ്റർ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റാൻ ഉപദേശിച്ചത്. തൃശൂർ ജൂബിലി മിഷൻ!-->!-->!-->…
ബെഡില്ല – അവശനായ കോവിഡ് രോഗിക്ക് ആമ്പുലൻസിൽ തന്നെ ചികിത്സ നൽകി – സംഭവം നടന്നത്…
ചാവക്കാട് : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ കിടത്തി ചികിത്സിക്കാൻ മേഖലയിലെ ആശുപത്രികളിൽ ഒരു ബെഡ്ഡു പോലും നിലവിൽ ഒഴിവില്ല.
കോവിഡ് ബാധിച്ച് അവശനിലയിലായ എഴുപതുകാരനെ കയറ്റിയ ആമ്പുലൻസ് ആശുപത്രികളിൽ സൗകര്യമില്ലാതെ കറങ്ങി.
മറ്റൊരു വഴിയും!-->!-->!-->!-->!-->…
കോവിഡ് അതിവ്യാപനം- ഗുരുവായൂർ നഗരസഭയും കണ്ടയിന്റ്മെന്റ് സോണിലേക്ക്
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഗരസഭയിലെ ആറു വാർഡുകൾ കൂടെ ഇന്ന് കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു.
ഇന്നലെ 21 വാർഡുകളിൽ കണ്ടയിന്റ്മെന്റ് സോൺ നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു. ഇതോടെ ഗുരുവായൂർ നഗരസഭയിലെ!-->!-->!-->…
കോവിഡ് വ്യാപനം – ചാവക്കാട് നഗരസഭയിൽ ഡൊമിസിലിയറി കെയര്‍ സെന്ററുകൾ ഒരുങ്ങുന്നു
ചാവക്കാട് : വീടുകളിൽ ക്വറന്റൈൻ സൗകര്യം ഇല്ലാത്ത കോവിഡ് രോഗികൾക്കായി ചാവക്കാട് നഗരസഭയിൽ ഗാർഹിക പരിചരണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. 50 രോഗികൾക്കുള്ള സൗകര്യമാണ് രണ്ടു കേന്ദ്രങ്ങളിലായി തയ്യാറായി വരുന്നത്.
മുതുവട്ടൂരിലെ ഷീ സ്റ്റേ കെട്ടിടത്തിൽ 30!-->!-->!-->…
ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആനത്താവളത്തിലെ 138 പേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ആര്.ടി.പി.സിആര്‍ പരിശോധനയിലാണ് 32 പേരുടെ ഫലം പോസറ്റീവായത്.!-->…
പുന്നയൂർക്കുളം പഞ്ചായത്തിൽ കോവിഡ് ഗ്രാഫ് ഉയരുന്നു
പുന്നയൂർക്കുളം: ഇന്ന് പുന്നയൂർക്കുളം പഞ്ചായത്തിൽ കോവിഡ് പരിശോധന നടത്തിയ അറുപതു പേരിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പതിനൊന്നു ശതമാനമുണ്ടായിരുന്ന പോസറ്റിവിറ്റി ഇന്ന് 45 ശതമാനമായി ഉയർന്നു.
പുന്നയൂർ പഞ്ചായത്തിൽ പരിശോധന!-->!-->!-->…
വാർഡ് 12 ഒഴികെ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കണ്ടയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി
ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാവാർഡ് ഇല്ലത്തുപടി ഒഴികെയുള്ള എല്ലാ വാർഡുകളും കണ്ടയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി.
ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല.
പുന്നയൂർ പഞ്ചായത്തിൽ വാർഡ് 13!-->!-->!-->!-->!-->…
കോവിഡ് ഇന്ന് – ഗുരുവായൂർ 78 ചാവക്കാട് 35
ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് നഗരസഭയിൽ 35 പേർക്കാണ് കോവിഡ് പരിശോധന ഫലം പോസറ്റീവ് ആയത്.
അതേ സമയം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടപ്പുറം!-->!-->!-->…
ഗുരുവായൂരും പുന്നയൂർക്കുളത്തും മൂന്ന് പുതിയ കണ്ടയിന്റ്മെന്റ് സോണുകൾ
ചാവക്കാട് : ഗുരുവായൂർ നഗരസഭയിലും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലും മൂന്ന് പുതിയ കണ്ടയിന്റ്മെന്റ്സോണുകൾ കൂടി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
ഗുരുവായൂർ നഗരസഭയിലെ വാർഡ് 26 ഇരിങ്ങപ്പുറം സൗത്ത്, വാർഡ് 33 പൂക്കോട് വെസ്റ്റ്, വാർഡ് 40!-->!-->!-->…
ലോക വൃക്കദിനം ആചരിച്ചു
ചാവക്കാട് : ലോക വൃക്കദിനത്തിനോടനുബന്ധിച്ച് ചാവക്കാട് കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച വൃക്കരോഗ ബോധവല്‍ക്കരണ സന്ദേശയാത്ര ചാവക്കാട് പോലീസ് സ്റ്റേഷന് ഹൌസ് ഓഫീസര്‍ കെജി.സുരേഷ് ഉദ്ഘാടനം ചെയ്തു. വൃക്കരോഗ…