mehandi banner desktop
Browsing Category

Ifthar party

സൗഹൃദ ഇഫ്താർ സംഗമം

വടക്കേകാട് : ജമാഅത്തെ ഇസ്‌ലാമി വടക്കേകാട് ഏരിയ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം മത, സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖരുടെ ഒത്തുചേരലായി. ഏരിയാ പ്രസിഡന്റ് നിയാസ് ഒ എം അധ്യക്ഷത വഹിച്ച സംഗമത്തിൽ ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന പി ആർ

ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഇഫ്താർ സംഗമം  

ചാവക്കാട് : ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയാ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം   ഡോക്ടർ സക്കീർ ഹുസൈൻ  റമളാനിൻ്റെ ചൈതന്യം എന്ന വിഷയത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.  കൗൺസിലർമാരായ സുജാത സത്യൻ, ഷെർമിള സത്താർ, ഗായത്രി, എം എൽ. ജോസഫ് സൈമൺ

ബ്ലാങ്ങാട് മഹല്ല് ഫാമിലി ഇഫ്താർ സംഗമം ശ്രദ്ദേയമായി

ബ്ലാങ്ങാട് : ബ്ലാങ്ങാട് മഹല്ലും, യുവജനകൂട്ടായ്മയും സംയുക്തമായി ഗ്രാൻഡ് ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തിലേറെ പേർ പങ്കാളികളായി. കുടുംബ സംസ്കരണത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ്

മൈത്രീം ബജതാ അഖിലഹൃജേത്രീ.. – തനിമ കലാസാഹിത്യ വേദി സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു

ചാവക്കാട്: തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. എല്ലാവരുമായും സൗഹൃദം വളർത്തിയെടുക്കുക. മറ്റുള്ളവരെ നിങ്ങളെപ്പോലെ കാണുക. യുദ്ധം ഉപേക്ഷിക്കുക. മത്സരം ഉപേക്ഷിക്കുക. മറ്റുള്ളവരോടുള്ള

മഹാത്മാ ഗാന്ധി കുടുംബ സംഗമവും സമൂഹ നോമ്പ്തുറയും

ചാവക്കാട് : ഗുരുവായൂർ മണ്ഡലം 23 -ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമവും ഡി കെ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ആയി നിയമിതനായ കെ പി എ റഷീദിന് സ്വീകരണവും, സമൂഹ നോമ്പ്തുറയും നടത്തി. കെ പി സി സി മുൻ

കരുണ ഗുരുവായൂർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : കരുണ ഗുരുവായൂർ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ കരുണ സെന്ററിൽ നടന്ന ഇഫ്ത്താർ സംഗമം സാമൂഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ കെ ബക്കർ സ്വാഗതം

ഫാഷിസത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുക – എസ് ഡി പി ഐ സൗഹൃദ ഇഫ്താർ സംഗമം

ചാവക്കാട് : ഫാഷിസത്തിനെതിരെ ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാലമാണെന്ന് എസ് ഡി പി ഐ തൃശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും സാമൂഹ്യ

ലഹരി വിരുദ്ധ സന്ദേശമുയർത്തി മഹാത്മ സോഷ്യൽ സെൻ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : മഹാത്മ മഹാത്മ സോഷ്യൽ സെന്റർ ഇഫ്ത്താർ കുടുംബ സംഗമവും ലഹരി വിരുദ്ധ സന്ദേശവും സംഘടിപ്പിച്ചു. ചാവക്കാട് തഹസിൽദാർ എം.കെ. കിഷോർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഷാദ് തെക്കും പുറം അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എസ്.എച്ച്.ഒ.

താലൂക്ക് ആശുപത്രിയില്‍ നോമ്പ് തുറ ഒരുക്കി സി എച്ച് സെന്‍റെര്‍

ചാവക്കാട്: ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന നോമ്പു തുറകള്‍ രോഗികള്‍ക്കും കുടുബങ്ങള്‍ക്കും അനുഗ്രഹമാവുന്നു സി എച്ച് സെന്റര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്കാശുപത്രി കേന്ദ്രീകരിച്ചുനടത്തുന്ന നോമ്പു തുറ…