Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു
ചാവക്കാട് : രക്തസാക്ഷികളോടും, രക്തസാക്ഷി കുടുംബങ്ങളോടും എന്നും കൂറും വിധേയത്വവും പുലർത്തുന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ എം.പി. രക്തസാക്ഷികളെ മറന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് മുന്നോട്ട് പോകാൻ!-->…
കോൺഗ്രസ് വാർഡ് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച എസ്ഡിപിഐ – സിപിഎം പ്രവർത്തകരായ മുഴുവൻ…
എടക്കഴിയൂർ : കഴിഞ്ഞ ദിവസം കുരഞ്ഞയൂർ ചെറ്റ്യാരിക്കൽ ഭഗവതി ക്ഷേത്ര ഉത്സവത്തിൽ വെച്ച് രാത്രി എസ്ഡിപിഐ-സിപിഎം പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ യൂത്ത് കോൺഗ്രസ് വാർഡ് സെക്രട്ടറിയെ കുത്തി പരിക്കേല്പിച്ചതായി പരാതി. വാർഡ് സെക്രട്ടറി അരിപ്പാന്തറ!-->…
ഗുഡ്സ് & ട്രിപ്പർ ഡ്രൈവേഴ്സ് യൂണിയൻ ( സി ഐ ടി യു ) ചാവക്കാട് ഏരിയാ കമ്മിറ്റി രൂപീകരിച്ചു
ചാവക്കാട് : ഗുഡ്സ് & ട്രിപ്പർ ഡ്രൈവേഴ്സ് യൂണിയന്റെ o( സി ഐ ടി യു ) ചാവക്കാട് ഏരിയാ കമ്മിറ്റി രൂപീകരിച്ചു.ജില്ലയിൽ ഉടനീളം ഗുഡ്സ് & ടിപ്പർ ഡ്രൈവർമാരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട്!-->…
തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ധർണ്ണ
ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബജറ്റിനെതിരെ ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ ഓഫീസ്മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ!-->…
യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ശുഹൈബ് രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മല്ലിശ്ശേരി മേഖല കമ്മിറ്റിയുടെയും നെന്മിനി യൂണിറ്റിന്റെയും നേതൃത്വത്തിൽ ശുഹൈബ് രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മല്ലിശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് യൂത്ത്!-->!-->!-->!-->!-->…
നികുതി ഭാരം – ധനമന്ത്രിക്ക് കത്തയച്ച് മഹിളാകോൺഗ്രസ്സ്
എടക്കഴിയൂർ : 2023 - 24 സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ മഹിളാകോൺഗ്രസ്സ് കത്തയച്ചു പ്രതിഷേധിച്ചു. നികുതി കൊള്ള അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ധന മന്ത്രി കെ എൻ ബാലഗോപാലനാണ് കത്തയച്ചത്.
ഗുരുവായൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്!-->!-->!-->…
ബജറ്റിനെതിരെ വ്യാപക പ്രതിഷേധം
ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ വ്യാപക പ്രതിഷേധം യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ഐ എൻ ടി യു സി ജില്ല സെക്രട്ടറി എം എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു.!-->!-->!-->…
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം
ചാവക്കാട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 2, 3, 4 തിയ്യതികളിൽ ചാവക്കാട് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു."മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് " എന്ന പ്രമേയവുമായി!-->!-->!-->…
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ : മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം.പത്നി സവിത കോവിന്ദ്, മകൾ സ്വാതികോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ തെക്കേ!-->!-->!-->…
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരും – സുരേന്ദ്രൻ കരിപ്പുഴ
ഒരുമനയൂർ : ഇന്ത്യയിൽ തകർന്ന്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിലെ നന്മയും മൂല്യങ്ങളും തിരിച്ചുകൊണ്ടുവരാൻ നേതൃത്വം നൽകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ.നമ്മുടെ സാംസ്കാരിക കേരളത്തിലും ജാതിബോധത്തിന്റെ!-->!-->!-->…