mehandi new
Browsing Category

Qatar world cup

ലഹരി ഔട്ട്‌ – യൂത്ത് ലീഗ് ഷൂട്ട്‌ഔട്ടിൽ കുഴിങ്ങര ജേതാക്കൾ

പുന്നയൂർ : വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ലഹരിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ലഹരി ഔട്ട്‌ വൺ മില്ല്യൻ ഗോൾ ഷൂട്ട്ഔട്ട് മത്സരത്തിന്റെ ഭാഗമായി അകലാട് ഷൂട്ട്‌ഔട്ട്‌ മത്സരം സംഘടിപ്പിച്ചു. യൂത്ത് ലീഗ്

ലോകകപ്പ് ആവേശം – എം ആർ ആർ എം സ്കൂൾ ഉത്സവപ്പറമ്പാക്കി വിദ്യാർത്ഥികൾ

ചാവക്കാട് : ഖത്തർ ലോകകപ്പ് കാൽപന്ത് കളിക്ക് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർത്ഥികളിൽ കളി ആവേശം നിറച്ച് ചാവക്കാട് എം ആർ ആർ എം സ്കൂൾ.വിവിധരാജ്യങ്ങളുടെ ജെഴ്‌സികൾ ധരിച്ചു വിദ്യാർഥികളുടെ റാലിയും ബാൻഡ് വാദ്യവും നടന്നു.
Rajah Admission

‘ഇനി കളിയാകട്ടെ ലഹരി’ വൻകരകളും സമുദ്രങ്ങളും പഠിക്കാം – ലോകകപ്പ് ഫുട്‌ബോളിനെ…

പുന്നയൂർ: ഇനി കളിയാകട്ടെ ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി, ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്‌കൂൾ നടത്തിയ റാലി പുന്നയൂർ പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് ഫ്ലാഗ് ഓഫ് ചെയ്തു.അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര
Rajah Admission

വേൾഡ് കപ്പ് – മെസിയുടെ ആദ്യ കടൗട് തങ്ങളുടേതെന്ന് കുരുന്നുകൾ

ചാവക്കാട് : ഖത്തർ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് ചാവക്കാട് മേഖലയിൽ മെസിയുടെ കടൗട് ആദ്യം സ്ഥാപിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് കുരുന്നുകൾ. തിരുവത്ര അയിനിപ്പുള്ളിയിൽ ദേശീയ പാതക്കരികിലാണ് അർജന്റീനൻ താരം ലയണൽ മെസിയുടെ ആറടി ഉയരം വരുന്ന കടൗട്