Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
religious
മണത്തല വിശ്വനാഥ ക്ഷേത്രോത്സവത്തിനു കൊടിയേറി – എഴുന്നെള്ളിപ്പ് 27 ന്, തെച്ചിക്കോട്ട്കാവ്…
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനു ശിവരാത്രി ദിനമായ ശനിയാഴ്ച കൊടിയേറി. ഉത്സവം ഈ മാസം 27-ന് ആഘോഷിക്കും. കൂട്ടിയെഴുന്നള്ളിപ്പില്‍ കൊമ്പന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഉള്‍പ്പെടെ 27 ആനകള്‍ അണിനിരക്കും. ഇനി ഉത്സവം!-->!-->!-->…
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ : മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സന്ദർശനം.പത്നി സവിത കോവിന്ദ്, മകൾ സ്വാതികോവിന്ദ്, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പം വാഹനത്തിൽ തെക്കേ!-->!-->!-->…
തുടങ്ങീട്ടാ.. മണത്തല നേർച്ച ആദ്യ കാഴ്ച്ച പുറപ്പെട്ടു
ചാവക്കാട് : മണത്തല പള്ളി ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന നാലകത്ത് ചാന്തിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ 235 മത് ആണ്ടു നേർച്ചയോടനുബന്ധിച്ച് നടത്തി വരാറുള്ള ആഘോഷ പരിപാടികൾക്ക് തുടക്കമായി. ചാവക്കാട് സെന്ററിൽ നിന്നും ആദ്യ കാഴ്ച്ച!-->!-->!-->…
മണത്തല നേർച്ചക്ക് നാളെ തുടക്കം – ചാവക്കാടിന്റെ വഴികളിലെങ്ങും ഇനി ആനച്ചങ്ങല കിലുക്കവും…
ചാവക്കാട് : മണത്തല നേർച്ചക്ക് നാളെ തുടക്കമാവും. വർണ്ണ ദീപങ്ങളിൽ മിന്നിത്തിളങ്ങി മണത്തല പള്ളി. ചാവക്കാടിന്റെ വഴികളിലെങ്ങും ഇനി വാദ്യമേളങ്ങൾക്കൊപ്പം ആനച്ചങ്ങല കിലുക്കം.പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച നാളെ ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെ!-->!-->!-->…
മകരപ്പത്ത് : ആചാരപ്പെരുമയിൽ പാട്ട് വിളിച്ചു കയറൽ
തിരുവത്ര : തിരുവത്ര ശ്രി നാഗ ഹരിക്കാവ് ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവത്തോടനുബന്ധിച്ച് മകരം ഏഴിന് പുരാതന കാലം മുതൽ ആചരിച്ചു വരുന്ന പാട്ട് വിളിച്ചു കയറൽ ചടങ്ങ് നടന്നു. ദേശത്തെ പ്രധാന ചോപ്പനെ അണിയിച്ചൊരുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെേ!-->!-->!-->…
മണത്തല ചന്ദനക്കുടം നേർച്ച 28, 29 തിയതികളിൽ
ചാവക്കാട്: ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. ഞായറാഴ്ച രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി. മഹല്ല് ഖത്തീബ് ഖമറുദ്ദീന് ബാദുഷ തങ്ങള്‍, മണത്തല മുദരിസ്!-->!-->!-->…
വിദേശ പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കിസ്കോപ്പൽ തീർത്ഥകേന്ദ്രം സന്ദർശിച്ചു
പാലയൂർ : ജർമ്മനി, ഫ്രാൻസ്, മലേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്ന പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കിസ്കോപ്പൽ തീർത്ഥകേന്ദ്രം സന്ദർശിച്ചു.വി തോമശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ജൂബിലിയോട് അനുബന്ധിച്ച് തൃശ്ശൂർ!-->!-->!-->…
എടക്കഴിയൂർ നേർച്ച – അയ്യപ്പു സ്വാമിയുടെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച പുറപ്പെട്ടു
എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് തുടക്കമായി.എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ!-->…
പാലയൂരിൽ പിണ്ടി തിരുനാൾ ആഘോഷിച്ചു – നവ വൈദീകർക്ക് സ്വീകരണം നൽകി
പാലയൂർ : പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ പിണ്ടി തിരുന്നാൾ ആഘോഷിച്ചു. തൃശ്ശൂർ അതിരൂപതയിലെനവ വൈദികർക്ക് സ്വീകരണം നൽകി. വ്യാഴാഴ്ച വൈകിട്ട് 5:30ന് നടന്ന ദിവ്യബലിക്ക് നവവൈദീകരായ ഫാ ജോൺ പുത്തൂർ, ഫാ ഡെറിൻ!-->!-->!-->…
എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് നാളെ തുടക്കം
എടക്കഴിയൂർ : 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് നാളെ തുടക്കമാകും. ( ജനുവരി 7, 8 തിയതികളിൽ ). ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയാണ് ആനയും അമ്പാരിയുമായി വാദ്യ മേളങ്ങളോടെ!-->…