mehandi banner desktop
Browsing Category

religious

ഗ്രാമ പ്രദക്ഷിണം – അഞ്ചാനകളുടെ അകമ്പടിയിൽ മരതകവർണൻ പുറത്തേക്കെഴുന്നള്ളി

ഗുരുവായൂർ : സ്വർണ്ണക്കോലത്തിന്റെ പ്രൗഡിയിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ജനപഥത്തിലേക്കിറങ്ങിയ കണ്ണനെ കണ്ട് ആയിരങ്ങൾ ആത്മനിർവൃതിടഞ്ഞു. രാജകീയ പ്രൗഡിയോടെയെഴുന്നള്ളിയ അമ്പാടി കണ്ണന്, നൂറ് കണക്കിന് നിറപറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കി ഭക്തർ

ഉത്സവ കലാപരിപാടികൾ സമാപിച്ചു – ഇന്ന് പള്ളിവേട്ട നാളെ ആറാട്ട്

ഗുരുവായൂർ : സിനിമതാരം നവ്യാനായരുടെ ഭരതനാട്യത്തോടെ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്ന കലാപരിപാടികൾക്ക്  ഇന്നലെ രാത്രി ഒൻപതുമണിയോടെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ സമാപനമായി. ഉത്സവത്തിന്റെ എട്ടാം നാളായ തിങ്കളാഴ്ച കാലടി ശ്രീശങ്കര സ്‌കൂൾ

പാവറട്ടി തീർത്ഥകേന്ദ്രം ശതോത്തര സുവർണ്ണ ജൂബിലി പ്രൊമോ റീൽ പ്രകാശനം ചെയ്തു

പാവറട്ടി :  സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രം ശതോത്തര സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് സാൻജോസ് വോയ്സ് ബുള്ളറ്റിൻ കമ്മിറ്റി  പ്രൊമോ റീൽ പുറത്തിറക്കി.  റെക്ടർ ഡോ.ഫാ.ആൻ്റണി ചെമ്പകശ്ശേരി പ്രകാശന കർമ്മം നിർവ്വഹിച്ചു. എഡിറ്റർ പ്രൊഫ. ഇ. ഡി. ജോൺ

ഉത്സവത്തിന് തുടക്കം കുറിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ച് ആനയില്ലാ ശീവേലി നടന്നു. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പൻ വർഷത്തിൽ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാതെ ശീവേലി എഴുന്നള്ളുന്നത്. ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറി. ദീപാരാധനക്ക് ശേഷം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കുറയും പവിത്രവും നൽകി ആചാര്യവരണം നിർവ്വഹിച്ചു. തുടർന്ന് കുംഭത്തിലെ പൂയം നാളിൽ

ലഹരിക്കെതിരേ ജാഗ്രത അനിവാര്യം – പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ

ചാവക്കാട് : വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനായി രണ്ട് പതിറ്റാണ്ടിൽ ഏറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് ഖുർആൻ സ്റ്റഡി സെന്റർ റമദാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. അഞ്ചങ്ങാടി സൽവ റീജൻസിയിൽ നടന്ന ഉദ്ഘാടന സമ്മേളനം

എസ് വൈ എസ് ചാവക്കാട് സോണിനു പുതിയ നേതൃത്വം – യൂത്ത് കൗൺസിൽ സമാപിച്ചു

ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ യൂത്ത് കൗൺസിൽ സമസ്ത ഇസ്‌ലാമിക് സെന്റർ കോൺഫറൻസ് ഹാളിൽ നടന്നു. സോൺ പ്രസിഡന്റ് നിഷാർ മേച്ചേരിപ്പടിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി ചേറ്റുവ ഉദ്ഘാടനം ചെയ്തു. ജില്ലാ

ഇസ്‌ലാം മത വിശ്വാസികൾ മിഅ്റാജ് ദിനം ആചരിച്ചു

ചാവക്കാട് : ഇസ്ലാമിക കലണ്ടർ പ്രകാരം ജനുവരി 28 റജബ് 27, മുസ്ലീങ്ങൾ ഭക്തി ആദരപൂർവം മിഅ്റാജ് ദിനം ആചരിച്ചു.  ഇസ്ലാമിലെ പഞ്ച സ്തംബങ്ങളിൽ ഒന്നായ നിസ്ക്കാരം ഈ ദിനത്തിലാണ് അവതരിപ്പിച്ചത്. ഇസ്‌ലാമിക വിശ്വാസ പ്രകാരം മുഹമ്മദ് നബി നടത്തിയ ഒരു

ആറ്റുപുറം സെന്റ് ആന്റണിസ് ചർച്ചിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാൾ 26 ന്

പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാളും, ഇടവകയിലെ സീനിയേഴ്‌സ് സംഗമവും ജനുവരി 26ന്. 26 ന് രാവിലെ 6.30നു ലദീഞ്ഞ്, തിരുന്നാൾ ദിവ്യ ബലി, നേർച്ച വിതരണം എന്നിവയുണ്ടാകും. ഫാദർ