mehandi new
Browsing Category

School fest 2024 – 2025

അച്ഛന്റെ ശിക്ഷണം – ബാലസൂര്യക്ക് ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ്

അന്തിക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയസംഗീതം ഹൈസ്‌കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി അന്തിക്കാട് ഹസ്‌കൂളിലെ വിദ്യാർത്ഥി ബി ബാലസൂര്യ. അന്തിക്കാട് ഗ്രാമത്തിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ബാലസൂര്യ.   അച്ഛൻ ബിനീഷ് കൃഷ്ണൻ്റെ

ഗസ്സ വേദനയായി – അറബി പദ്യം ചൊല്ലലിൽ ഹാട്രിക് വിജയവുമായി റിസാന ഫാത്തിമ

തളിക്കുളം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം അറബി പദ്യം ചൊല്ലലിൽ തുടർച്ചയായി മൂന്നാം വർഷവും എ ഗ്രേഡ് നേടി തളിക്കുളം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി റിസാന ഫാത്തിമ. കമലാ നെഹ്റു വൊക്കേഷനൽ ഹയർ

വയനാടിന്റെ ദുരന്തം ഇതിവൃത്തമാക്കിയ അറബിക് കവിത ആലപിച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാടൂർ അലീമുൽ…

പാടൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലൽ മത്സരത്തിൽ പാടൂര്‍ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മദീഹ ഖലീലിന് എ ഗ്രേഡ്. വയനാട് ദുരന്തം ഇതിവൃത്തമാക്കി

നാഗസ്വരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്

ഗുരുവായൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാഗസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്. വടശ്ശേരി ശിവദാസൻ ആശാൻ്റെ ശിഷ്യനായ ഹരിനാഥ് ഗുരുവായൂർ ദേവസ്വം വാദ്യ കലാ വിദ്യാലയത്തിലെ

സംസ്ഥാന സ്കൂൾ കലോത്സവം; മലയാള പ്രസംഗത്തിൽ മൂന്നുവർഷം തുടർച്ചയായി എ ഗ്രേഡ് നേടി ഹൃതിക

ചാവക്കാട് : ഹൃതികക്ക് ഇത് പെരുന്നാൾ മധുരം. സംസ്ഥാന സ്കൂൾ കലോത്സവം മലയാള പ്രസംഗത്തിൽ ഹൃതിക ധനഞ്ജയന് എ ഗ്രേഡ്. ചാവക്കാട് മമ്മിയൂർ എൽഎഫ്സിജി എച്ച് എസ് എസ്.സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹൃതിക. നവ കേരളം എന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ

ആരവം ഒഴിഞ്ഞു ആളൊഴിഞ്ഞില്ല – കലോത്സവാനന്തരം അപ്പീലുകൾ 138

കുന്നംകുളം : ജില്ലാ കലോത്സവത്തിന് ഇന്നലെ രാത്രിയോടെ തിരശീല വീണുവെങ്കിലും കുന്നംകുളം ബോയ്സ് സ്കൂളിൽ തിരക്കൊഴിഞ്ഞില്ല. ഇന്ന് രാവിലെ മുതൽ കുന്നംകുളം ഗവ മോഡൽ ഹയർസെക്കന്ററി സ്കൂളിലെ അപ്പീൽ കമ്മറ്റിക്ക് മുന്നിൽ വിദ്യാർത്ഥികളുടെ വൻ

അപ്പീലിൽ മുട്ടി അറബനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പാടൂർ അലീമുൽ ഇസ്ലാം സ്കൂൾ

കുന്നംകുളം : തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അഭിമാന നേട്ടവുമായി പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ. കുന്നംകുളത്ത് കഴിഞ്ഞ ദിവസം സമാപിച്ച തൃശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം അറബനമുട്ട്

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ

കുന്നംകുളം : ഉത്തരേന്ത്യയിൽ ഭക്ഷണം ചോദിച്ച ദളിത് യുവാവിന്റെ തലയിൽ മൂത്രാഭിഷേകം ചെയ്ത സവർണ മേധാവിത്വത്തെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവായ വിശ്വനാഥന്റെ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെടുത്തി ദളിത് ജീവിതങ്ങളുടെയും

വഞ്ചിപ്പാട്ട് വിധിനിർണയത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ – അപ്പീൽ, പ്രോഗ്രാം…

കുന്നംകുളം : നാലു ദിവസമായി നടന്നു വരുന്ന തൃശൂർ റവന്യു ജില്ലാസ്കൂൾ കലോത്സവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ. ഇന്ന് നടന്ന വഞ്ചിപ്പാട്ട് വിധിനിർണയത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. അപ്പീൽ, പ്രോഗ്രാം ഓഫീസുകൾക്ക്

ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ചാവക്കാട് മുന്നിൽ തൃശൂർ ഈസ്റ്റ്‌ തൊട്ടു പിന്നിൽ – ജില്ലാ…

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ സമാപനദിനമായ ഇന്ന് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 323 പോയന്റ് നേടി ചാവക്കാട് ഉപജില്ല ഒന്നാം സ്ഥാനത്തും