mehandi new
Browsing Category

Sexual abuse

ലൈംഗീകാതിക്രമം – പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ചാവക്കാട് : പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ  കടപ്പുറം  തൊട്ടാപ്പ്  പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്‍സിനെ (24 ) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന

ഒളിവിൽ കഴിഞ്ഞ പീഡനക്കേസിലെ പ്രതിയെ ചാവക്കാട് നിന്നും പിടികൂടി

വാടാനപ്പള്ളി :  2009 ൽ  വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത സ്‌ത്രീ പീഡന കേസ്സിലും, 2017 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന വാടാനപ്പിളളി ബീച്ച് സ്വദേശി തറയിൽ പുഷ്പൻ മകൻ ബിനീഷ് (34) നെ ചാവക്കാട് നിന്നും പോലീസ്

പതിനൊന്നു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം 94 കാരൻ അറസ്റ്റിൽ

പുന്നയൂർക്കുളം: പതിനൊന്നു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 94 കാരൻ അറസ്റ്റിൽ. പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെ (94) യാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കടയിൽനിന്നും സാധനങ്ങൾ

പത്ത് വയസ്സുകാരിയെ ബലാത്സംഘം ചെയ്ത ചാവക്കാട് സ്വദേശിക്ക് 90വർഷം കഠിന തടവ്

ചാവക്കാട് : പത്ത് വയസ്സുകാരിയെ ബലാൽസംഘം ചെയ്ത മുപ്പത്തിമൂന്നു കാരന് 90വർഷം കഠിന തടവും 3 വർഷം വെറും തടവും അഞ്ച് ലക്ഷത്തി അറുപതാ നായിരം രൂപ പിഴയടക്കുന്നതിനും ചാവക്കാട് അതിവേഗ കോടതി വിധിച്ചു. ചാവക്കാട് മണത്തല ദ്വാരക ബീച്ച് ദേശത്ത്

പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ജയിൽ പുള്ളിക്ക് മറ്റൊരു പീഡന കേസിൽ 43 വർഷം തടവും ഒരു ലക്ഷത്തി…

കുന്നംകുളം : ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 43 വർഷം തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. 2020ലാണ് കേസ്സിന് ആസ്പദമായ സംഭവം.   ഏഴു വയസ്സ് പ്രായുമുള്ള കുട്ടിയെ മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞു

ബലാത്സംഗ കേസിലെ പ്രതിയായ 54 കാരനെ പോക്സോ കോടതി വെറുതെ വിട്ടു

ചാവക്കാട് : ബലാത്സംഗ കേസിലെ പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു. മഴുവഞ്ചേരി മുണ്ടുവളപ്പിൽ കാദർ മകൻ 54 വയസ്സുള്ള സത്താറിനെയാണ് കുന്നംകുളം പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി ലിഷ എസ് കുറ്റക്കാരനല്ലെന്നു കണ്ടു വെറുതെ വിട്ടത്. 2019നായിരുന്നു

തിരുവത്ര പുത്തൻ കടപ്പുറം പള്ളിയിലെ പീഡനം – കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ചാവക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ദറസ് അധ്യാപകൻ അറസ്റ്റിൽ. തിരുവത്ര പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തിവരുന്ന വന്നിരുന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ കോഴിക്കോട്

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശിയായ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും

കുന്നംകുളം: എട്ട് വയസുകാരിയായ പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടിൽ 22 വയസ്സുള്ള റാഷിദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ

വടക്കേകാട് പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ബലാത്സഗം ചെയ്തെന്ന കേസിൽ ഒരാൾ അറസ്റ്റിൽ

പുന്നയൂർക്കുളം : പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ബലാത്സഗം ചെയ്തെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പൊന്നാനി സ്വദേശി ഷാഫിയാണ് അറസ്റ്റിലായത്. രണ്ടു മാസം മുൻപ് വടക്കേകാട് പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് സംഭവം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ബ്രഹ്മകുളം കൊറോട്ടു വീട്ടിൽ വിഷ്ണു (27)വിനെയാണ് പോസ്‌കോ നിയമ പ്രകാരം ഗുരുവായൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജയപ്രദീപ് കെ.ജിയുടെ