mehandi banner desktop
Browsing Category

suicide

യുവ ദമ്പതികൾ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പുന്നയൂർക്കുളം: പുഴിക്കളയിൽ യുവ ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടു വീട്ടില്‍ പരേതനായ വേലായുധൻറെ മകന്‍ ഹരീഷ് (23), ഭാര്യ കൈപ്പമംഗലം പേരത്ത് ആനന്ദന്റെ മകള്‍ അബിത (20)…

റുമാനിയ സ്വദേശിയെ ഗുരുവായൂരില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍‍: വിദേശ വനിതയെ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ മാണിക്കത്തുപടി ഏറത്ത് ഹരിഹരന്റെ ഭാര്യ റുമാനിയ സ്വദേശി റോബര്‍ട്ട്രീനയെയാണ് (40) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിഹരനും റോബര്‍ട്ടീനയും…

ചേറ്റുവ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത് വിദ്യാര്‍ഥി – മൃതദേഹം കണ്ടെത്തി

വാടാനപ്പിള്ളി : ശനിയാഴ്ച വൈകീട്ട് ചേറ്റുവ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി. മൃതദേഹം കണ്ടെത്തി. അന്തിക്കാട് പുത്തന്‍പീടിക തെക്കൂട്ട് ദിലീപ്കുമാറിന്റെ മകന്‍ ഗോപു (22) വിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏത്തായി…