Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Tourism
ചാവക്കാട് ബീച്ചിൽ ജനത്തിരക്ക് – ന്യു വൈബിൽ ഫ്ലോട്ടിങ് ബ്രിഡ്ജ്
ചാവക്കാട് : ക്രിസ്മസ് പുതുവത്സര അവധിക്കാലം ആരംഭിച്ചതുമുതൽ ചാവക്കാട് ബീച്ചിൽ വിനോദ സഞ്ചാരികളുടെ തിരക്കും വർധിച്ചു. ചാവക്കാട് ബീച്ചിന്റെ രാത്രി കാഴ്ചകളെ മനോഹരമാക്കി എൽ ഇ ഡി ബൾബുകളാൽ അലങ്കരിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ്. സന്ദർശകരിൽ ആവേശം!-->…
ചാവക്കാട് ബീച്ചിൽ ഫോട്ടോ ഷൂട്ട് ചാർജ് 1000 രൂപ യാക്കി കുറച്ചു
ചാവക്കാട് : ബീച്ചില്‍ സെറ്റിട്ട് ഫോട്ടോ ഷൂട്ടിംഗ് നടത്തുന്നതിന് നിലവില്‍ ഈടാക്കുന്ന 2500/- രൂപ എന്നുള്ളത് 1000/- രൂപയാക്കി കുറക്കുന്നതിനും സിനിമ- സീരിയല്‍ ഷൂട്ടിംഗിന് 5000/- രൂപയായി ഫീസ് നിശ്ചയി്കകുന്നതിനും ചാവക്കാട് ബീച്ച്!-->…
ഗുരുവായൂര്‍ എംഎല്‍എ ചെയര്‍മാനായ ഡി എം സി ചാവക്കാട് ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നു…
ചാവക്കാട് : വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്ന ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ്. ഗുരുവായൂര്‍ എംഎല്‍എ ചെയര്‍മാനായ ഡി എംസി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ്!-->…
ഡി എം സി കെണിയിൽ വീഴുന്ന ഫോട്ടോ ഷൂട്ട് – അംഗപരിമിതനായ വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിനിടെ…
ചാവക്കാട് : ഇന്നലെ രാവിലെ എറണാകുളം സ്വദേശികളുടെ പ്രീ വെഡിങ് ഫോട്ടോ ഷൂട്ടിനു 2500 രൂപ റസീപ്റ്റ് നൽകിയ സംഭവം വിവാദമായതിന് പുറമെ വൈകുന്നേരം വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിങ്ങിനെടെയും തർക്കം. പാലക്കാട് തളിയിൽ നിന്നും സന്നദ്ധ പ്രവർത്തകന്റെ!-->…
പ്രീ വെഡിങ് ഷൂട്ടിംഗ് ഇനത്തിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്ന് ചാവക്കാട്…
ചാവക്കാട് : ചാവക്കാട് ബീച്ചിൽ പ്രീ വെഡിങ് ഷൂട്ടിംഗ് ഇനത്തിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്ന് ചാവക്കാട് ബീച്ച് ഡി എം സി കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിർദേശപ്രകാരമാണ്!-->…
ചാവക്കാട് ബീച്ചിൽ ടൂറിസത്തിന്റെ പേരിൽ പകൽക്കൊള്ള – ഫോട്ടോ ഷൂട്ടിനു 2500രൂപ
ചാവക്കാട് : ഇനി കടൽ കാറ്റിനും കാശ്. ചാവക്കാട് ബീച്ചിൽ ടൂറിസത്തിന്റെ പേരിൽ പകൽക്കൊള്ള. ഫോട്ടോ ഷൂട്ടിനായി ചാവക്കാട് ബീച്ചിലെത്തിയവർക്കാണ് 2500 രൂപ ചാർജ് ചെയ്തത്.ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റിന്റെ പേരിലാണ് പിടിച്ചുപറി.
!-->!-->!-->…
കടൽ കാണാനെത്തിയ കുടുംബത്തിലെ ആറു വയസ്സുകാരന്റെ പൃഷ്ടത്തിൽ നായ കടിച്ചു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ കടൽ കാണാനെത്തിയ കുടുംബത്തിലെ ആറു വയസ്സുകാരനു നേരെ തെരുവ്നായ ആക്രമണം. ഇന്നലെ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
പാലയൂർ സ്വദേശികളായ കുടുംബം കടൽ തീരത്ത് ഇരിക്കുമ്പോൾ കുനിഞ്ഞു നിന്ന് കാലിലെ മണ്ണ്!-->!-->!-->…
കടലിലേക്ക് ഇനി നടന്നു പോകാം – ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് റെഡി
ചാവക്കാട് : കടലിലേക്ക് ഇനി നടന്നു പോകാം. തൃശൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് കരയിൽ നിന്നും കടലിലേക്ക് നൂറു മീറ്റർ നീളത്തിൽ ചാവക്കാട് ബീച്ചിൽ നിർമ്മാണം പൂർത്തിയായി. അടുത്ത ദിവസം തന്നെ വിനോദ സഞ്ചാരികൾക്കായി ഫ്ലോട്ടിങ് ബ്രിഡ്ജ്!-->…
ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഓണത്തിന് മുൻപ്
ചാവക്കാട് : ടെണ്ടർ നടപടി പൂർത്തിയായി. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഓണത്തിന് മുൻപ് പ്രവർത്തനം തുടങ്ങും. ടെണ്ടർ ലഭിച്ചത് നാട്ടുകാർക്ക് തന്നെ. പതിനഞ്ചു ലക്ഷം രൂപ കെട്ടിവെച്ച് ബിബിസി (ബീച്ച് ബ്രദേഴ്സ് ചാവക്കാട് ) ടൂറിസം!-->…
പൊന്നാനി കർമ പാലവും നിളയോരപാതയും ഉദ്ഘാടനം നാളെ
പൊന്നാനി: നിളയോരത്തിന്റെ സൗന്ദര്യമായ പൊന്നാനി കർമ പാലവും നിളയോരപാതയും ഏപ്രിൽ 25ന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. പൊന്നാനി എംഎൽഎ പി നന്ദകുമാർ അധ്യക്ഷനാകും.
ടൂറിസം മേഖലയിലും ഗതാഗത രംഗത്തും പൊന്നാനിയുടെ!-->!-->!-->…