mehandi banner desktop
Chavakkad online
Browsing Category

General

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന  കാൽനട യാത്രക്കാരൻ മരിച്ചു

വലപ്പാട്: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. വലപ്പാട് മീൻ മാർക്കറ്റിനു പടിഞ്ഞാറ് തിരുപഴഞ്ചേരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വടശ്ശേരി നാരായണൻ (64) ആണ് മരിച്ചത്. മുരിയാംതോട് സെൻ്ററിനു സമീപത്ത് വെച്ച്

വേണ്ടത് നീതിയാണ് ലാത്തിയും ഗ്രനേഡുമല്ല – ഡി വൈ എഫ് ഐ

ഗുരുവായൂർ : കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.എസ് എഫ് ഐ

കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

ചാവക്കാട് : രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് കെ

ഉന്നത വിജയം നേടിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അനുമോദിച്ചു

പുന്നയൂർ : എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ മത്സരപരീക്ഷകളിലും അക്കാദമിക രംഗത്തും മികച്ച വിജയം നേടിയ കേഡറ്റുകളെ ആദരിച്ചു. സ്കൂൾ മാനേജർ അബ്ദുൽ ഹക്കീം  ഉദ്ഘാടനം ചെയ്തു. പിടിഎ

യുവതിയെ കാണാതായതായി പരാതി

ചാവക്കാട് : മണത്തല ബേബി റോഡിൽ താമസിക്കുന്ന ചെറുപ്പറമ്പിൽ റാസിക്കിന്റെ ഭാര്യ മിസ്റിയ (20) യെ ബുധനാഴ്ച ഉച്ചതിരിഞ്ഞു 3 മണിമുതൽ വീട്ടിൽ നിന്നും കാണാതായതായി പരാതി.  മാനസികവെല്ലുവിളി നേരിടുന്ന യുവതി 6 മാസം ഗർഭിണിയാണ്. എന്തെങ്കിലും വിവരം

ജനാധിപത്യത്തിൻ്റെ ബാലപാഠമായി നുകർന്ന് വിദ്യാർത്ഥികൾ പുത്തൻകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിൽ ആവേശമായി…

പുത്തൻകടപ്പുറം: ഗവ. ഫിഷറീസ് യു. പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ജനാധിപത്യത്തിൻ്റെ ബാലപാഠമായി.പൊതുതിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പിൽ 95 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ജനാധിപത്യ മൂല്യങ്ങൾ ബാല്യത്തിൽ തന്നെ

നീറ്റ് ക്രമക്കേട്: പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ ജ്വാലയും പ്രതിഷേധ സംഗമവും…

ഗുരുവായൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതിലും, വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കളെ അക്രമിച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത നടപടിയിലും

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം

പുന്നയൂർക്കുളം: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം  പ്രതിഷേധിച്ചവരെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ ഭരണാധികാരികൾക്കെതിരെ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കൈകൂപ്പി തൊഴുതിട്ടും കനിവില്ല; വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളുടെ യാത്രാദുരിതം തുടരുന്നു- കർശന…

വടക്കാഞ്ചേരി: വിദ്യാർത്ഥികളെന്ന പരിഗണന പോലും നൽകാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും വിവിധ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ വഴിയാധാരമാക്കുന്നത് പതിവാകുന്നു. പരാതിയുമായി

ഗാനകോകിലം എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പാവറട്ടി: മരുതയൂർ യവനിക കലാവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായിക ഗാനകോകിലം എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മനോഹരൻ പാവറട്ടി അധ്യക്ഷത വഹിച്ചു. മാട്രിക്സ്മോഡ് ഡയറക്ടർ സബിൻ ഐനിപ്പുള്ളി ഭദ്രദീപം