mehandi new
Browsing Category

General

സോളിഡാരിറ്റി യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂരിൽ

ചാവക്കാട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് കഫെയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

മണത്തല നേർച്ചയോടനുബന്ധിച്ച സംഘർഷത്തിലുണ്ടായ ഷാഹുവിന്റെ മരണം : പ്രതിയെ വെറുതെ വിട്ടു

ചാവക്കാട് : 2012 ജനുവരി 29 ന് മണത്തല നേർച്ചയോടനുബന്ധിച്ച് കാഴ്ച്ച പോകുന്ന രാത്രി സമയത്ത് കടപ്പുറം കുമാരൻപടിയിൽ വെച്ചുണ്ടായ സംഘർഷത്തിൽ വെച്ച് കുമാരൻപടി സ്വദേശി താഴത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഷാഹു മരണപ്പെട്ട കേസിൽ പ്രതിയായ ചാവക്കാട്

കടപ്പുറം ചിപ്ലി കോളനി റോഡ് നിർമ്മാണം എം എൽ എ ഉദ്ഘാടനം ചെയ്തു

കടപ്പുറം:  കടപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ്‌ 9 അഴിമുഖം മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ചിപ്ലി കോളനി റോഡ് നിർമ്മാണം  ഗുരുവായൂർ എൽ എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.  2023-24 എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം അനുവദിച്ചാണ്

സ്വച്ഛതാ ഹി സേവ – ചാവക്കാട് നഗരസഭ ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു

ചാവക്കാട് : സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ  ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലിം     അധ്യക്ഷത വഹിച്ചു.

ചാവക്കാട് നഗരസഭയിൽ സ്വച്ഛതാ ഹി സേവ ക്യാമ്പയിന് പതാക ഉയർന്നു

ചാവക്കാട് : കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വച്ഛ്താ പതാക ഉയർത്തി. മാലിന്യമുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി

എസ് ഐ ഒ ഇടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമവും സൗഹൃദ ഫുട്ബാൾ മാച്ചും…

പുന്നയൂർ: എസ്.ഐ.ഒ ഇടക്കഴിയൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സംഗമവും സൗഹൃദ ഫുട്ബാൾ മാച്ചും സംഘടിപ്പിച്ചു. എടക്കര ആസ്പയർ സ്പോർട്സ് അരീനയിൽ നടന്ന പരിപാടി എസ് ഐ  ഒ  സംസ്ഥാന സമിതി അംഗം മുബാരിസ്  യു ഉദ്ഘാടനം ചെയ്തു.  തൃശൂർ ജില്ലാ

മഹാത്മ സോഷ്യൽ സെൻ്റർ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും നാളെ

ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്റർ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ നാളെ ഞായറാഴ്ച്ച പാലുവായ് നിയോ വിസ്ഡം കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാംസ്കാരിക സമ്മേളനം, പുരസ്ക്കാര വിതരണം, നാടൻ പാട്ട്, വിവിധ കലാപാരിപാടികൾ എന്നിവ വൈകീട്ട് 3

ചാവക്കാട് സബ് ജയിലിൽ നിയമസാക്ഷരതാ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചാവക്കാട് : സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികൾക്ക്  സുപ്രിംകോർട്ടിൽ സൗജന്യ നിയമ സഹായം ലഭിക്കുന്നതിനായുള്ള  മാർഗങ്ങളെ പറ്റി അവബോധം നൽകുന്നതിനായി നടത്തി വരുന്ന നിയമസാക്ഷരതാ പരിപാടി

കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി സംവദിച്ച് ചാവക്കാട് ഹരിതകര്‍മ്മ സേനാംഗങ്ങൾ

തൃശൂർ : ജില്ലാ കളക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തൃശ്ശൂര്‍ കളക്ടറേറ്റിലെത്തി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടത്തിയ മുഖാമുഖത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച ഹരിതകര്‍മ്മ സേനയ്ക്കുള്ള ഗ്ലോബല്‍ എക്‌സ്‌പോ കേരള 2023 പുരസ്‌കാരം നേടിയ

വയനാട് ദുരിതാശ്വാസത്തിൽ അലംഭാവം;  പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർക്കുളം: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന പിണറായി സർക്കാരിന്റെയും ദുരിതബാധിതർക്ക് അടിയന്തര സാമ്പത്തികസഹായം നൽകുന്നതിൽ അലംഭാവം കാണിക്കുന്ന