mehandi banner desktop
Chavakkad online
Browsing Category

General

കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു; അപകടത്തിന് ശേഷം നിർത്താതെ പോയ ലോറി തടഞ്ഞുനിർത്തി

കുന്നംകുളം: അക്കിക്കാവ് സെന്ററിൽ ഇന്ന് പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് (24) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ താഴത്തെ അക്കിക്കാവിലായിരുന്നു

കുന്നംകുളം അർത്താറ്റ് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക്

കുന്നംകുളം :അർത്താറ്റ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തെക്കേപ്പുറം സ്വദേശിക്ക് പരിക്കേറ്റു. തെക്കേപ്പുറം സ്വദേശി കൂർക്ക പറമ്പിൽ വീട്ടിൽ 18 വയസ്സുള്ള അഖിലിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്.

ഐ.സി.എ സ്‌കൂളിൽ വായനാവാരാഘോഷ സമാപനവും ക്ലാസ്‌റൂം ലൈബ്രറി ഉദ്ഘാടനവും

വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വായനാവാരാഘോഷങ്ങളുടെ സമാപന സമ്മേളനവും ക്ലാസ്‌റൂം ലൈബ്രറി ഉദ്ഘാടനവും ജൂൺ 25-ന് ആസാദ് ഹാളിൽ നടന്നു. “ടേണിംഗ് ദ ഫൈനൽ പേജ്” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ *പ്രശസ്ത കവി,

ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ ഗുരുവായൂർ കണ്ണന് പാൽപായസം വഴിപാട്

ഗുരുവായൂർ: ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ഗുരുവായൂരിലെ അർജന്റീന ആരാധകൻ. മെസ്സിയുടെ ജന്മദിനമായ ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മെസ്സിയുടെ പേരിൽ പാൽപായസം വഴിപാട് കഴിപ്പിച്ചിരിക്കുകയാണ്

പിഎം ശ്രീ” പദ്ധതിക്കെതിരെ ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലേക്ക് സിപിഐ പ്രതിഷേധ മാർച്ച്‌ നടത്തി

ചാവക്കാട് : കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

സ്കൂൾ മുറ്റത്ത് ഇനി പൂക്കാലം: പുത്തൻകടപ്പുറം ജി.എഫ്. സ്കൂളിൽ പൂക്കൃഷിക്ക് തുടക്കമായി

ചാവക്കാട്: ഓണത്തിന് സ്വന്തം സ്കൂൾ മുറ്റത്തുനിന്നും വിരിയുന്ന പൂക്കൾ കൊണ്ട് പൂക്കളമൊരുക്കാൻ പുത്തൻകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുങ്ങുന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചെണ്ടുമല്ലി, വാടാർമല്ലി,

​വി. കെ. കൃഷ്ണൻ അനുസ്മരണവും കരിയർ ഗൈഡൻസ് സെമിനാറും ജൂൺ 28-ന് മരുതയൂരിൽ

മരുതയൂർ: പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായിരുന്ന വി. കെ. കൃഷ്ണൻ അനുസ്മരണയോഗം, അവാർഡ് ദാനം, അനുമോദനസദസ്സ്, കരിയർ ഗൈഡൻസ് സെമിനാർ എന്നിവ ജൂൺ 28 ഞായറാഴ്ച മരുതയൂരിൽ നടക്കും. ശ്രീനാരായണ ഗുരുദേവ യുവജന സംഘം മരുതയൂരിന്റെ ആഭിമുഖ്യത്തിൽ രാവിലെ

ലഹരിക്കെതിരെ രഹസ്യ വിവരങ്ങൾ കൈമാറാനുള്ള നമ്പറുകളുമായി എടക്കഴിയൂർ സ്കൂൾ എസ് പി സി

എടക്കഴിയൂർ: ലഹരിമരുന്ന് മാഫിയക്കെതിരെ കേരള സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് രഹസ്യ വിവരങ്ങൾ കൈമാറാനുള്ള ഫോൺ നമ്പറുകൾ ജനങ്ങളിലെത്തിച്ച് എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ്

ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഗുരുവായൂർ: പ്രതിമാസ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടന്നു

ഗുരുവായൂർ: വിധവകളെയും അവരുടെ മക്കളെയും കൈപിടിച്ചുയർത്താനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ 'ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ഗുരുവായൂരിന്റെ' ഈ മാസത്തെ പ്രതിമാസ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും

കുടിവെള്ള പ്രതിസന്ധിയും റോഡുകളുടെ ശോച്യാവസ്ഥയും: കടപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് സി പി എം മാർച്ച്

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ വീഴ്ചകൾക്കും, മഴക്കാലത്ത് ജനങ്ങൾ നേരിടുന്ന രൂക്ഷമായ ദുരിതങ്ങൾക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി പി എം കടപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും