mehandi banner desktop
Browsing Category

General

ചാവക്കാട് മേഖലയിൽ നാളെ ബിജെപി ഹർത്താൽ

ചാവക്കാട് : ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ ചാവക്കാട് മേഖലയിൽ ഹർത്താൽ. ചാവക്കാട് മുനിസിപ്പ്പാലിറ്റി, കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ചാപ്പറമ്പ് സെന്ററിൽ

സ്വച്ഛ് ഭാരത് അഭിയാൻ – പോസ്റ്റർ രചനാ മത്സരം നടത്തി

ചാവക്കാട് : സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി

ചാവക്കാട് നഗരശ്രീ ഉത്സവത്തിന് തുടക്കമായി

ചാവക്കാട് : ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി വിവിധ പദ്ധതികളെ കുറിച്ച് നഗരസഭയിലെ സ്ഥിരതാമസം ഉള്ളവരെ ബോധവത്കരിക്കുന്നതിനും, ഉൾപ്പെടുത്തുന്നതിനുമായി ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നഗരശ്രീ ഉത്സവത്തിനു തുടക്കം കുറിച്ചു. ശനിയാഴ്ച രാവിലെ പത്തിന്

വില്ലേജ് ഓഫീസറെ നിയമിക്കണം

ചാവക്കാട് : എടക്കഴിയൂർ വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളോളമായി സ്ഥിരം ഓഫീസറില്ലാത്തതു മൂലം ജനങ്ങൾ ദുരിതത്തിലാണ്. ഒന്നിടവിട്ട

ദേശീയ പാത സ്ഥലമെടുപ്പ് – രേഖകൾ സമർപ്പിക്കാൻ നാളെമുതൽ ക്യാമ്പ് ആരംഭിക്കും

അണ്ടത്തോട് : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കടിക്കാട് വില്ലേജിൽ ഉൾപ്പെട്ട സ്ഥലം നഷ്ടപ്പെടുന്നവരിൽ ഇനിയും രേഖകൾ സമർപ്പിക്കാത്തവർക്ക് സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതിനു നാളെ മുതൽ ക്യാമ്പ് ആരംഭിക്കുന്നു. അണ്ടത്തോട്

വീടു പണിക്കിടെ സ്ലാബ് വീണു മരിച്ച സുനിലിന്റെ സ്നേഹഭവനത്തിന് തറക്കല്ലിട്ടു

ചാവക്കാട്: സ്ലാബ് വീണ് മരിച്ച തിരുവത്രയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് നടുവിൽ പുരയ്ക്കൽ സുനിൽ കുമാറിൻ്റെ സ്വപ്നമായ സ്നേഹ ഭവനത്തിൻ്റെ ശിലാസ്ഥാപനം ടി എൻ. പ്രതാപൻ എംപി നിർവഹിച്ചു. ശക്തമായ മഴയിൽ വീട് തകർന്നതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് എട്ടിന്

ഗുരുവായൂർ മുതൽ മുതുവട്ടൂർ വരെയുള്ള റോഡ് നാളെ മുതൽ അടച്ചിടും

ചാവക്കാട് : ഗുരുവായൂർ പടിഞ്ഞാറെ നട മുതൽ മുതുവട്ടൂർ വരെയുള്ള റോഡ് നാളെ മുതൽ അടച്ചിടും. അമൃത് പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായാണ് റോഡ് അടച്ചിടുന്നത്.മുതുവട്ടൂർ ജങ്ക്ഷനിൽ നിന്നും രാജാ ആശുപത്രി വഴി ഗുരുവായൂരിലേക്കുള്ള

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണി – ചാവക്കാട് സ്വദേശിയെ പോലീസ് നാടുകടത്തി

ചാവക്കാട്: ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായതിനെ തുടർന്ന് പോലീസ് ചാവക്കാട് സ്വദേശിയായ യുവാവിനെ നാടുകടത്തി. നിരവധി കേസുകളില്‍ പ്രതിയായ ചാവക്കാട് തെക്കഞ്ചേരി ഷെഹീറി(പൊള്ളോക്ക് 35)നെയാണ് കാപ്പ (Kerala Anti-social Activities

എംഎൽഎയ്ക്ക് ജന്മനാടിന്റെ ആദരം

ചാവക്കാട് : എൻ കെ അക്ബർ എംഎൽഎയെ ജന്മനാട് ആദരിച്ചു. ചാവക്കാട് നഗരസഭയിലെ 11ആം വാർഡായ കനിവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി പൊന്നാടയണിയിച്ച് ഫലകം നൽകിയാണ് എംഎൽഎയെ

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചാവക്കാട് നഗരസഭ

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയും കർഷക സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ടും ചാവക്കാട് നഗരസഭ കൌൺസിൽ യോഗം ഐക്യഖണ്ഡം പ്രമേയം പാസാക്കി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്ന് നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന