mehandi banner desktop
Chavakkad online

പി ടി തോമസ് എം എൽ എയുടെ വിയോഗത്തിൽ അനുശോചിച്ചു

Ft

ചാവക്കാട് : കെ പി സി സി വർക്കിംഗ് പ്രസിഡന്റും, തൃക്കാക്കര എം.എൽ.എയും ആയ പി. ടി. തോമസിന്റെ വിയോഗത്തിൽ അനുശോചിച്ച് ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

Jan oushadi

ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി അധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.വി സുരേന്ദ്രൻ, പൗരവകാശ വേദി ചെയർമാൻ നൗഷാദ് തെക്കുംപുറം, തോമാസ് ചിറമ്മൽ, ഇൻകാസ് നേതാക്കൾ ആയ ഹസ്സൻ വടക്കേക്കാട്, നവാസ് തെക്കും പുറം, യൂത്ത് കോൺഗ്രസ്‌ നേതാവ് റിഷി ലാസർ, കെ. കെ ഹിരോഷ് എന്നിവർ സംസാരിച്ചു

Comments are closed.