Header
Browsing Tag

Incas

കൊവിഡ് ബാധിച്ച് എത്ര പ്രവാസികൾ മരിച്ചു – കൈ മലർത്തി സർക്കാർ

ചാവക്കാട് : വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടും കളക്ടർമാർ മുഖേനെയും അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് എടുക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി

ലോക കേരള സഭ പിരിച്ചു വിടണം – ഇൻകാസ് (ദുബായ്) സംസ്ഥാന സെക്രട്ടറി

ചാവക്കാട് : പ്രവാസി സമൂഹത്തിന് യാതൊരുവിധത്തിലുള്ള പ്രയോജനവുമില്ലാത്ത ലോകകേരളസഭ പിരിച്ചുവിടണമെന്നും കഴിഞ്ഞ രണ്ടു സഭകളും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനോ പുതിയ ക്ഷേമപദ്ധതികൾ ക്ക് രൂപം നൽകാനോ സാധിക്കാത്തതിനാൽ ഈ സഭ പൂർണ്ണമായ പരാജയം ആണെന്ന്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റ നൂറ്റിമുപ്പത്തി ഏഴാമത്‌ ജന്മദിനം ആഘോഷിച്ചു

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ആഘോഷിച്ചു. ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൊട്ടാപ്പ് നായാടി കോളനിയിലും ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിലും ചാവക്കാട് ആറാം

പി ടി തോമസ് എം എൽ എയുടെ വിയോഗത്തിൽ അനുശോചിച്ചു

ചാവക്കാട് : കെ പി സി സി വർക്കിംഗ് പ്രസിഡന്റും, തൃക്കാക്കര എം.എൽ.എയും ആയ പി. ടി. തോമസിന്റെ വിയോഗത്തിൽ അനുശോചിച്ച് ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി

പ്രതിഷേധം കനത്തു – അനധികൃത മദ്യശാല അടച്ചു പൂട്ടി

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായി ലോഡ്ജ് കെട്ടിടത്തിൽ മാസങ്ങളോളമായി ലൈസസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന അനധികൃതമദ്യശാല ഇൻകാസും മദ്യ നിരോധന സമിതിയും സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് അടച്ചു പൂട്ടി. ഗുരുവായൂർ

ഗാന്ധി ജയന്തി ലഹരി വിരുദ്ധ ദിനമായി ആചരിച്ച് ഇൻകാസ്

ചാവക്കാട് : മഹാത്മാഗാന്ധി ജന്മദിനം ഇൻകാസ് പ്രവർത്തകർ ലഹരിവിരുദ്ധ ദിനമായി ആചരിച്ചു. ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തിയതിനു ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. താലൂക്ക് ആസ്ഥാനമായ ചാവക്കാട് നഗരമധ്യത്തിൽ ഗാന്ധിപ്രതിമ

റാപ്പിഡ് ടെസ്റ്റ്‌ കൊള്ള – ഇൻകാസ് ഭാരവാഹികൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട് : ഗൾഫ്‌ നാടുകളിലേക്ക് തിരിച്ചുപോകുന്ന പ്രവാസികളിൽ നിന്നും റാപ്പിഡ് ടെസ്റ്റിന്റെ മറവിൽ കേരളത്തിലെ എയർപോർട്ടുകളിൽ നടത്തുന്ന കൊള്ള അവസാനിപ്പിക്കണം കേന്ദ്ര സഹ മന്ത്രി വി.മുരളീധരന് ഇൻകാസ് ഭാരവാഹികൾ നിവേദനം നൽകി. മറ്റു സംസ്ഥാനങ്ങളിൽ

കെ.എസ്.ആർ.ടി.സി കോംപ്ലക്സുകളിൽ മദ്യ വില്പന ശാലകൾ തുടങ്ങാനുള്ള നീക്കം പിൻവലിക്കുക

ഗുരുവായൂർ : കെ എസ് ആർ ടി സി ബസ്സ്‌ സ്റ്റാൻഡ് കോംപ്ലക്സുകളിൽ വിദേശ മദ്യ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു ഇൻകാസ് മദ്യവിരുദ്ധ സമിതി ഗുരുവായൂരിലെ കെ.എസ്.ആർ. ടി. സി ഡിപ്പോയിൽ ബോധവൽക്കരണം നടത്തി. കോടതിയുടെ

രാജീവ്‌ ഗാന്ധിയുടെ 77 മത് ജന്മദിനത്തിൽ ഇൻകാസ് സദ്ഭാവന യാത്ര നടത്തി

ചാവക്കാട് : മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 77-ആം ജന്മദിനത്തിൽ പ്രവാസി കോൺഗ്രസ്സ് സംഘടനയായ ഇൻകാസ് ന്റെ നേതൃത്വത്തിൽ ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക്‌ സദ്ഭാവന യാത്ര നടത്തി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി വി കെ സൈദാലി ജാഥ ക്യാപ്റ്റൻ

എയർപോർട്ടിലെ റാപ്പിഡ് ടെസ്റ്റ് ചൂഷണം അവസാനിപ്പിക്കണം : ഇൻകാസ് പ്രവർത്തകർ മന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട് : ഗൾഫ് നാടുകളിലേക്ക് തിരിച്ചു പോകുന്ന പ്രവാസികളിൽ നിന്നും സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്നും റാപ്പിഡ് ടെസ്റ്റിന്റെ മറവിൽ വൻ തുക ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതു മരാമത്ത്, ടൂറിസം മന്ത്രി പി. എ മുഹമ്മദ്‌