mehandi banner desktop
Browsing Category

General

എയർപോർട്ടിലെ റാപ്പിഡ് ടെസ്റ്റ് ചൂഷണം അവസാനിപ്പിക്കണം : ഇൻകാസ് പ്രവർത്തകർ മന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട് : ഗൾഫ് നാടുകളിലേക്ക് തിരിച്ചു പോകുന്ന പ്രവാസികളിൽ നിന്നും സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്നും റാപ്പിഡ് ടെസ്റ്റിന്റെ മറവിൽ വൻ തുക ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതു മരാമത്ത്, ടൂറിസം മന്ത്രി പി. എ മുഹമ്മദ്‌

ചേറ്റുവ കോട്ട, ചക്കം കണ്ടം കായൽ, ആനക്കോട്ട എന്നിവ കേന്ദ്രീകരിച്ച്‌ വാട്ടർ ടൂറിസം വരുന്നു

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് സന്ദർശിച്ചു.ചേറ്റുവ കോട്ട, ചക്കം കണ്ടം കായൽ, ഗുരുവായൂർ ദേവസ്വം ആനക്കോട്ട, എന്നിവ സന്ദർശിച്ച മന്ത്രി

സാമൂഹിക വിരുദ്ധർ മതിൽ തകർത്തതായി പരാതി

ഒരുമനയൂർ : രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ വീടിന്റെ മതിൽ തകർത്തതായി പരാതി. ഒരുമനയൂർ വില്ല്യംസ് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പൂളക്കല്‍ റഷീദിന്റെ മതിലാണ് ഇന്നലെ രാത്രി സാമൂഹിക വിരുദ്ധർ തകർത്തത്. ഇന്നലെ രാത്രി പത്ത് മണിയോട്

വഴിത്തര്‍ക്കത്തിനിടെ ഗൃഹനാഥന്റെ മരണം – പുനരന്വേഷണം ഗുരുവായൂർ എ സി പി ക്ക്

ചാവക്കാട്: കഴിഞ്ഞ വർഷം ഫെബ്രുവരിyയിൽ വഴിത്തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ എ സി പി ക്ക് അന്വേഷണ ചുമതല

എയർപോർട്ടുകളിൽ റാപിഡ് ടെസ്റ്റിന്റെ പേരിൽ നടത്തുന്ന പിടിച്ചുപറി അവസാനിപ്പിക്കണം

ചാവക്കാട് : കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും, ഏറെ പ്രയാസം അനുഭവിച്ചും ഗൾഫ് നാടുകളിലേക്കും തിരിച്ചും കേരളത്തിലെ എയർപോർട്ടുകൾ വഴി യാത്ര ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്നും മൂവായിരം രൂപയോളം ഈടാക്കി റാപ്പിഡ് ടെസ്റ്റ്‌ന്റെ പേരിൽ നടത്തുന്ന

മത്‍സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം നടത്തി

ചാവക്കാട്: നഗരസഭയുടെ 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളായ ഉന്നത പഠന വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം നടത്തി. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു.

മൂന്നാം വാർഷികത്തിൽ ലാസിയോ രണ്ടാം ആംബുലൻസ് മണത്തലയിൽ സേവനം ആരംഭിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് മൂന്നാം വാർഷികത്തോടനുബന്ധിച്ചു പുതുതായി ഇറക്കുന്ന രണ്ടാമത് ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം ചാവക്കാട് മണത്തലയിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. സെക്രട്ടറി പി എസ്‌ മുനീർ

കുടുംബവഴക്ക് – രണ്ടുപേർക്ക് വെട്ടേറ്റു

ഗുരുവായൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഗുരുവായൂർ കാരക്കാട് വെൻപറമ്പിൽ വീട്ടിൽ ബാല സുബ്രഹ്മണ്യൻ (34), ഗുരുവായൂരപ്പൻ (36) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരുടെ മാതൃ സഹോദരൻ കൃഷ്ണ മൂർത്തിയാണ് ഇരുവരെയും

ആലുംപടിയില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനു തീ വെച്ച പ്രതി അറസ്റ്റിൽ

ചാവക്കാട്: ആലുംപടിയില്‍ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു തീ വെക്കുകയും മറ്റൊരു വീടിന്റെ ജനല്‍പടിയില്‍ ഇരുന്ന മതപരമായ പുസ്തകങ്ങള്‍ കത്തിച്ചു നശിപ്പിക്കുകയും

പാലയൂരിൽ വൻ മയക്കുമരുന്ന് വേട്ട

ചാവക്കാട് : പാലയൂരിൽ വൻ മയക്ക് മരുന്ന് വേട്ട. ഹാഷിഷ്, എം ഡി എം എ വിഭാഗത്തിൽ പെട്ട ലഹരി വസ്തുക്കളാണ് പിടികൂടിയത്. പാലയൂർ ക്രിസ്ത്യൻ പള്ളിക്ക് പിറക് വശത്തെ വഴിയിൽ വെച്ചാണ് യുവാക്കൾ ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിലായത്. മയക്കുമരുന്ന്