mehandi banner desktop
Browsing Category

General

ഹയാത്ത് ഡൂഅതലോൺ ജേഴ്‌സി പ്രകാശനംചെയ്തു

ചാവക്കാട് : ഹയാത്ത് ഡൂഅതലോൺ ജേഴ്‌സി പ്രകാശനം തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ ഐപിഎസ് നിർവഹിച്ചു. നവംബർ 16 ന് ചാവക്കാട് നടക്കുന്ന മത്സരത്തിൽ 110 ഓളം പേർ പങ്കെടുക്കുമെന്ന് ചാവക്കാട് സൈക്കിൾ ക്ലബ് ഭാരവാഹികൾ അറിയിച്ചു. 5 കിലോമീറ്റർ റണ്ണിങ്,

ബ്രെയിൻസ് ക്വിസ് മലപ്പുറത്തിന് ഒന്നാം സ്ഥാനം

എടക്കഴിയൂർ : എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ബ്രെയിൻസ് 2025 സംസ്ഥാനതല ക്വിസ് മത്സരത്തിൽ മലപ്പുറം ജില്ലയിലെ മാറാക്കര വി വി എം എച്ച് എസ് എസ് വിദ്യാർത്ഥി പ്രബിൻ പ്രകാശ് ഒന്നാം സ്ഥാനം നേടി. ഇടുക്കി

ഗുരുവായൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഗുരുവായൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഗുരുവായൂർ നഗരസഭയിൽ 3 വാർഡുകളിലാണ് യു ഡി എഫ് സ്ഥാനാർഥികളായി ലീഗ് മത്സരിക്കുന്നത്. വാർഡ് 10 പുതുശേരി പ്പാടം, വാർഡ് 15 സബ്സ്റ്റേഷൻ, വാർഡ് 23 പാലുവായ്

തിരഞ്ഞെടുപ്പ് ഡ്യൂട്ടി – നിങ്ങൾക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാരാകാം

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർ ചാവക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷനിൽ നിന്നും അറിയിച്ചു. 18 വയസ്സ് പൂർത്തിയായ

കേരള മാപ്പിളകലാ അക്കാദമി ഗുരുവായൂർ ചാപ്റ്റർ രൂപീകരിച്ചു

ചാവക്കാട് : കേരള മാപ്പിളകലാ അക്കാദമി ഗുരുവായൂർ ചാപ്റ്റർ സംഗമവും, മെമ്പർഷിപ്പ് വിതരണവും നടന്നു. ചാവക്കാട് ആർ സ്‌ക്വയറിൽ നടന്ന ചടങ്ങ് സംസ്ഥാന ആക്ടിംങ്ങ് പ്രസിഡൻ്റ് മുസ്തഫ തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. യഥാർത്ഥ മാപ്പിളകലയെ

”നമുക്ക് ചുറ്റുമുള്ള സുഹൃത്തുക്കൾ” വിദ്യാർത്ഥികൾക്ക് പക്ഷികളെ പരിചയപ്പെടുത്തി കേരള…

പൊന്നാനി : പൊന്നാനി കെ ഇ എ എൽ പി സ്കൂളിലെ കുട്ടികൾക്ക് പക്ഷി- പരിചയ ക്ലാസ്സ് നടത്തി. നമുക്ക് ചുറ്റുമുള്ള സുഹൃത്തുക്കൾ എന്ന പേരിലായിരുന്നു ക്ലാസ്സ്‌. യങ് ബേഡേഴ്‌സ് മാസാചാരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ബിയ്യം കായൽ റെഗുലേറ്റർ

മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

മന്ദാലകുന്ന് : മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അഗംവും മുൻ എംപിയുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മന്ദാലാംകുന്ന് സെന്ററിൽ നടന്ന പൊതുസമ്മേളനത്തിൽ ശർബനൂസ്

കനോലി കനാൽ തീരത്തെ കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ

പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മന്ദലാംകുന്നിലെ കനോലി കനാൽ സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾക്കിത് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ. പാവപ്പെട്ട വിവിധ ജനവിഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടെ നടക്കാൻ പോലും വഴിയില്ലാതെ ദുരിതം അനുഭവിക്കുമ്പോഴാണ്

ചാവക്കാട് നഗരസഭാ പുതിയ ഓഫീസ് കെട്ടിടത്തിനു തറക്കല്ലിട്ടു – നിർമ്മാണം 5.5 കോടി ചിലവിൽ

ചാവക്കാട് : ചാവക്കാട് നഗരസഭാ പുതിയ ഓഫീസ്കെ ട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ. കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ. കെ. മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭ അസിസ്റ്റന്റ്

അരങ്ങിലെ ആരവങ്ങൾക്ക് തിരശീല – വിജയത്തിന്റെ വെള്ളിനക്ഷത്രമായി ശ്രീകൃഷ്ണ

ഗുരുവായൂർ : നൃത്ത, നാട്യ, രാഗ മേളകളുടെ വർണ്ണോത്സവങ്ങൾക്ക് തിരശീല വീണപ്പോൾ ഫസ്റ്റ് റണ്ണർ അപ്പ്‌ ആയി ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്ക്കൂൾ വിഭാഗത്തിനും, സംസ്കൃതോത്സവത്തിനും ഒന്നാം സ്ഥാനത്തിന്റെ തിലകക്കുറി ചാർത്തി നിൽക്കുമ്പോൾ