Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ലോക നാടക ദിന ത്തിൽ നടൻ ശിവജി ഗുരുവായൂരിനെ ആദരിച്ചു
ഗുരുവായൂർ : ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ സ്മാരക സമിതിയും പൈതൃകം ഗുരുവായൂരും സംയുക്തമായി നടത്തിയ ലോക നാടക ദിനാഘോഷത്തിൻ്റെ ഭാഗമായാണ് ശിവജി ഗുരുവായൂരിനെ ആദരിച്ചു.അമേച്വർ / പ്രൊഫഷണൽ നാടക രംഗത്തെ പ്രഗൽഭനായ നടൻ, സംവിധായകൻ, അണിയറ പ്രവർത്തകൻ,!-->…
ഷാർജയിൽ മലയാളി യുവാവ് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ
ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി ഷമീറിനെ ഷാർജ!-->…
ഗോപാലകൃഷ്‍ണന്റെ വിദ്വേഷ പരാമർശം: എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി
എറണാകുളം: ഗുരുവായൂർ എൻ ഡി എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ അത് സമൂഹത്തിലും രാജ്യത്തും ഉണ്ടാക്കുന്ന ആഘാതം!-->…
ഇന്ന് താപനില 38 ഡിഗ്രി വരെ – 12 ജില്ലകളിൽ യെലോ അലർട്ട്
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഇന്ന് താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ!-->…
ഗുരുവായൂരിൽ യുവാവിനെ മാവിൽ തൂങ്ങിമരിച്ചിൽ കണ്ടെത്തി
ഗുരുവായൂർ: കാരക്കാട് യുവാവിനെ മാവിൽ തൂങ്ങിമരിച്ചിൽ കണ്ടെത്തി കാരക്കാട് റോഡിൽ 48 വയസ്സുള്ള കണ്ണനാണ് മരിച്ചത്. ഇന്ന് രാവിലെ സമീപ വാസികളാണ് ആദ്യം വിവരമറിയുന്നത്. ഇസ്തിരി തൊഴിലാളിയായ കണ്ണൻ വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്തെ മാവിലാണ്!-->…
ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
വലപ്പാട് : എടമുട്ടം സെൻ്ററിന് തെക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുതിയങ്ങാടി പണിക്കവീട്ടിൽ ഹമീദ് മകൻ മനാഫ് (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വലപ്പാട് പോലീസ്!-->…
എൽ ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ സംഘടിപ്പിച്ചു
ചാവക്കാട് : എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിനെ വിജയിപ്പിക്കുന്നതിനുള്ള നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സി പി എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ!-->…
താൻ ഉയർത്തി പിടിച്ചിട്ടുള്ളത് ജനപക്ഷ രാഷ്ട്രീയം – സി എച്ച് റഷീദ്
ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ എല്ലാ വികസനവും ഈ നാട് ഒരുമിച്ച് നേടിയെടുത്താണ്. അമൃത് പദ്ധതിയിലും മറ്റു വികസന പ്രവർത്തനങ്ങളിലും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വലിയ പങ്ക് വഹിച്ച ഒരാളാണ് ഞാൻ. ഗുരുവായൂർ മുൻസിപ്പാലിറ്റി രൂപീകരിക്കുന്നതിൽ എന്റെ!-->…
ഗുരുവായൂർ ഭണ്ഡാര വരവ് 5.79 കോടി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ മാർച്ച് 21 ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5, 79, 94,024 രൂപ. 1കിലോ 282ഗ്രാം സ്വർണ്ണവും 15, കിലോ 410 ഗ്രാം വെള്ളിയും ലഭിച്ചു.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം!-->!-->!-->…
എടക്കഴിയൂരിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം – ഭർത്താവ് അറസ്റ്റിൽ
ചാവക്കാട് : വീട്ടിൽ നടന്ന പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്ന് കുഞ്ഞും പിന്നീട് ആഗ്യപ്രശ്നങ്ങളാൽ അമ്മയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.!-->!-->!-->…

