Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ലോക വനിതാ ദിനത്തിൽ ബീവാത്തു കുട്ടിയെ ആദരിച്ചു
വട്ടേക്കാട് : അൻപത് വർഷമായി പാചക ജോലിയിൽ വ്യക്തമുദ്ര പതിപ്പിച്ച പി വി ബീവത്തു കുട്ടിയെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ ആദരിച്ചു. വിവാഹത്തിന് ബിരിയാണി വെക്കുന്നതിൽ!-->…
വനിതാ ദിനത്തിൽ ടീം മാസ്ഗ കോട്ടപ്പുറം സാമൂഹ്യ പ്രവർത്തകരായ വനിതകളെ ആദരിച്ചു
വാർഡിലെ മുതിർന്ന വനിത സഫിയാ ഖാലിദിനെ ആദരിക്കുന്നു
ഉത്സവ പിറ്റേന്ന് മാസ് ക്ലീനിംഗ് നടത്തി ചാവക്കാട് നഗരസഭ
വൃത്തി അതുവിട്ട് കളിയില്ല..
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ഒരുമനയൂർ : ഒരു മനയൂർ ഗ്രാമ പഞ്ചായത്ത് 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്!-->…
കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു
പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്!-->…
ചേറ്റുവ പുഴയിൽ നിന്നും വീടുകളിലേക്ക് ഉപ്പ് വെള്ളം കയറുന്നതിന് പരിഹാരമാകുന്നു – മുനക്കകടവ്…
മുനക്കക്കടവ് : കടപ്പുറം ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിൽ നിർമാണം പൂർത്തീകരിച്ച ഷാഹു ഹാജി റോഡ് & മുനക്കകടവ് സ്ലൂയിസ് കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ ചിലവഴിച്ച പൂർത്തീകരിച്ച പദ്ധതി കടപ്പുറം ഗ്രാമ!-->…
ചാവക്കാട് നഗരസഭയിൽ അമൃത മിത്രം യൂണിഫോം വിതരണം ചെയ്തു
ചാവക്കാട് : നഗരസഭയിൽ അമൃത മിത്രം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വളണ്ടിയർമാർക്കുള്ള യൂണിഫോം വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം അധ്യക്ഷത!-->…
മൂക്കൻ കാഞ്ചനയുടെ എട്ടാം ബജറ്റ് – കടപ്പുറം പഞ്ചായത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അവതരിപ്പിച്ചു. എട്ടാം തവണയാണ് കാഞ്ചന കടപ്പുറം പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്!-->!-->!-->…
മകൻ മഴയത്ത് നിൽക്കുന്നുണ്ട് – കഥാ സമാഹാരം പ്രകാശനം ചെയ്തു
ചാവക്കാട് : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ സോമൻ ചെമ്പ്രേത്ത് രചിച്ച മകൻ മഴയത്ത് നിൽക്കുന്നുണ്ട് എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. കവിയും ബാല സാഹിത്യകാരനുമായ എടപ്പാൾ സി സുബ്രഹ്മണ്യൻ വിരമിക്കുന്ന അധ്യാപിക സി നീന!-->…
കെട്ടുങ്ങൽ തങ്ങൾപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
പുന്നയൂർക്കുളം : സംസ്ഥാന ഹാർബർ എൻജിനീയറിങ് വകുപ്പ് തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടുങ്ങൽ തങ്ങൾപ്പടി റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓൺലൈൻ വഴിയാണ്!-->…
