mehandi banner desktop
Browsing Category

General

കുഞ്ഞൻ മത്തി പിടിച്ചെടുത്ത് കടലിൽ തള്ളി – പരിശോധന മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കും

ചേറ്റുവ: അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ നിയമ വിരുദ്ധമായി മത്തി കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സമെൻ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേറ്റുവ ഹാർബറിൽ നിന്നാണ് വള്ളം പിടിച്ചെടുത്തത്. ചെറുമത്തികളെ പിടിച്ച

കടപ്പുറം കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം

കടപ്പുറം : കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് സമഗ്രമായ പ്രവർത്തന മികവിനുള്ള ഐഎസ്ഒ പുരസ്കാരം ലഭിച്ചു. തൃശ്ശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്തും കുടുംബശ്രീ ചെയർപേഴ്സൺ ഫൗസിയ

ഗദ്ദാഫി അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർ : മന്ദലംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ എ എ ഗദ്ദാഫി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റും പുന്നയൂർ മണ്ഡലം കോണ്ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന എ എ ഗദ്ദാഫി

ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ ഗണപതി സ്തുതിയോടെ ആരംഭം – ശാസ്ത്രീയ സ്വാഗത നൃത്ത…

ചാവക്കാട് : ഹാപ്പി കേരളം പദ്ധതിയുടെ ചാവക്കാട് നഗരസഭ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സ്വാഗത സംഗീത നൃത്തശില്പം വിവാദത്തിൽ. ചടങ്ങ് ആരംഭിച്ചത് ഗണപതി സ്തുതിയോടെ എന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത ദുരുദ്ദേശപരമെന്ന് നഗരസഭ ചെയർപേഴ്സൻ വാർത്താ

ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി

ചാവക്കാട് : ഹാപ്പി കേരളം പദ്ധതിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി. എൻ കെ അക്ബർ എം എൽ എ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കുടുംബശ്രീ പ്രോഗ്രാം മാനേജർ ​യു മോനിഷ പദ്ധതി വിശദീകരണം

കടപ്പുറത്ത് വയോജന കലോത്സവം – സകല സംഘടിപ്പിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം സംഘടിപ്പിച്ചു. സകല എന്ന പേരിൽ നാലുമണിക്കാറ്റിൽ വെച്ചാണ് പരിപാടി നടന്നത്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ

മുനക്കകടവ് ഹാർബറിൽ വൈദ്യുതി നിലച്ചു മൊബൈൽ ഫോൺ വെളിച്ചത്തിൽ പണിയെടുത്ത് തൊഴിലാളികൾ

കടപ്പുറം: മുനക്കകടവ് ഹാർബറിൽ ഇന്ന് വൈകീട്ട് 7 മണിക്ക് വൈദ്യുതി നിലച്ചു. വിവരം മണത്തല കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചു അറിയിച്ചെങ്കിലും രാത്രി 10 മണിയായിട്ടും കെ.എസ്.ഇ.ബിയിൽ നിന്ന് ആരും തന്നെ എത്തിയില്ല. ബോട്ടുകളിൽ വന്ന ലക്ഷക്കണക്കിന്

അംഗൻവാടികളിലേക്ക് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു

ചാവക്കാട് : കുട്ടികൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയിലെ അംഗൻവാടികളിലേക്ക് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ്

ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിനു സമർപ്പിച്ചു

കടപ്പുറം : പുതിയങ്ങാടി മുതൽ മുനക്കക്കടവ് ഹാർബർ വരെ 600 മീറ്ററോളം നീളം വരുന്ന ഘട്ടംഘട്ടമായി പണി പൂർത്തീകരിച്ച സി എച്ച് നഗർ ഖിളർ മുത്തുക്കോയ തങ്ങൾ റോഡ് നാടിനു സമർപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്