Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം ചെയ്തു
പുന്നയൂർകുളം : ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2023-2024 ന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗുണഭോക്തൃ വിഹിതമടക്കം നാല്പത്തിനായിരം രൂപ ചിലവിൽ 10 പേർക്കാണ് വാട്ടർ ടാങ്ക് നൽകിയത്. പുന്നയൂർകുളം ഗ്രാമപഞ്ചായത്ത്!-->…
ഷുഹൈബ് | കൃപേഷ് | ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു
അണ്ടത്തോട് : മന്ദാലാംകുന്ന് കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. മന്നലാംകുന്ന് കരുണാഭവനിൽ നടന്ന അനുസ്മരണ യോഗം കെ.കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ്!-->…
പാലയൂർ തനിമ റോഡും കാനയും ഉദ്ഘാടനം ചെയ്തു
പാലയൂർ : പാലയൂർ തനിമ റോഡിന്റെയും കാനയുടെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ ടോണി സി എൽ പദ്ധതി വിശദീകരണം നടത്തി. 14-ാം വാർഡ്!-->…
ചാവക്കാടിന് അഭിമാനമായി അംഗൻവാടി വിദ്യാർത്ഥി കെൻസ മെഹക്
ചാവക്കാട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ ഇൻ്റർനാഷണൽ കോൺവൊക്കേഷനിൽ പങ്കെടുത്ത് ചാവക്കാടിന് അഭിമാനമായി അകലാട് സ്വദേശി നാല് വയസ്സുകാരി കെൻസ മെഹക്. ഏഷ്യയിലെ അഞ്ച് രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അൻപത് പേരിൽ ഒരാളായാണ് കെൻസ മെഹക്!-->…
ടാലന്റ് ടൈം – പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികം ആഘോഷിച്ചു
പുന്നയൂർക്കുളം : day2k25 - പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ടാലന്റ് ടൈം എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ജംഷീന അധ്യക്ഷത!-->…
ചാവക്കാട് മത്സ്യഭവന് ബ്ലാങ്ങാട് ബീച്ചിൽ പുതിയ കെട്ടിടം ഉയരുന്നു
ബ്ലാങ്ങാട് : ചാവക്കാട് മത്സ്യഭവൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചു. . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മജീദ് പോത്തന്നൂരാൻ സ്വാഗതം!-->…
തങ്ങൾപടി കള്ള് ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു
പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തനം ആരംഭിച്ച അനധികൃത കള്ള്ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു. കള്ള് ഷാപ്പിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് സജീൽ ബാവുണ്ണിയാണ്!-->…
ടി നസറുദ്ദീൻ അനുസ്മരണ ദിനം ആചരിച്ചു
ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീൻ അനുസ്മരണ ദിനം ആചരിച്ചു. ചാവക്കാട് വ്യാപാര ഭവന്റെ മുന്നിൽ നടന്ന അനുസ്മരണയോഗം കെ. വി.വി. ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും സി.എം.എ ജനറൽ സെക്രട്ടറിയുമായ!-->…
വടക്കേക്കാട് കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തി
വടക്കേക്കാട് : കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ റോഡാരുകിൽ ചത്ത നിലയിൽ കണ്ടത്തി. തിങ്കളാഴ്ച്ച രാവിലെയാണ് സംസ്ഥാന പാത കുന്നംകുളം പൊന്നാനി കൊമ്പത്തേൽപ്പടി റോഡാരുകിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തിയത്. ഇതിന്റെ മുള്ളുകൾ പരിസരത്ത് ചിതറി!-->…
പുന്നയൂർ ശ്മാശാനത്തിൽ സ്മൃതി പഥം ഒരുങ്ങുന്നു
പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ പുതുതായി നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന് സ്മൃതി പഥം എന്ന പേര് നൽകാൻ ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ മരണാനന്തരസഹായ സമിതികൾ!-->…

