mehandi banner desktop
Browsing Category

General

കണക്ട് ടു വർക്ക്’ അപേക്ഷിക്കാം

നൈപുണ്യപരിശീലനം നടത്തുന്നവർക്കും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സഹായധനം നൽകുന്ന മുഖ്യമന്ത്രിയുടെ. കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: eemployment.kerala.gov.in

ചാവക്കാട് പ്രസ്‌ഫോറം ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് പ്രസ്‌ഫോറം ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി അബ്ദുള്ള തെരുവത്ത് ഉദ്ഘാടനം ചെയ്തു. നാസര്‍ പറമ്പന്‍സ് മുഖ്യാഥിതിയായി. പ്രസ്‌ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് അധ്യക്ഷത

ചാവക്കാട് കടപ്പുറം കടലാമ മുട്ടയിടാനെത്തി

ചാവക്കാട് : ചാവക്കാട് കടപ്പുറം കടലാമ മുട്ടയിടാനെത്തി. തിങ്കളാഴ്ച രാത്രിയിലാണ് കടപ്പുറം വെളിച്ചണ്ണപ്പടിയിൽ വേലിയേറ്റത്തിൽ ഉണ്ടായ മണൽ തിട്ടയിൽ കടലാമ മുട്ടയിടാനെത്തിയത്. പ്രദേശത്തുള്ള സാംസ്കാരിക പ്രവർത്തകരായ ഹസീബ്, മെഹറൂഫ്, ആശിഖ്, ജലാൽ

ഇഹ്സാനുൽ ഹക്കിനെ കെ. കരുണാകരൻ ഫൗണ്ടേഷൻ ആദരിച്ചു

മന്നലാംകുന്ന് : സംസ്ഥാന ലെവൽ ടാലന്റ് ടെസ്റ്റിൽ വിന്നർ ആയ ഇഹ്സാനുൽ ഹക്കിനെ കെ. കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ ആഭിമുഖ്യത്തിൽ മൊമെന്റോ നൽകി ആദരിച്ചു. മന്നലാംകുന്ന് കരുണാഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ബിനേഷ് വലിയകത്ത് ഉപഹാരം നൽകി.

ഷോട്ടോകാൻ കരാട്ടെയിൽ ജപ്പാനിൽ നിന്നും സെക്കന്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് :- അബൂബക്കറിന് നോവ അബുദാബിയുടെ…

അബുദാബി : ജപ്പാൻ കന്നിഞ്ചുക്കു ഷോട്ടോകാൻ കരാട്ടെ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജപ്പാൻ ഹൊകൈടോ ഹെഡ് ഡോജോയിൽ വെച്ച് നടത്തിയ ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്സാമിനേഷനിൽ സെക്കന്റ്‌ ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ അമ്പലത്ത്

സ്ത്രീ സുരക്ഷ പദ്ധതി പിഡിപിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്ക് ക്യാമ്പയിൻ ആരംഭിച്ചു

കടപ്പുറം : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതിയുടെ ഭാഗമായി സൗജന്യ ഹെൽപ് ഡെസ്‌ക് ക്യാമ്പിന്റെ ഒന്നാം ഘട്ടം കടപ്പുറം പഞ്ചായത്തിലെ പി.ഡി.പി കെട്ടുങ്ങൽ പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ക്യാമ്പ് ഫസീല റാഫി ഉദ്ഘാടനം ചെയ്തു.

കേരള മാപ്പിള കലാ അക്കാദമി ഗുരുവായൂർ ചാപ്റ്ററിന് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗുരുവായൂർ : കേരള മാപ്പിള കലാ അക്കാദമി (കെഎംകെഎ) ഗുരുവായൂർ ചാപ്റ്ററിന് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂർ അമ്പലത്ത് ബിൽഡേഴ്സിൽ ചേർന്ന യോഗത്തിലാണ് ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ്‌ ഡോ. അബൂബക്കർ ഗുരുവായൂർ, സെക്രട്ടറി വഹാബ്

ചാവക്കാട് ലിറ്ററേച്ചർ ഫെസ്റ്റ് : കഥ–കവിത മത്സര വിജയികൾക്ക് സമ്മാന വിതരണം

ചാവക്കാട് : ചാവക്കാട് രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കഥ-കവിത മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. എഴുത്തുകാരൻ അഷ്റഫ് കാനാപ്പുള്ളി സമ്മാനങ്ങൾ

സാഹിത്യ വായന ജീവിതത്തെ ശരിയായ ദിശയിലേക്ക് നയിക്കും: ശിഹാബുദ്ദീൻ പൊയ്ത്തും കടവ്

ചാവക്കാട് : സാഹിത്യ വായന നമ്മുടെ അക കണ്ണുകൾ തുറക്കുന്നതും കാഴ്ച്ചകളെ വിപുലമാക്കുന്നതും ജീവിതത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതുമാണെന്ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തും കടവ് അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾക്കപ്പുറം ജീവിച്ചു മരിച്ച

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷിബു

ചാവക്കാട് : ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ടായി അഡ്വ കെ കെ ഷിബു തിരഞ്ഞെടുക്കപ്പെട്ടു വരണാധികാരി ഡോക്ടർ ആർ പ്രദീപ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു എടക്കര ഡിവിഷനിലെ കോൺഗ്രസ് അംഗമായ കെ കെ ഷിബുവിന് വട്ടേക്കാട് ഡിവിഷനിലെ കോൺഗ്രസ്സ് അംഗം