mehandi banner desktop
Browsing Category

General

ഗുരുവായൂരിൽ യുവാവിനെ മാവിൽ തൂങ്ങിമരിച്ചിൽ കണ്ടെത്തി

ഗുരുവായൂർ: കാരക്കാട് യുവാവിനെ മാവിൽ തൂങ്ങിമരിച്ചിൽ കണ്ടെത്തി കാരക്കാട് റോഡിൽ 48 വയസ്സുള്ള കണ്ണനാണ് മരിച്ചത്. ഇന്ന് രാവിലെ സമീപ വാസികളാണ് ആദ്യം വിവരമറിയുന്നത്. ഇസ്തിരി തൊഴിലാളിയായ കണ്ണൻ വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്തെ മാവിലാണ്

ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വലപ്പാട് : എടമുട്ടം സെൻ്ററിന് തെക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുതിയങ്ങാടി പണിക്കവീട്ടിൽ ഹമീദ് മകൻ മനാഫ് (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. വലപ്പാട് പോലീസ്

എൽ ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. അക്ബറിനെ വിജയിപ്പിക്കുന്നതിനുള്ള നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സി പി എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ

താൻ ഉയർത്തി പിടിച്ചിട്ടുള്ളത് ജനപക്ഷ രാഷ്ട്രീയം – സി എച്ച് റഷീദ്

ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ എല്ലാ വികസനവും ഈ നാട് ഒരുമിച്ച് നേടിയെടുത്താണ്. അമൃത് പദ്ധതിയിലും മറ്റു വികസന പ്രവർത്തനങ്ങളിലും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വലിയ പങ്ക് വഹിച്ച ഒരാളാണ് ഞാൻ. ഗുരുവായൂർ മുൻസിപ്പാലിറ്റി രൂപീകരിക്കുന്നതിൽ എന്റെ

ഗുരുവായൂർ ഭണ്ഡാര വരവ് 5.79 കോടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2026 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ മാർച്ച് 21 ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5, 79, 94,024 രൂപ. 1കിലോ 282ഗ്രാം സ്വർണ്ണവും 15, കിലോ 410 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം

എടക്കഴിയൂരിൽ  പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം – ഭർത്താവ് അറസ്റ്റിൽ

ചാവക്കാട് : വീട്ടിൽ നടന്ന പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്ന് കുഞ്ഞും പിന്നീട് ആഗ്യപ്രശ്നങ്ങളാൽ അമ്മയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഗുരുവായൂർ മണ്ഡലം യു ഡി എഫ് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചാവക്കാട് ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചാവക്കാട് ഉദ്ഘാടനം ചെയ്തു. ഓഫീസ് കേന്ദ്രീകരിച്ച് യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും. കെ പി സി സി

ജാഗ്രതൈ – പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ ഇത് ശ്രദ്ദിക്കുക

2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ,

ഗുരുവായൂരിൽ ബി ഗോപാലകൃഷ്ണൻ ബി ജെ പി സ്ഥാനാർഥി

ചാവക്കാട് : ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് തൃശ്ശൂർ ചേറൂർ സ്വദേശി ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ എൻ ഡി എ സ്ഥാനാർഥി. നിയമബിരുദവും (എൽ.എൽ.ബി) ബിരുദാനന്തര ബിരുദവും (എം.എ) നേടിയ അദ്ദേഹം, തൃശ്ശൂർ ബാർ കൗൺസിലിലെ അഭിഭാഷകനാണ്. 2008 മുതൽ 2011 വരെ

ചൂണ്ടലിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കുന്നംകുളം: തൃശ്ശൂർ-കുന്നംകുളം റോഡിൽ ചൂണ്ടൽ ജംഗ്ഷന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. വേലൂർ തലക്കോട്ടുകര സ്വദേശിനി പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന