mehandi banner desktop
Browsing Category

General

എല്‍ ഡി എഫ് ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

ഗുരുവായൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സി പി ഐ എം ജില്ല സെക്രട്ടറി കെ. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ചാവക്കാട് നിവാസികൾ,  ക്ഷണിക്കപ്പെട്ട അഥിതികൾ, റിയാദിലെ

സ്കിൽ ഗ്രൂപ്പ് റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി

പുന്നയൂർക്കുളം: സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ സമീറ സക്കരിയ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ സജീൽ അധ്യക്ഷത വഹിച്ചു. മുൻ

ഇസ്ലാമിക് ദഅവാ ഫൗണ്ടേഷൻ റമദാൻ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു

ചേറ്റുവ : ഇസ്ലാമിക് ദഅവാ ഫൗണ്ടേഷൻ ചാവക്കാടിന്റെ നേതൃത്വത്തിൽ റമദാൻ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു. ചേറ്റുവയിലെ ഷാ ഇന്റർനാഷണലിൽ നടന്ന സദസ്സ് ബഷീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. കൺവീനർ ഷക്കീർ ആർ എസ്സ് അധ്യക്ഷത വഹിച്ചു. സിറാജ്ജുദ്ധീൻ ഖാസ്മി

മങ്ങാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പോർക്കുളം: മങ്ങാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട് സ്വദേശി മങ്ങാട് വീട്ടിൽ മോഹനന്റെ മകൻ 35 വയസ്സുള്ള മഹേഷിനെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി 10.30-ഓടെ വീടിനടുത്തുള്ള മാധവൻ എന്നയാളുടെ

മന്ദലാംകുന്ന് ബീച്ച്‌ ക്ലീൻ ക്ലീൻ

പുന്നയൂർ : ഹരിത കർമ്മസേനയുടെയും ബീച്ച് ഡവലപ്‌മെന്റ് കമ്മറ്റിയും സംയുക്ത മായി  മന്ദലാംകുന്ന് ബിച്ചും പരിസരവും ശുചീകരിച്ചു. വാർഡ് മെംബർ ഐശ, ബീച്ച് ഡവലപ്‌മന്റ് കമ്മറ്റി ചെയർമാൻ പി.കെ. ഹസ്സൻ, വിവിധ ബീച്ച് കമ്മറ്റി ഭാരവാഹികളായ യൂസുഫ്

രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി – ലാപ്ടോപ്പും സൈക്കിളും വിതരണം ചെയ്തു

പുന്നയൂർ : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പതിനാറാമത് ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി അകലാട് നായാടി ഉന്നതിയിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപുകളും, സൈകിളുകളും വിതരണം ചെയ്തു. ഡി സി സി സെക്രട്ടറി എം വി ഹൈദരാലി ഉദ്ഘാടനം നിർവഹിച്ചു.

ഗുരുവായൂർ ദേവസ്വം ചെയർമാനായി എ വി ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. നിയമപരമായ സാങ്കേതിക നടപടിക്രമം പാലിക്കുന്നതിനായി ഇന്ന് രാവിലെ അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്തു. ദേവസ്വം കമ്മീഷണർ എം. ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 49കാരന് ജീവിതാവസാനം വരെ തടവ്  

ചാവക്കാട്: പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ പലതവണ ലൈംഗി പീഡനം നടത്തിയ 49 വയസ്സുകാരനെ ജീവിതാവസാനം വരെ ജീവപര്യന്തം  കഠിനതടവിനും 60,000/- രൂപ പിഴയും വിധിച്ചു. വാടാനപ്പിള്ളി ബീച്ച്  ഇത്തിക്കാട്ടു വീട്ടിൽ വിനോദ് എന്ന ഉണ്ണിമോൻ (49)നെയാണ്  

വയോജനങ്ങൾക്ക് കട്ടിൽ നൽകി

പുന്നയൂർക്കുളം: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി. അണ്ടത്തോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സൈനബ