mehandi banner desktop
Browsing Category

General

വോട്ടർമാർക്ക് പച്ചക്കറി തൈകൾ നൽകി : നന്ദിപ്രകടനം ശ്രദ്ധേയമാകുന്നു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ നിയുക്ത മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ധനേഷ് സി വി തന്റെ വിജയാഹ്ലാദം പങ്കുവെച്ച് വാർഡിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനായി നേരിട്ട് വീടുകളിലെത്തി. പച്ചക്കറി തൈകൾ വിതരണം ചെയ്‌തുകൊണ്ടാണ്

ചാവക്കാട് നഗരസഭ 10-ാം വാർഡ് തിരിച്ചുപിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ആദരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ 10-ാം വാർഡ് 20 വർഷത്തിന് ശേഷം സിപിഎമ്മിൽ നിന്ന് തിരിച്ചു പിടിച്ച നിയുക്ത കൗൺസിലർ സുജാത സത്യനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 10-ാം വാർഡ്‌ കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ്‌ ഹക്കിം ഇംബാർക്ക് അധ്യക്ഷത വഹിച്ചു. നിയുക്ത

ഗുരുവായൂരിൽ പുതിയ കുചേല പ്രതിമ സ്ഥാപിച്ചു

ഗുരുവായൂർ : കുചേലദിനത്തിൽ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സ്ഥാപിച്ചു. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡശിൽപ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമയുടെ സ്ഥാനം. കുചേല ദിനത്തിൽ തന്നെ പ്രതിമ

കുചേലദിനം നാളെ – മഞ്ജുളാലിൽ കുചേല പ്രതിമ തിരിച്ചെത്തിയില്ല

ഗുരുവായൂർ: കുചേലദിനം നാളെ ആഘോഷിക്കാനിരിക്കെ ഗുരുവായൂർ കിഴക്കേനട മഞ്ജുളാൽ തറയിൽ ഉണ്ടായിരുന്ന കുചേല പ്രതിമ ഇതുവരെയും പുനസ്ഥാപിച്ചില്ല. മഞ്ജുളാലിലെ ഗരുഡ പുനിർമ്മാണവുമായി ബന്ധപ്പെട്ടാണ് അവിടെയുണ്ടായിരുന്ന കുചേല പ്രതിമ മാറ്റിയത്.

ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സുബൈദ പാലക്കലിന്

ചാവക്കാട് : ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്നലാംകുന്ന് ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥി  സുബൈദ പാലക്കൽ. 2482 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സുബൈദ പാലക്കൽ ജയിച്ചത്.

കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് : ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : കാല്‍നൂറ്റാണ്ടിന്റെ കുതിപ്പ് ഗുരുവായൂരിൽ എൽഡിഎഫ് വിജയാഹ്ലാദറാലിയും ജനകീയ സംഗമവും സംഘടിപ്പിച്ചു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വിജയാഹ്ലാദറാലിയില്‍ കൊടികളും ബാനറുകളും കാവടികളും ഡിജെയും മുദ്രാവാക്യങ്ങളും

പാലയൂർ ചരിത്ര സ്മൃതി  ചരിത്ര  പ്രദർശനം സമാപിച്ചു

പാലയൂർ: പാലയൂർ ചരിത്ര സ്മൃതി എന്ന പേരിൽ  ഡിസംബർ 13, 14 തീയതികളിലായി നടന്നുവന്ന പാലയൂർ ചരിത്ര പ്രദർശന മത്സരം സമാപിച്ചു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ പാലയൂർ പള്ളിയിലെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ

അധികൃതരുടെ അനാസ്ഥ – ഉപ്പുവെള്ളം കയറി നാട് നശിക്കുന്നു

ഒരുമനയൂർ: ഒരുമനയൂർ ലോക്ക് യഥാസമയം അടക്കാത്തത് മൂലം ഒരുമനയൂർ, കടപ്പുറം, ചാവക്കാട് മുൻസിപ്പാലിറ്റി പ്രദേശങ്ങളിലെ കനോലി കനാലിലെ ഇരുകരകളിലെയും ഏക്കറുകളോളം  ഭൂമിയിലെ കൃഷി നശിക്കുകയും ശുദ്ദജലം ഉപ്പു കയറി മലിനമാവുകയും ചെയ്തു. നവംബർ, ഡിസംബർ

ചുവപ്പ് വിടാതെ ചാവക്കാട് – യു ഡി എഫ് നില മെച്ചപ്പെടുത്തി – നേട്ടം കൊയ്ത് മുസ്‌ലിം ലീഗ്

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ എൽ ഡി എഫിന് ഭരണത്തുടർച്ച. 21 സീറ്റകളുമായി 25 വർഷം തികയ്ക്കാൻ ജനസമ്മിതി നേടി എൽ ഡി എഫ്. സി പി എം 19, സി പി ഐ 1, സി പി ഐ സ്വതന്ത്ര 1 എന്നിങ്ങനെ യാണ്‌ എൽ ഡി എഫ് വിജയം.യു ഡി എഫ് വാശിയേറിയ മത്സരം കാഴ്ച

‘പാലയൂർ ചരിത്രസ്മൃതി 2025’ ഡിസംബർ 13, 14 തീയതികളിൽ

പാലയൂർ: 'പാലയൂർ ചരിത്രസ്മൃതി 2025' ഡിസംബർ 13, 14 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ചരിത്രപ്രദർശന മത്സരവും സമ്മേളനവും നടക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. അസി വികാരി ഫാദർ ക്ലിന്റ്