mehandi banner desktop
Chavakkad online
Browsing Category

General

നീറ്റ് ചോർച്ച, പോലീസ് അതിക്രമം: വടക്കേക്കാട് യൂത്ത് കോൺഗ്രസ്സ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

വടക്കേക്കാട്: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, രാഹുൽ ഗാന്ധിക്കെതിരെ നടന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും വടക്കേക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച്…

നാണംകെട്ട് പടിയിറക്കം; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജി വെച്ചു. വൻ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് മന്ത്രിയുടെ രാജി.​ധർമേന്ദ്ര പ്രധാന്റെ രാജയില്ലാതെ ശക്തമായ സമരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി…

പരീക്ഷാ തട്ടിപ്പുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഗ്രാമസ്വരം…

മന്ദലാംകുന്ന് : ഡൽഹിയിലെ ജന്തർ മന്ദറിൽ വിദ്യാർത്ഥികൾ നടത്തുന്ന സമാധാനപരമായ പ്രതിഷേധത്തെ കേന്ദ്രസർക്കാർ ക്രൂരമായി അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ച് മന്ദലാംകുന്ന് കിണർ ഗ്രാമസ്വരം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും…

കാഞ്ഞാണി ജംഗ്ഷനിൽ കാറും പാൽ വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്; സുരക്ഷാ…

കാഞ്ഞാണി: കാഞ്ഞാണി ജംഗ്ഷനിൽ കാറും പാലുമായി വന്ന വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.ഏനാമാവ് ഭാഗത്തുനിന്ന് വന്ന കാറും വാടാനപ്പള്ളി ഭാഗത്തുനിന്ന് പാൽ കയറ്റിയെത്തിയ വാനുമാണ് ജംഗ്ഷനിൽ…

മോദി – അമിത് ഷാ ഭരണകൂടത്തിന്റേത് ജനാധിപത്യവിരുദ്ധ നടപടി: സി.എ. ഗോപപ്രതാപൻ

ചാവക്കാട്: രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും തല്ലിച്ചതച്ച് ക്രൂരമർദ്ദനം അഴിച്ചുവിട്ട മോദി - അമിത് ഷാ ഭരണാധികാരികളുടെ ദുർഭരണം തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി സി.എ.…

ചാവക്കാട് നിന്നും കാണാതായ യുവതി ബാംഗ്ലൂരിൽ നിന്നും വിളിച്ചതായി ഭർത്താവ് ; നാളെ രാവിലെ നാട്ടിലെത്തും

ചാവക്കാട്: മണത്തല ബേബി റോഡിൽ നിന്നും കാണാതായ യുവതി ബാംഗ്ലൂരിലുള്ളതായി വിവരം ലഭിച്ചു. ചെറുപ്പറമ്പിൽ റാസിക്കിന്റെ ഭാര്യ മിസ്രിയ (20) ആണ് ബാംഗ്ലൂരിലുള്ളത്. ഇന്ന് രാത്രി ഭർത്താവിനെ ഫോണിൽ വിളിച്ചാണ് താൻ ബാംഗ്ലൂരിലുണ്ടെന്ന കാര്യം മിസ്രിയ…

ഡൽഹിയിലെ പോലീസ് അതിക്രമത്തിനെതിരെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട്: നീറ്റ് (NEET) പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തിയ സമരത്തിന് നേരെ ഡൽഹിയിലുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ…

മീറ്റ് യുവർ കളക്‌ടർ 2.0′: എട്ടാം അദ്ധ്യായത്തിൽ  തിരുവത്ര പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ

തൃശ്ശൂർ: ജില്ലാ ഭരണകൂടത്തിന്റെയും തൃശ്ശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് യുവർ കളക്‌ടർ 2.0" എട്ടാം അധ്യായത്തിൽ പങ്കാളികളായി തിരുവത്ര കോട്ടപ്പുറം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. ജില്ലാ കളക്ടർ…

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന  കാൽനട യാത്രക്കാരൻ മരിച്ചു

വലപ്പാട്: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. വലപ്പാട് മീൻ മാർക്കറ്റിനു പടിഞ്ഞാറ് തിരുപഴഞ്ചേരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വടശ്ശേരി നാരായണൻ (64) ആണ് മരിച്ചത്. മുരിയാംതോട് സെൻ്ററിനു സമീപത്ത് വെച്ച്…

വേണ്ടത് നീതിയാണ് ലാത്തിയും ഗ്രനേഡുമല്ല – ഡി വൈ എഫ് ഐ

ഗുരുവായൂർ : കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.എസ് എഫ് ഐ…