mehandi banner desktop
Chavakkad online
Browsing Category

General

നെഹ്റു കരുണാലയം പുന്നയൂർ മണ്ഡലം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

പുന്നയൂർ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഉരുക്കുവനിതയുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം നെഹ്റു കരുണാലയം പുന്നയൂർ മണ്ഡലം കൂട്ടായ്മയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവത്യാഗം ചെയ്ത…

നെയ്‌തൽ 2026 : ചാവക്കാട്ടെ സാംസ്‌കാരികോത്‌സവത്തിന് തുടക്കമായി

ചാവക്കാട്: ഐക്യകേരളത്തിന്റെ ഏഴു ദശാബ്ദങ്ങളുടെ ചരിത്രവും അനുഭവങ്ങളും അഭിലാഷങ്ങളും ചർച്ചചെയ്ത് ചാവക്കാട് ഖരാന സംഘടിപ്പിക്കുന്ന ത്രിദിന സാംസ്കാരികോത്സവം 'നെയ്തൽ 2026'ന് കൊടിയേറി. നെയ്‌തലിൻ്റെ ആരംഭം പതാക ഉയർത്തി കൊണ്ട് എഴുത്തുകാരൻ കെ. എ.…

കുന്നംകുളത്ത് പെരുന്നാളിനിടെ യുവതിയെ ആക്രമിച്ച സംഭവം; 31കാരൻ അറസ്റ്റിൽ

കുന്നംകുളം: പെരുന്നാൾ ആഘോഷത്തിനിടെ യുവതിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ അടുപ്പൂട്ടി സ്വദേശി അറസ്റ്റിൽ. അടുപ്പൂട്ടി കല്ലേരി വീട്ടിൽ നിതിൻ വർഗീസ് (31) ആണ് അറസ്റ്റിലായത്.കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിനി ലിൻസി ബാബു…

അറബ് റീഡിങ് ചലഞ്ചിൽ മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ശഹൻഷാഹിന് യു.എ.ഇ ടീം ടോളറൻസിന്റെ ആദരം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരമായ പത്താമത് അറബ് റീഡിങ് ചലഞ്ചിൽ അറബ് ഇതര രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി ഇന്ത്യക്കും കേരളത്തിനും അഭിമാനമായ മുഹമ്മദ് ശഹൻഷാഹിനെ യു.എ.ഇ ടീം ടോളറൻസ് ആദരിച്ചു. ദുബൈ വേൾഡ്…

അണ്ടത്തോട് പെരിയമ്പലം 310 ബീച്ചിൽ  അനധികൃത കടൽഭിത്തി നിർമ്മാണവും കയ്യേറ്റവും: എസ്.ഡി.പി.ഐ…

പുന്നയൂർക്കുളം : പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് പെരിയമ്പലം 310 ബീച്ചിൽ നടത്തുന്ന അനധികൃത നിർമ്മാണങ്ങളിലും കടൽത്തീരം കയ്യേറുന്നതിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ  പ്രതിഷേധ സമരം സംഘടിപ്പിച്ചു.​സർക്കാരിന്റെയോ തീരദേശ…

കളക്ടറുമായി ഇത്തിരി നേരം, ഒത്തിരി കാര്യങ്ങൾ

വടക്കേക്കാട്: വടക്കേക്കാട് ഐ.സി.എ സ്കൂളിലെ വിദ്യാർഥികൾ തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം വിദ്യാർഥികളാണ്  ജില്ലാ കളക്ടറുടെ ചേംബറിൽ എത്തിയത്.വിദ്യാർഥികളുമായി ഏറെ…

അപകടാവസ്ഥയിലായ ചക്കംകണ്ടം പാലം പുനർനിർമാണം വേഗത്തിലാക്കണം – ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം…

ചാവക്കാട്: ചാവക്കാട് നഗരസഭയെയും ഗുരുവായൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന ചക്കംകണ്ടം ഉപ്പുവെള്ള പ്രതിരോധ ഷട്ടർ കം ബ്രിഡ്ജിന്റെ പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം…

തീരദേശ ഹൈവേ: സ്ഥലമെടുപ്പ് 2027 ഡിസംബര്‍ 31-നകം പൂർത്തിയാക്കും

ചാവക്കാട് : തൃശൂര്‍ ജില്ലയിലെ തീരദേശ ഹൈവേ നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ 2027 ‍ഡിസംബര്‍ 31-നകം പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി.…

‘സുരക്ഷിത് ബച്പൻ’ ക്യാമ്പയിൻ;  ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ചാവക്കാട്: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും കുട്ടികളുടെ അവകാശങ്ങളെയും സുരക്ഷയെയും കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിനുമായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന 'സുരക്ഷിത് ബച്പൻ' (Surakshit Bachpan) ക്യാമ്പയിന്റെ…

ആർ.പി. മൊയ്തുട്ടി അനുസ്മരണം: സംസ്ഥാനതല മത്സരങ്ങൾ സമാപിച്ചു

എടക്കഴിയൂർ: ആർ.പി. ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകൻ ആർ.പി. മൊയ്തുട്ടി ഹാജിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിവിധ സംസ്ഥാനതല മത്സരങ്ങൾ സമാപിച്ചു.ഹൈസ്കൂൾ, ഹയർ സെക്കൻഡറി…