mehandi banner desktop
Browsing Category

General

സമസ്ത 100-ാം സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട്: സമസ്ത നൂറാം സ്ഥാപക ദിനം ചാവക്കാട് മേഖലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു.  അമ്പതോളം മദ്‌റസകളിലും സമസ്തയുടെ മറ്റു  സ്ഥാപനങ്ങളിലും പതാക ഉയർത്തൽ, ഗ്രാൻഡ് അസംബ്ലി, സമാധാന സംഗമം, മധുരവിതരണം എന്നിവ നടന്നു.  സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്,

അനധികൃത മത്സ്യബന്ധനം – കരിയർ വള്ളം പിടികൂടി

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തി വന്ന വള്ളം പിടിച്ചെടുത്തു. മലപ്പുറം കുട്ടായി മംഗലം സ്വദേശി അലിമോന്റെ ഉടമസ്ഥതയിലുള്ള വാദിസലാം എന്ന മത്സ്യബന്ധന

ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് വീണു അപകടം

ചാവക്കാട് : ശക്തമായ കാറ്റിലും മഴയിലും    വീടിന് മുകളിലേക്ക് തെങ്ങ് വീണു  അപകടം. തിരുവത്ര ഇ.എം.എസ് നഗറിൽ തെക്കരക്കത്ത് ഉമ്മറിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്.  വീടിനു മുകളിലെ ഷീറ്റിനും, കെട്ടിടത്തിനും കെടുപാടുകൾ സംഭവിച്ചു. ബുധനാഴ്ച്ച

അഞ്ചങ്ങാടി ദുരിതാശ്വാസ കേമ്പ് ജില്ലാ കളക്ടർ സന്ദർശിച്ചു

കടപ്പുറം : ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ അകപ്പെട്ടതിനെ തുടർന്ന് അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി, പുന്നയൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ

തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു – താത്കാലിക ആശ്വാസധനം…

ചാവക്കാട് :  ചാവക്കാട് തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ

55 പേർ സൈക്ലോൺ ഷെൽട്ടറിൽ – എൻ കെ. അക്ബർ എം എൽ എ ഷെൽട്ടർ സന്ദർശിച്ചു

ചാവക്കാട് : കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിവരെ കടപ്പുറം അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിത്താമസിപ്പിച്ചു. 16 കുടുംബങ്ങളിലായി 55 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഷെൽട്ടറിൽ താമസിക്കുന്നവരെ എൻ. കെ. അക്ബർ എം എൽ എ സന്ദർശിച്ചു.

ട്രോളിംഗ് നിരോധനം ലംഘിച്ച വള്ളം പിടിച്ചെടുത്തു

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം ലംഘിച്ച തമിഴ്നാട് വള്ളം ബ്ലാങ്ങാട് ബീച്ചിൽ നിന്നും മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടിച്ചെടുത്തു. ബോട്ടുകളടൊപ്പം അന്യസംസ്ഥാന യാനങ്ങളും ട്രോളിംഗ് നിരോധനത്തിന്റെ പരിധിയിൽ

ഒരുമനയൂരിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

ഒരുമനയൂർ : ജനകീയാസൂത്രണം 2025-26 ചെണ്ടുമല്ലി കൃഷി പദ്ധതിക്ക് തുടക്കം കുറിച്ച് ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ചെണ്ടുമല്ലി തൈ വിതരണം ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഗ്രാമ

കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ലൈഫ് ഗുണഭോക്തൃ സംഗമം

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട അർഹരായവർക്ക് മുഴുവൻ ആളുകൾക്കും ഭവന നിർമ്മാണത്തിനു ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം നടത്തി. യോഗം കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌

വി കെ കുഞ്ഞാലുവിന് നാടിന്റെ ആദരം

കടപ്പുറം: ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി ഉപദേശ സമിതി ചെയർമാനും മത രാഷ്ട്രീയ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായ കാട്ടിൽ വി.കെ. കുഞ്ഞാലുവിനെ 80 വയസ്സ് തികയുന്ന ദിനത്തിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ