mehandi banner desktop
Chavakkad online
Browsing Category

General

ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു

ചാവക്കാട് : ലോക തൊഴിലാളി ദിനത്തിൽ ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം ആഘോഷിച്ചു.  ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.  ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ടി പി ഷൗക്കത്ത് അധ്യക്ഷത

തേങ്ങ ഉടച്ചപ്പോൾ കണ്ടത് ഇരട്ടക്കാമ്പ്, കൗതുകമായി ഇരട്ടത്തേങ്ങ

ചാവക്കാട് : അപൂർവ്വമായ കാഴ്ചകൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. ഒരു ചിരട്ടയ്ക്കുള്ളിൽ രണ്ട് കാമ്പുകളുമായി ലഭിച്ച ഇരട്ടത്തേങ്ങയാണ് കൗതുകമായത്. എടക്കഴിയൂർ പഞ്ചവടി സ്വദേശി ഹസ്സൈനാരകത്ത് അലീമയുടെ ​വീട്ടാവശ്യത്തിനായി കടയിൽ നിന്നും വാങ്ങിയ

വിയോഗം തൈക്കാട്, പരേതനായ തട്ടായിൽ അബു ഭാര്യ അലിമു

ഗുരുവായൂർ: തൈക്കാട്, പരേതനായ തട്ടായിൽ അബു ഭാര്യ അലിമു (88) നിര്യാതയായി. ഖബറടക്കം ഇന്ന് വൈകിട്ട് 3 മണിക്ക്, തൈക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ: ഇസ്മായിൽ, ഷംസു, ഉമ്മർ ശരീഫ്, സക്കീന, നൂർജഹാൻ, പരേതയായ സുഹറാബി, ശരീക്കത്ത്, കുർശിയത്ത്.

മുതുവട്ടൂർ മഹല്ല് സമ്മർ വക്കേഷൻ ക്യാമ്പ് ആരംഭിച്ചു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് കമ്മിറ്റി യുടെ ദീനി ബോധവൽക്കരണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമ്മർ വക്കേഷൻ ക്യാമ്പ് ആരംഭിച്ചു.ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ എ.എച്ച്.അക്ബർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് ഹസീബ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ

പൊന്നാനിയിൽ യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്

പൊന്നാനി:  പൊന്നാനി ഹാർബർ പരിസരത്ത്  മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്.  പൊന്നാനി സ്വദേശി മാറാപിന്റെ അയ്യൂബ് എന്നവരുടെ മകൾ ഫാത്തിമയാണ്‌ (22) കൊല്ലപ്പെട്ടത്.സംഭവത്തിൽ

പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന മാറാപ്പിന്റെ അയ്യൂബിന്റെ മകളും പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യയുമായ ഫാത്തിമ (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സംഭാരം വിതരണം നടത്തി

ചാവക്കാട്: മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗും വനിതാ വിംഗും സംയുക്തമായി 'തണ്ണീർ പന്തൽ' (സംഭാര വിതരണം) നടത്തി. യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ വസന്തം കോർണറിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ്

ചൂടിന് ആശ്വാസമേകി വട്ടേക്കാട് സിപിഎമ്മിന്റെ തണ്ണീർ പന്തൽ

ചാവക്കാട്: കഠിനമായ വേനൽച്ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം വട്ടേക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. ​എൽ.സി സെക്രട്ടറി ലത്തീഫ്, വട്ടേക്കാട് ജുമാത്ത് കമ്മിറ്റി

തൃത്തല്ലൂരിൽ ടയർ കട കത്തി നശിച്ചു – നാട്ടുകാരുടെ ജാഗ്രത വൻ ദുരന്തം ഒഴിവായി

വാടാനപ്പള്ളി : തൃത്തല്ലൂരിൽ രാത്രി ഉണ്ടായ തീപിടുത്തത്തിൽ ടയർ കട കത്തിനശിച്ചു. സെന്ററിൽ ജുമാമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന യുണീക്ക് വീൽസ് എന്ന ടയർ കടക്കാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ തീപിടിച്ചത്. ഉടമ തേറമ്പിൽ നിധിൻരാജ് കട അടച്ച് വീട്ടിൽ പോയ

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: രാത്രികാലങ്ങളിൽ അരമണിക്കൂർ പവർകട്ട്

​കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനിടയിൽ അരമണിക്കൂർ