mehandi banner desktop
Chavakkad online
Browsing Category

General

ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുത് – യുവതിക്ക് സംരക്ഷണം നൽകി കോടതി ഉത്തരവ്

ചാവക്കാട്: വീട്ടിൽ നിന്നും യുവതിയെ പുറത്താക്കുന്നത് തടയണമെന്ന് കാണിച്ച് യുവതി നൽകിയ ഹർജിയിൽ യുവതിയെ ഗാർഹിക പീഡനങ്ങൾക്ക് വിധേയയാക്കരുതെന്നും ഭർതൃവീട്ടിൽ നിന്നും യുവതിയെയും കുട്ടികളെയും. ഇറക്കിവിടരുതെന്നും ചാവക്കാട് ഫസ്റ്റ് ക്ലാസ്…

പുതിയറ ദുആഉറസൂൽ മദ്രസ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു

ചാവക്കാട് : തിരുവത്ര പുതിയറ ദുആ റസൂൽ മദ്രസ നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം അതിവിപുലമായി ആചരിച്ചു. പ്രധാനാധ്യാപകൻ അബ്ദുല്ലത്തിഫ് നിസാമി പതാക ഉയർത്തി. പുതിയറ ജുമാ മസ്ജിദ് ഖത്തീബും മുദരിസുമായ ആഷിഖ് ബാഖവി പ്രാർത്ഥന നടത്തി. കബീർ…

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മുഹമ്മദ് സനൻ;  ചാവക്കാടിന്  അഭിമാന നേട്ടവുമായി നാഷണൽ ഹുദാ…

ഒരുമനയൂർ : നാല്പതാമത് ജില്ലാതല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും കരസ്ഥമാക്കി ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സനൻ. സബ് ജൂനിയർ വിഭാഗത്തിൽ മാറ്റുരച്ചാണ് സനൻ ഈ ഉജ്ജ്വല വിജയം…

നന്മയുടെ പൊൻതിളക്കം; മാലിന്യത്തിൽ നിന്ന് ലഭിച്ച സ്വർണാഭരണങ്ങൾ തിരികെ നൽകി ഹരിതകർമ്മ സേനാംഗങ്ങൾ

പുന്നയൂർക്കുളം: വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച സ്വർണാഭരണങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മ സേനാംഗങ്ങൾ മാതൃകയായി. പുന്നയൂർക്കുളം പഞ്ചായത്തിലെ ഏഴാം വാർഡ് ഹരിതകർമ്മ സേനാംഗങ്ങളായ മല്ലിക, പ്രമീള എന്നിവരാണ്…

വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ കണ്ടെത്തിയ ജഡം വെസ്റ്റ്‌ ഭംഗാൾ സ്വദേശിയുടേത്

കടപ്പുറം : വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ പൊന്തിക്കിടക്കുന്ന രീതിയിൽ മൂന്നു ദിവസം മുൻപ് കണ്ടെത്തിയ ജഡം വെസ്റ്റ്‌ ഭംഗാൾ സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. അലിപുർദുആർ സ്വദേശി കിഷൻ ബാൽമികി (45) യുടേതാണ് ജഡം എന്ന് പോലീസ്…

ചാവക്കാട് ഗുരുവായൂർ സൗഹൃദ വേദി ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് ഗുരുവായൂർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഗായത്രി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.സലാഹുദ്ദീൻ സ്വാഗതം ആശംസിച്ചു. മാധ്യമ പ്രവർത്തകൻ ശിവദാസൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. …

കറുകമാട് മുല്ലപ്പുഴ ജലോത്സവം: താണിയനും വടക്കുമ്പറവും ജേതാക്കൾ

കടപ്പുറം : തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കറുകമാട് കലാസാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടര്‍ എ.പി.ജെ. അബ്ദുള്‍ കലാം മെമ്മോറിയല്‍ ആറാമത് എവര്‍ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള കറുകമാട് മുല്ലപ്പുഴ…

ചാവക്കാട് മർച്ചന്റ്സ് ‘ഓണം പൊന്നോണം’ ഓണാഘോഷം സമാപിച്ചു

​ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 'ഓണം പൊന്നോണം' ഓണാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി…

ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കടപ്പുറം : ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങളോളം പഴക്കം തോന്നിക്കുന്ന ജഡം പുരുഷന്റെതാണ്. ഇന്ന് രാവിലെ എട്ടുമണിയോടെ മത്സ്യതൊഴിലാളികളാണ് വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ പൊന്തിക്കിടക്കുന്ന രീതിയിൽ ജഡം കണ്ടത്. പോലീസിൽ…

സ്നേഹവും സന്തോഷവും പങ്കുവെച്ച്ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റിന്റെ ഓണാഘോഷം

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ ഈ വർഷത്തെ ഓണാഘോഷം ജീവകാരുണ്യ പ്രവർത്തനത്തിന്റെ മാതൃകയായി. അവിട്ടം ദിനത്തിൽ കുന്നംകുളം ചിറമനേങ്ങാട് പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘എന്റെ വീട്’…