mehandi banner desktop
Chavakkad online
Browsing Category

General

കറുകമാട് കലാസാംസ്കാരിക വേദി പുതിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

കറുകമാട്: പ്രദേശത്തെ പ്രമുഖ സാംസ്കാരിക സംഘടനയായ കറുകമാട് കലാസാംസ്കാരിക വേദിയുടെ 2026 വർഷത്തെ പുതിയ ഭാരവാഹികളെയും വിവിധ സബ് കമ്മിറ്റികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും യുവജന പങ്കാളിത്തം…

‘കടപ്പുറത്തൊരു ബഷീർ’ പുസ്തക ചർച്ച സംഘടിപ്പിച്ചു

ചാവക്കാട്: പി.സി. ഹമീദ് ഹാജി സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കെ.കെ. ബഷീർ രചിച്ച 'കടപ്പുറത്തൊരു ബഷീർ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ചർച്ചാ പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ ഫിറോസ്…

സി.പി.ഐ.എം – ഡി.വൈ.എഫ്.ഐ പ്രതിഭകളെ ആദരിച്ചു

ചാവക്കാട്: സി.പി.ഐ.എം - ഡി.വൈ.എഫ്.ഐ മണത്തല നോർത്ത് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ പ്രദേശത്തെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ പുരസ്കാരം നൽകി ആദരിച്ചു. എം.എ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കിയ എം.ജെ പാർവ്വതി, പോളിടെക്നിക് പരീക്ഷയിൽ മികച്ച…

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റം സി.എച്ചിലൂടെയും സീതി സാഹിബിലൂടെയും: ആർ.പി. ബഷീർ

തിരുവത്ര: ന്യൂനപക്ഷ വിദ്യാർത്ഥി സമൂഹത്തിലുണ്ടായ വിദ്യാഭ്യാസ മുന്നേറ്റം സി.എച്ച്. മുഹമ്മദ് കോയയിലൂടെയും സീതി സാഹിബിലൂടെയും നേടിയെടുത്തതാണെന്ന് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ആർ.പി. ബഷീർ അഭിപ്രായപ്പെട്ടു. എം.എസ്.എഫ്. പുതിയറ…

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം – മാധ്യമ പുരസ്കാരം കെ ടി വിൻസെന്റിന്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും രാഷ്ട്രീയ സാംസ്ക്കാരിക മാധ്യമ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിരണ്ടാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ…

മമ്മിയൂർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു

ഗുരുവായൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ (LFCGHSS) വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. "ലഹരിയോട് വിട പറയൂ, ജീവിതത്തോട് അതെ എന്ന് പറയൂ"…

എടക്കഴിയൂർ ആർ.പി.എം.എം. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണവും ‘തൂഫാൻ വാരിയേഴ്സ്’…

ചാവക്കാട്: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി സഹകരിച്ച് എടക്കഴിയൂർ ആർ.പി.എം.എം. യു.പി. സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ദേശീയപാതയിൽ കൈകോർത്തുപിടിച്ച് ലഹരിവിരുദ്ധ…

ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി പുത്തൻകടപ്പുറം സ്കൂൾ വിദ്യാർത്ഥികൾ

ചാവക്കാട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരിയുടെ ഉപയോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന…

ജൂൺ 26ലോക ലഹരി ദിനം ലോകകപ്പ് ആവേശത്തോടൊപ്പം ലഹരിക്കെതിരെ നാട്ടുവേദിയുടെ ‘തൂഫാൻ കിക്ക്

വട്ടേക്കാട് : ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്, ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുവേദിയുടെ നേതൃത്വത്തിൽ 'തൂഫാൻ കിക്ക്' എന്ന പേരിൽ വേറിട്ട ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു. യുവതലമുറയെ ലഹരിയിൽ നിന്ന്…

പാവറട്ടിയിൽ കുറുനരി ഭീതി: എട്ടോളം പേർക്ക് കടിയേറ്റു; പശുവിനെയും വളർത്തുനായയെയും ആക്രമിച്ചു

പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ മരുതയൂർ, കാളാനി മേഖലകളിൽ കുറുനരിയുടെ ആക്രമണം. എട്ടോളം പേർക്ക് കടിയേറ്റു. പ്രദേശത്തെ വളർത്തുമൃഗങ്ങളെയും കുറുനരി ആക്രമിച്ചിട്ടുണ്ട്. ​ഇന്ന് രാവിലെ 11.30 ഓടെയാണ് മരുതയൂർ ഭാഗത്ത് ആദ്യം…