Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
കടലിൽ കുളിക്കാൻ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു
ചാവക്കാട് : ബ്ലാങ്ങാട് തൊട്ടാപ്പ് ബദർ പള്ളിക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു. തൊട്ടാപ്പ് നാലു സെന്റ് ഉന്നതിയിൽ മേലെടത്ത് ഇല്ല്യാസ് മകൻ മുഹമ്മദ് ഇജാസ് ആണ് മരിച്ചത്. ഇന്ന് വ്യാഴം ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.!-->…
കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി
ചാവക്കാട് : കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി. നാലു സെന്റ് കോളനിയിലെ പത്തു വയസ്സുകാരൻ ഇജാസിനെയാണ് കാണാതായത്. ബ്ലാങ്ങാട് ബീച്ചിൽ തൊട്ടപ്പ് ബദർപള്ളിക്ക് സമീപമാണ് കുട്ടികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കാനിറങ്ങിയ!-->…
വി ഡി സതീശൻ – ജനകീയ പരിവേഷത്തിൽ 13-ാം മുഖ്യമന്ത്രി
ചാവക്കാട് : എം എൽ എ മാരുടെ അംഗബലവും സീനിയോരിറ്റിയും മറികടന്ന് ജനകീയ പരിവേഷത്തിൽ 16 -ാം കേരള നിയമസഭയിൽ 13-ാം മുഖ്യമന്ത്രിയായി വി ഡി സതീശൻ. ഇന്ന് ഉച്ചക്ക് 12 ന്സ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ദീപ ദാസ് മുൻഷിയാണ് സതീശന്റെ!-->…
കേരളത്തിൽ മുഖ്യമന്ത്രിയില്ലെന്ന് – കത്ത് തിരിച്ചയച്ചു
പാവറട്ടി : സംസ്ഥാനത്തെ മുഖ്യമന്ത്രിക്കയച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്നു പറഞ്ഞ് മടക്കികൊടുത്ത പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ പ്രവർത്തി കൗതുകത്തിനിടയാക്കി. പാവറട്ടി കൈതമുക്ക് സ്വദേശി നാലകത്ത് പള്ളത്ത് വീട്ടിൽ!-->…
പരപ്പിൽതാഴത്തെ മാലിന്യക്കൂമ്പാരം: പരിസരവാസികൾ പാമ്പ് ഭീതിയിൽ; അടിയന്തര നടപടി വേണമെന്ന് ആവശ്യം
ചാവക്കാട്: നഗരസഭയുടെ കീഴിലുള്ള പരപ്പിൽത്താഴത്തെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരം പാമ്പുകളുടെ താവളമാകുന്നു. ഇവിടെ നിന്ന് ജനവാസ മേഖലയിലേക്ക് പാമ്പുകൾ വ്യാപകമായി ഇറങ്ങുന്നത് പരിസരവാസികളുടെ ജീവന് വലിയ ഭീഷണിയാകുന്നു. മൂർഖൻ, മലമ്പാമ്പ്!-->…
ചമ്മന്നൂർ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ശോഭിതഭായിക്ക് യാത്രയയപ്പ് നൽകി
പുന്നയൂർകുളം: ചമ്മന്നൂർ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ശോഭിതഭായ് 42വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. പുന്നയൂർകുളം സബ് പോസ്റ്റ്ഓഫീസിൽ നടത്തിയ യാത്രയയപ്പ് ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. പുന്നയൂർകുളം പോസ്റ്റ്!-->…
നോട്ട് മി ബട്ട് യു – മുടി ദാനം ചെയ്ത് മാതൃകയായി ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ്…
ഒരുമനയൂർ: എൻ എസ് എസ് മോട്ടോ ആയ നോട്ട് മി ബട്ട് യു എന്ന ആശയം ഉയർത്തി ഇസ്ലാമിക് വി എച് എസ് എസ് സ്കൂളിലെ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ഹെയർ ഡൊണേഷൻ നടത്തി. തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് മുടി ദാനം ചെയ്തത്. കളക്ടർ ശിഖ!-->…
മഴക്കാല പൂർവ്വ ശുചീകരണത്തിനു തുടക്കമായി ; ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി…
ചാവക്കാട് : മഴക്കാല പൂർവ്വ ശുചീകരണത്തിനു തുടക്കമായി. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ എച്ച് അക്ബർ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി!-->…
തിരുവത്രയിൽ വനിതാ സംരംഭകരുടെ മഹാസംഗമം’WEE 2026′ വനിതാ എക്സ്പോയ്ക്ക് മെയ് 14-ന്…
ചാവക്കാട് : തിരുവത്ര ടി.എം മഹൽ ഓഡിറ്റോറിയത്തിൽ മെയ് 14, 15 (വ്യാഴം, വെള്ളി) തീയതികളിൽ വനിതാ സംരംഭകരുടെ മഹാസംഗമം 'വീ 2026' (WEE 2026 - Women Entrepreneur’s Expo) സംഘടിപ്പിക്കുന്നു. എംപവർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം മെയ്!-->…
മോഷ്ടിച്ച സ്വർണം തിരികെ വാതിൽ പടിയിൽ വെച്ച് കള്ളൻ; ഒപ്പം മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തും
ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽ കയറി പത്ത് പവൻ സ്വർണം കവർന്ന സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിനൊപ്പം വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച രാവിലെ!-->…

