Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഗള്‍ഫില്‍ അപകടത്തില്‍ പെട്ട യുവാവിനെ നാട്ടിലെത്തിച്ച് ചികിത്സിക്കാന്‍ കുടുംബം സഹായം തേടുന്നു
ചാവക്കാട്: ഗള്‍ഫില്‍ വാഹനാപകടത്തില്‍ പെട്ട് രണ്ട് മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിനെ നാട്ടിലെത്തിച്ച് ചികിത്സിക്കാനായി കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു. മമ്മിയൂര്‍ നാരായണംകുളങ്ങര ക്ഷേത്രത്തിന് സമീപം കോക്കാന്‍തുരുത്തി…
“ഇഖ്റഅ’ “അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി
അകലാട് : ഖലീഫ ട്രസ്റ്റിന്റെ കീഴിൽ അവധിക്കാല പഠന ക്യാമ്പിന്റെ ഉദ്ഘാടനം സുലൈമാൻ അസ്ഹരി നിർവ്വഹിച്ചു. പന്ത്രണ്ടു മാസം കൊണ്ട് ഖുർആൻ മന:പാഠമാക്കിയ മുഹമ്മദ് മർവ്വാന് ഖലീഫ ട്രസ്റ്റിന്റെ ഉപഹാരം നൽകി. ഖലീഫ ട്രസ്റ്റ് ജനറൽ കൺവീനർ ടി.കെ ഉസ്മാൻ…
നിരാലംബര്‍ക്ക് പോതിച്ചോര്‍ നല്‍കി നന്മ
ചാവക്കാട് : നന്മ കലാകായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വഴിയരികിൽ കഴിയുന്ന നിരാലംബരായ ആളുകൾക്ക് വിഷുദിനത്തിൽ പൊതിച്ചോർ നൽകി. ചാവക്കാട് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ A. C.…
വൈദ്യുതി മുടങ്ങും
ചാവക്കാട്: മുതുവട്ടൂര്‍, ചാവക്കാട് ടൌണ്‍, എടക്കഴിയൂര്‍, മണത്തല, കുരഞ്ഞിയൂര്‍, മല്ലാട്, ആലുംപടി, കിരാമന്‍കു്, തിരുവത്ര, ചങ്ങാടം, പുന്ന എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
എടക്കഴിയൂർ : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ഗുഡ്സ് ഒട്ടോയുടെ പിറകില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂർ പോസ്റ്റിനു സമീപം ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ എടക്കഴിയൂര്‍ സ്വദേശികളായ…
കുപ്രചാരണങ്ങളുടെ ഏറ്റുപാടലുകാരാണ് കോണ്‍ഗ്രസ് നേതാക്കള്‍ -എ.സി. മൊയ്തീന്‍
ചാവക്കാട്: ആര്‍ എസ് എസ് - ബി ജെ പി സംഘം നടത്തുന്ന കുപ്രചാരണങ്ങളുടെ ഏറ്റുപാടലുകാരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കെ.പി. വത്സലന്‍ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണറാലിയും പൊതുയോഗവും ഉദ്ഘാടനം…
റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങുമായി ബഹ്‌റിന്‍ കെ.എം.സി.സിയും
ഗുരുവായൂര്‍: കാന്‍സര്‍രോഗ ചികിത്‌സക്കായി കിടപ്പാടം നഷ്ടപ്പെടുകയും ഒടുവില്‍ മരണപ്പെടുകയും ചെയ്ത ചൂല്‍പ്രം വട്ടാറ വീട്ടില്‍ റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങുമായി ബഹ്‌റിന്‍ കെ.എം.സി.സിയും. ബഹ്‌റിനിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍…
സംയുക്ത തിരുന്നാളിന് കൊടിയേറി
ചാവക്കാട് : പേരകം സെന്റ് മേരീസ് ദേവാലയത്തിലെ സംയൂക്ത തിരുന്നാളിന് വികാരി ഫാ. സൈജന്‍ വാഴപ്പിള്ളി കൊടിയുയര്‍ത്തി. ഈസ്റ്റര്‍ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടികയറ്റ ശുശ്രൂഷയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഈ വരുന്ന വെള്ളി, ശനി,…
കക്കൂസ് മാലിന്യം തള്ളുന്ന ടാങ്കർ ലോറി പിടികൂടി നല്‍കിയിട്ടും നടപടിയെടുത്തില്ല – ഇന്ന് നഗരസഭാ…
ഗുരുവായൂർ: പൊതു ഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന ടാങ്കർ ലോറി നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം. മാലിന്യം തള്ളിയവരെ പൊലീസും നഗരസഭയും ചേർന്ന് രക്ഷിക്കുകയാണെന്ന് ആരോപിച്ച് ചൂൽപ്പുറം നിവാസികളുടെ…
ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം – രണ്ടുപെര്‍ക്കെതിരെ കേസ്
വടക്കേകാട്: ചെറായി കോരൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനോടനുബന്ധിച്ച് രാത്രിയിൽ സിനിമാ പ്രദർശനം നടക്കുന്നതിനിടയിലുണ്ടായ സംഘട്ടനത്തിൽ വടക്കേകാട് പോലീസ് കേസെടുത്തു.
സംഘട്ടനത്തിൽ പരിക്കേറ്റ ചെറായി മാപ്പിലവീട്ടിൽ രഘുനാഥിനെ (37)…

