mehandi banner desktop
Chavakkad online
Browsing Category

General

മമ്മിയൂർ എൽ എഫ് സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കം; ലക്ഷ്യം ‘നൂറു പുസ്തകങ്ങൾ’

മമ്മിയൂർ: ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് മമ്മിയൂർ എൽ.എഫ്. സി.ജി.എച്ച്.എസ്. സ്കൂളിൽ (LFCGHSS ) വായനാവാരാചരണത്തിന് പ്രൗഢോജ്ജ്വല തുടക്കം. 'നമുക്കും വായിക്കാം നൂറു പുസ്തകങ്ങൾ' എന്ന ആശയമുയർത്തിപ്പിടിച്ച് വൈവിധ്യമാർന്ന പരിപാടികളോടെയാണ്…

ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ ദാരുണമായി മരിച്ചു. തൈക്കടവ് സ്വദേശി മാളിയേക്കൽ നൗഷാദ് (55) ആണ് മരിച്ചത്.​ഇന്ന് പുലർച്ചെ വില്യംസിന് സമീപം ദേശീയപാത 66-ലെ സർവീസ് റോഡിലായിരുന്നു അപകടം. നൗഷാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്…

ലഹരിവിരുദ്ധ ബോധവൽക്കരണവുമായി വാടാനപ്പള്ളി എക്സൈസ്: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിൽ സംവാദം…

​ചാവക്കാട്: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സമകാലീന വിഷയങ്ങളെ ആസ്പദമാക്കി ലഹരിവിരുദ്ധ ബോധവൽക്കരണ സംവാദം സംഘടിപ്പിച്ചു. വാടാനപ്പള്ളി എക്സൈസ് സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർ പി.എ. അഫ്സൽ…

അറിയിപ്പ് – യോഗ പരിശീലകരെ നിയമിക്കുന്നു

ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ വനിതകൾക്ക് യോഗ പരിശീലനം നടത്തുന്നതിന് പരിശീലകരെ നിയമിക്കുന്നു. അംഗീകൃത യോഗ്യതയുള്ള പരിശീലകർ സർട്ടിഫിക്കറ്റുകളുമായി ജൂൺ 24 ബുധനാഴ്ച 3.00 മണിക്ക് നഗരസഭ കാര്യാലത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക്…

മുറ്റിച്ചൂർ: തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. മുറ്റിച്ചൂർ സ്വദേശി തൊപ്പിയിൽ സെയ്തുമുഹമ്മദിൻ്റെ ഭാര്യ സുഹ്‌റ (74) ആണ് മരണപ്പെട്ടത്.​ഇന്ന് ഉച്ചയ്ക്ക്…

ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ‘വിജയോത്സവ്-2026’ സംഘടിപ്പിച്ചു;…

തിരുവത്ര : ചാവക്കാട് നഗരസഭ തിരുവത്ര നോർത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിജയോത്സവ്-2026' വർണ്ണാഭമായി സംഘടിപ്പിച്ചു. വാർഡിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ…

ഒരുമനയൂരിലെ കുടിവെള്ള പ്രതിസന്ധി: വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി

ഒരുമനയൂർ: പഞ്ചായത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കുടിവെള്ള വിതരണത്തിലെ തടസ്സങ്ങളും ക്രമക്കേടുകളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി. പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും വാട്ടർ അതോറിറ്റിയുടെ പൈപ്പ്…

ലോകകപ്പ് പ്രദർശനം മുടങ്ങിയില്ല മുടങ്ങുകില്ല : ഗുരുവായൂർ ടൗൺ ഹാളിൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനു…

ഗുരുവായൂർ: ഗുരുവായൂർ മുൻസിപ്പൽ ടൗണ് ഹാൾ സൗജന്യമായി നല്കിയ കൗണ്സിൽ തീരുമാനം മരവിപ്പിച്ച തദ്ദേശ വകുപ്പിന്റെ നടപടിക്കെതിരെ ബിഗ് സ്ക്രീൻ സംഘാടകർ ഹൈകോടതിയിൽ നൽകിയ ഹർജിയിലാണ് കളി തത്ക്കാലം നിർത്തിവെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്.…

ഒറ്റയ്ക്ക് താമസിച്ചിരുന്ന 65 കാരൻ മരിച്ച നിലയിൽ കണ്ടെത്തി

കയ്‌പമംഗലം: കയ്‌പമംഗലം പന്ത്രണ്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്‌പമംഗലം പന്ത്രണ്ടിന് കിഴക്ക് കളപ്പറമ്പത്ത് ജേക്കബിന്റെ മകൻ ഷാജു (65) ആണ് മരിച്ചത്.​ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.…

ഒന്നര ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം ലോകകപ്പിൽ; 140 കോടിയുടെ ഇന്ത്യ ഇപ്പോഴും വഴിയിൽ; നാം എവിടെയാണ്…

ഏകദേശം ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കരീബിയൻ ദ്വീപ് രാഷ്ട്രമായ കുറസാവോ, ഫുട്ബോൾ ലോകകപ്പിന്റെ പുൽമൈതാനത്ത് ജർമ്മനിക്കെതിരെ ഗോളടിച്ച് ചരിത്രം കുറിക്കുമ്പോൾ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്നും യോഗ്യതാ മത്സരങ്ങളുടെ തടവറയിൽ…