Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം
കടപ്പുറം : വട്ടേക്കാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ഉജ്ജ്വല വിജയം. ജനറൽ വിഭാഗത്തിൽ പി വി അഫ്സൽ, പികെ നിഹാദ്, ആർ വി റഫീഖ്, അഷറഫ് തോട്ടുങ്ങൽ(നിക്ഷേപ സംവരണം) എന്നീ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ബിൻഷാർ പി.ബി, ഹഫ്ന!-->…
അതിദരിദ്രരില്ലാത്ത ഗ്രാമമാവാൻ പുന്നയൂർ ഗ്രാമപഞ്ചായത്ത്
പുന്നയൂർ : കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി പുന്നയൂർ പഞ്ചായത്തിൽ വിവിധ സ്വയം തൊഴിൽ തുടങ്ങുന്നതിനായുള്ള ധനസഹായ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ!-->…
ഗുരുവായൂർ ക്ഷേത്രത്തിന്റെ നൂറ് മീറ്റർ ചുറ്റളവിൽ 306 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന 6.95 ഏക്കർ ഭൂമി…
ഗുരുവായൂർ: ക്ഷേത്രത്തിന് നൂറുമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കു ന്നതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ പ്രവൃത്തിയുടെ നടപടിക്രമങ്ങൾ നാളെ തുടങ്ങും. തൃശൂർ റവന്യു ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് പ്രവൃത്തി!-->…
ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ തട്ടേറ്റ് കോൺക്രീറ്റ് കുറ്റിയിൽ തലയടിച്ച് വീണ് പാപ്പാന് പരിക്ക്
ഗുരുവായൂർ: ഗുരുവായൂർ ആനത്താവളത്തിൽ ആനയുടെ തട്ടേറ്റ് പാപ്പാന് പരിക്കേറ്റു. ഗോപാലകൃഷ്ണൻ എന്നആനയുടെ പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. രാവിലെ ആനയെ അഴിച്ച് വെള്ളം കൊടുത്ത് മടങ്ങുന്നതിനിടയിൽ ആന ഉണ്ണികൃഷ്ണനെ കൊമ്പ് കൊണ്ട്!-->…
ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം – നന്മ കലാ കായിക സാംസ്കാരിക സമിതി
ബ്ലാങ്ങാട് : വില്ല്യംസ് റോഡിന്റെയും, അങ്കണവാടി റോഡിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്കാരിക സമിതി നാട്ടുകാരുടെ സഹകരണത്തോടെ ഒപ്പ് ശേഖരണം നടത്തി അധികൃതർക്ക് നിവേദനം നൽകി. ജില്ലാ!-->…
അകലാട് മൂന്നയിനിയിൽ ഗൃഹനാഥനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ വെറുതെവിട്ടു
ചാവക്കാട് : പുന്നയൂർ മൂന്നയിനി ത്വാഹാ ബീച്ച് പള്ളിക്കടുത്തുള്ള വീട്ടിൽ കുട്ടികളോടൊത്ത് കിടന്നുറങ്ങിയിരുന്ന ഗൃഹനാഥനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ചു എന്ന് കാണിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പുന്നയൂർ അമ്പാല!-->…
ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മരണക്കുഴിയിൽ തെങ്ങിൻതൈ നട്ട് യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ : ഗുരുവായൂർ കൈരളി ജംഗ്ഷനിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം വരുത്തുന്ന മരണക്കെണിയായി മാറിയ കുഴിയിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങിൻതൈ നട്ട് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം!-->…
മഹർജാൻ ചാവക്കാട് 2024 നാളെ ശനിയാഴ്ച ചാവക്കാട് ജുമൈറ ബീച്ച് പാർക്കിൽ
ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന "മഹർജാൻ ചാവക്കാട് 2024" എന്ന പ്രോഗ്രാം നാളെ (ശനിയാഴ്ച) ചാവക്കാട് ജുമൈറ ബീച്ച് റിസോർട്ടിൽ നടക്കുമെന്ന് ന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു എൻ!-->…
ഗുരുവായൂർ നെടുമ്പാശേരി എയർപോർട്ട് കെ എസ് ആർ ടി സി സർവീസ് ഉടൻ പുനരാരംഭിക്കണം – പൗരാവകാശ വേദി
ചാവക്കാട് : ഗുരുവായൂരിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് സർവീസ് നടത്തിയിരുന്ന നിർത്തലാക്കിയ കെ എസ് ആർ ടി സി ബസ് സർവീസ് ഉടനടി പുനസ്ഥാപിക്കണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു. ബസ്സുകളുടെ!-->…

