Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്ടം ആഘോഷിച്ചു
ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണക്കൂട്ടം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡണ്ട് കെ. വി കബീർ!-->!-->!-->…
പി ഡി പി മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു
ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റും, മുൻ സെക്രട്ടറിയുമായിരുന്ന ചേറ്റുവ ടോൾ വിരുദ്ധ സമര നായകൻ
പീപ്പിൾസ് കൾച്ചറൽഫോറം തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയുമായിരുന്ന പി ഡി പി മുഹമ്മദ് എന്ന എ എച്ച് മുഹമ്മദിന്റെ!-->!-->!-->…
മുതുവട്ടൂരിൽ അപകടഭീഷണി ഉയർത്തി ഇലക്ട്രിക് പോസ്റ്റുകൾ – മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധം
ചാവക്കാട് : ചാവക്കാട്- കുന്നംകുളം സംസ്ഥാനപാതയിൽ മുതുവട്ടൂരിൽ അപകടഭീഷണി ഉയർത്തുന്ന ലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധം. ചാവക്കാട് പോക്സോ കോടതിക്ക് എതിർവശം സംസ്ഥാന പാതയരികിലാണ് ഏതു നിമിഷവും ഒടിഞ്ഞു വീഴാനായി നിൽക്കുന്ന!-->…
പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ്
പുന്നയൂർക്കുളം: പുന്നയൂർക്കുളം
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളിൽ സഹകരിച്ചതിന് പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ് ലഭിച്ചു. പഞ്ചായത്ത് ഇതുവരെ ആർജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ!-->!-->!-->…
ബംഗളൂരുവിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവത്തിൽ ചാവക്കാട് സ്വദേശിക്കെതിരെ കേസ്
ചാവക്കാട്: കുടക് ജില്ലയിൽനിന്നുള്ള കോളജ് വിദ്യാർഥിനിയെ ബംഗളൂരുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എടക്കഴിയൂർ സ്വദേശിക്കെതിരെ ബാംഗ്ലൂർ പോലീസ് കേസെടുത്തു. കോശീസ് ഗ്രൂപ് ഓഫ്!-->…
ദിക്ർ വാർഷികവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും
എടക്കഴിയൂർ: മുഹിയുദ്ദീൻ പള്ളിയിൽ ദിക്ർ വാർഷികത്തോടാനുബന്ധിച്ച് ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും ദുആ സമ്മേളനവും നടന്നു. പാണക്കാട് സയ്യിദ് ഷമീർ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. അകലാട് കുഞ്ഞാലികുട്ടി!-->…
ആളൊഴിഞ്ഞ പറമ്പിൽ അഴുകിയ ജഡം കണ്ടെത്തി – മലപ്പുറം കോടൂർ സ്വദേശിയെന്ന് സംശയം
ചാവക്കാട്: ചാവക്കാട് കോടതിക്ക് മുന്നിലെ കെട്ടിടടങ്ങൾക്ക് പുറകിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ പുരുഷൻ്റെ അഴുകിയ ജഡം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറു!-->…
ആരവം ഉയരും മുൻപേ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് യു ഡി എഫ്
ചാവക്കാട്: കേരളത്തിൽ തദ്ദേശ സ്വയഭരണ സ്ഥാപനത്തിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ആരവം ഉയരും മുൻപേ ചാവക്കാട് നഗരസഭ വാർഡ് 8 ൽ ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. മുൻ എം പി യും കെപിസിസി!-->…
ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രാശാന്തിന് വ്യാപാരികളുടെ ആദരം
ചാവക്കാട് : ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്തിന് ചാവക്കാട് വ്യാപാരികളുടെ ആദരം. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ 68ാം വാർഷിക പൊതുയോഗത്തിലാണ് വ്യാപാരികളോടുള്ള സൗഹൃദ സമീപനം പരിഗണിച്ച് ഷീജ പ്രാശാന്തിനെ ആദരിച്ചത്. ജില്ലാ ജനറൽ!-->…
സ്ഥാപിതം 95ൽ – ബ്ലാങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ ആധാരം പഞ്ചായത്തിന് കൈമാറിയത് 30 വർഷങ്ങൾക്ക്…
കടപ്പുറം: കടപ്പുറം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ബ്ലാങ്ങാട് സ്ഥിതി ചെയ്യുന്ന 1995 ൽ സ്ഥാപിതമായ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ആധാരം കടപ്പുറം ഗ്രാമപഞ്ചായത്തിന് കൈമാറി. വാർഡ് മെമ്പർ മുഹമ്മദ് നാസിഫിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫാമിലി വെൽഫയർ!-->…

