Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
കേരള സര്‍ക്കാരിന് ഭരണം കിട്ടിയതിന്റെ ആര്‍ത്തി – മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍
ഗുരുവായൂര്‍ : ജനങ്ങള്‍ക്ക് അരുതാത്ത തീരുമാനങ്ങള്‍ എടുത്തതിനാലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന് ഭരണം നില നിറുത്താന്‍ കഴിയാതെ പോയതെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ പറഞ്ഞു. ഗുരുവായൂരിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ച…
ജയലളിതയുടെ അസുഖം മാറാന്‍ അനുയായികള്‍ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍
ചാവക്കാട് : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അസുഖം മാറാന്‍ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലും അനുയായികളെത്തി പ്രാര്‍ഥന നടത്തി. തമിഴ് നാട്ടിലും കേരളത്തിലുമുള്ളവരുള്‍പ്പെട്ട സംഘമാണ് പാലയൂരിലെത്തിയത്. ജയലളിതയുടെ ഫോട്ടോപതിച്ച…
കര്‍ഷക പ്രതിഷേധ ദിനം ആചരിച്ചു
ചാവക്കാട് : കര്‍ഷക പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ( എം) ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നില്‍ വിവിധ കര്‍ഷകാവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ സി എ…
ഗുരുവായൂരില്‍ കഞ്ചാവിനെതിരെ വാര്‍ഡുകള്‍ തോറും ജാഗ്രത സമിതി
ഗുരുവായൂര്‍: വര്‍ധിച്ചു വരുന്ന കഞ്ചാവ്, ലഹരി ഉപയോഗത്തിനെതിരെ നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ രൂപവത്ക്കരിക്കാന്‍ കൌണ്‍സില്‍ തീരുമാനിച്ചു. പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളും പൊലീസും എക്‌സൈസും ഉള്‍പ്പെട്ട…
ഗണിതം ഇനിയൊരു കീറാമുട്ടിയല്ല
ഗുരുവായൂര്‍: ഇരിങ്ങപ്പുറം ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതം ഇനിയൊരു കീറാമുട്ടിയല്ല. കണ്ടും കേട്ടും ഗണിതത്തെ തൊട്ടറിഞ്ഞ് പഠിക്കാന്‍ ഒരു ക്ലാസ് മുറി തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗണിതാശയങ്ങള്‍ ദൃശ്യത്തിലൂടെയും…
വയോധികന്‍ കുളത്തില്‍ മരിച്ച നിലയില്‍
ഗുരുവായൂര്‍: വയോധികനെ വീട്ടുമുറ്റത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പുരാന്‍പടി കപ്പിയൂര്‍ നടുവട്ടം റോഡില്‍ ചിമ്പത്ത് പറമ്പത്ത് അപ്പു(88-കോലുണ്ണി)വാണ് മരിച്ചത്. കാവീട് പള്ളിക്ക് പുറകില്‍ കുമ്പില്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള…
മദ്യപിച്ച് ബസ്സ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
ഗുരുവായൂര്‍ : മദ്യപിച്ച് ബസ്സ് ഓടിച്ച ഡ്രൈവറെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂര്‍ എറണാകുളം റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് ബസ്സിന്റെ ഡ്രൈവര്‍ തളിക്കുളം ചെത്തിക്കാട്ട് സജിത്തിനെയാണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി…
ശിലാസ്ഥാപനം നടന്ന് ഒരുവര്‍ഷം പിന്നിട്ടു – പുന്നയൂര്‍ വാതക ശ്മശാനത്തിന്റെ നിര്‍മ്മാണം…
പുന്നയൂര്‍: ശിലാസ്ഥാപനം നടന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും പുന്നയൂര്‍ ആലാപ്പാലം വാതക ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയില്ല. നാലുമാസംകൊണ്ട് പൂര്‍ത്തിയാകേണ്ട പദ്ധതിയാണ് 14 മാസമായി ഒരു നടപടിയും ഇല്ലാതെ കിടക്കുന്നത്.
50 വര്‍ഷത്തോളം…
തീരപ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
ചാവക്കാട്: കണ്ണൂരിലും വടക്കന്‍കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ റിപ്പോര്‍ട്ട്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന്…
തിരുവത്രയില്‍ വീടിനു നേരെ അജ്ഞാതന്റെ ആക്രമണം
ചാവക്കാട് : തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറ് ഫീഷറീസ് യു.പി. സ്‌കൂളിനു സമീപം വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. കാളികണ്ഠന്‍ പരമേശ്വരന്റെ (57) വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.
മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയുടെയും വീടിന്റെ മുന്‍ഭാഗത്തെ…

