Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു
കടപ്പുറം: മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.!-->!-->!-->…
അറബി ഭാഷാ വിദ്യാർത്ഥികൾ പൈതൃക സംരക്ഷണ പ്രാദേശിക സഞ്ചാരം നടത്തി
കണ്ടാണശ്ശേരി : തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അറബി ഭാഷാ പ്രചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും കണ്ടാണശ്ശേരി പഞ്ചായത്തിൽപൈതൃക സംരക്ഷണ പ്രാദേശിക സഞ്ചാരം നടത്തി.കൂനംമൂച്ചി സെൻ്റ് തോമസ് യു.പി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ!-->…
ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണം പാതിവഴിയിൽ; നഗരസഭയ്ക്കെതിരെ പ്രക്ഷോഭവുമായി ബിജെപി
ഗുരുവായൂർ : നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഗുരുവായൂർ ബസ് സ്റ്റാൻഡിന്റെ കാര്യത്തിൽ നഗരസഭ കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. ദിനംപ്രതി പതിനായിരക്കണക്കിന് തീർത്ഥാടകരും യാത്രക്കാരുമെത്തുന്ന!-->…
യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണം; ഗുരുവായൂർ സ്വദേശിനിക്ക് പുറമെ പൊന്നാനിക്കാരിയും…
ചാവക്കാട് : യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായ യുവതികളുടെ എണ്ണം മൂന്നായി. പൊന്നാനി സ്വദേശിനി മഞ്ജിമ ആണ് ഇപ്പോൾ അറസ്റ്റിലായത്. നേരത്തെ ഗുരുവായൂർ സ്വദേശിനി!-->…
അതിജീവിതയെ പീഡിപ്പിച്ചു സ്വർണം കവർന്ന ‘കുട്ടിച്ചാത്തൻ ഫിജോ’ റിമാൻഡിൽ
അതിരപ്പിള്ളി: അതിജീവിതയെ റിസോർട്ടിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സ്വർണം കവരുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി റിമാൻഡിൽ. കൊരട്ടി മുരിങ്ങൂർ സ്വദേശി പുല്ലൻ വീട്ടിൽ കുട്ടിച്ചാത്തൻ എന്ന ഫിജോ!-->…
വിയോഗം
കടപ്പുറം : തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളിന് പടിഞ്ഞാർ ഭാഗത്ത് താമസിക്കുന്ന പരേതനായ സേമു മകൻ ബുഖാറയിൽ ഇസ്‌മാഈൽ ( മുനക്കക്കടവ് ഹാർബർ മുൻ തൊഴിലാളി 65 ) നിര്യാതനായി.ഭാര്യ: റംല. മക്കൾ: ഷെക്കീല, ഷെഫീന, സജ്‌ന, ഷാഹിന. മരുമക്കൾ: മനാഫ്, ഇല്യാസ്,!-->…
വിയോഗം പരേതനായ ചിന്നക്കൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഹസൈനാരകത്ത് മാമി 94
കടപ്പുറം: കടപ്പുറം പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുവശം താമസിച്ചിരുന്ന പരേതനായ ചിന്നക്കൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഹസൈനാരകത്ത് മാമി 94 നിര്യാതയായി. മക്കൾ: ഫാത്തിമത്തു, പരേതയായ ഉമൈവ, ഷാഹു, റുഖിയ, അലി, നഫീസ, ജലാലുദ്ദീൻ, സെമീറ, മുഹമ്മദ്. മരുമക്കൾ:!-->…
ബസ് അപകടം വയോധികൻ മരിച്ചു
കുന്നംകുളം: പാറേംപാടത്ത് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു.എരുമപ്പെട്ടി തളി പണിക്കവീട്ടിൽ കുഞ്ഞുമൊയ്തീൻ (73)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിക്ക് പാറേമ്പാടം പാർക്ക് ഹോട്ടലിനടുത്ത് വച്ചായിരുന്നു അപകടം.!-->…
ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് കൂട്ടിയത് 86പൈസ
ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി. കോഴിക്കോട് ജില്ലയിൽ പെട്രോൾ വില!-->…
സ്കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്ക്
ചേറ്റുവ : ദേശീയപാത 66 മൂന്നാംകല്ലിൽ സ്കൂട്ടറിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു പൊക്കുളങ്ങരയിൽ താമസിക്കുന്ന മുഹമ്മദ് അലി 25നാണ് പരിക്കേറ്റത് ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. അപകടത്തിൽ!-->…

