Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ഗുരുവായൂരില്‍ സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1.03 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണകിണ്ടി വഴിപാടായി ലഭിച്ചു. ടി.വി.എസ് കമ്പനി ചെയര്‍മാന്‍ വേണു ശ്രിനിവാസനാണ് 35 ലക്ഷത്തിലധികം രൂപ ചിലവിട്ട് പണിത സ്വര്‍ണ്ണകിണ്ടി വഴിപാടായി നല്‍കിയത്. ദേവസ്വം ഭരണസമിതി…
ഗുരുവായൂരില്‍ ആനകള്‍ക്ക് ഇന്ന് മുതല്‍ സുഖചികിത്സ
ഗുരുവായൂര്‍ : ആനത്താവളത്തിലെ ആനകള്‍ക്ക് വര്‍ഷക്കാലത്ത് നല്‍കാറുള്ള സുഖചികിത്സ ഇന്ന് തുടങ്ങും. ആനകള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായാണ് ദേവസ്വം ഒരു മാസത്തെ സുഖചികിത്സ നടത്തുന്നത്. പരിപൂര്‍ണ്ണ വിശ്രമത്തോടൊപ്പം ചിട്ടയായ ഭക്ഷണക്രമവും, തേച്ചു…
മണത്തല ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവാസി ഫോറത്തിന്റെ ആദരം
ചാവക്കാട്: മണത്തല ഗവ.ഹൈസ്‌ക്കൂളില്‍ ഇക്കഴിഞ്ഞ വാര്‍ഷിക പരീക്ഷക്ക് ഒന്നാം സ്ഥാനം നേടിയ എല്‍.കെ.ജി മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ചാവക്കാട് പ്രവാസി ഫോറം മൊമന്റോ നല്‍കി ആദരിച്ചു. ആദരണ സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്…
കര്‍മ്മശ്രീ പുരസ്‌കാരം കല്ലൂര്‍ ഉണ്ണികൃഷ്ണന് സമ്മാനിച്ചു
ഗുരുവായൂര്‍ : ഗുരുവായൂര്‍ നായര്‍ സമാജം ഏര്‍പ്പെടുത്തിയ കര്‍മ്മശ്രീ പുരസ്‌കാരം മാതൃഭൂമി ഗുരുവായൂര്‍ ലേഖകന്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന് ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ സി.പി. രാജശേഖരന്‍ സമ്മാനിച്ചു. കാരുണ്യ പ്രവര്‍ത്തകനായിരുന്ന ചിങ്ങനാത്ത് രാഘവന്‍…
മതസൗഹാര്‍ദ്ധ നോമ്പ് തുറ
ഗുരുവായൂര്‍ : കോട്ടപ്പടി പുന്നത്തൂര്‍ റോഡ് മസ്ജിദില്‍ മതസൗഹാര്‍ദ്ധ നോമ്പ് തുറ സംഘടിപ്പിച്ചു. അല്‍ ഇഹ്‌സാന്‍ ചാരിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന നോമ്പ് തുറ മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. എ.പി ബാദുഷ…
വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും അനുമോദിച്ചു
ഗുരുവായൂര്‍ : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.ടി.എ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങ് ദേവസ്വം ഭരണസമിതി സ്ഥിരാഗം മല്ലിശ്ശേരി പരമേശ്വരന്‍…
കടപ്പുറം പഞ്ചായത്ത് ഇഫ്താര്‍ സംഗമം
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മെമ്പര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഇഫ്ത്താര്‍ സംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.എം.മുജീബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ഡി.വീരമണി, പി.എം.മനാഫ്, ബ്ലോക്ക്…
കേരള പ്രവാസി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
ചാവക്കാട്: പ്രവാസി പുനരധിവാസ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് പ്രവാസി സംഘം സംസ്ഥാന കമ്മറ്റി…
സിഎച്ച് സെന്റര്‍ റംജുസേട്ട് സംയുക്ത റംസാന്‍ റിലീഫും നോമ്പുതുറയും സംഘടിപ്പിച്ചു
ചാവക്കാട്: സിഎച്ച് സെന്റര്‍ റംജുസേട്ട് സംയുക്ത റംസാന്‍ റിലീഫും നോമ്പുതുറയും എസ് ടി യു അഖിലേന്ത്യാ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് മുസ്‌ലിംലീഗും പോഷകസംഘടനകളും വിപുലമായ പ്രവര്‍ത്തനങ്ങളാണ്…

