mehandi banner desktop
Chavakkad online
Browsing Category

General

ഗുരുവായൂരിന്‍റെ വികസന ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തുമെന്ന് മുഖ്യമന്ത്രി

ഗുരുവായൂര്‍: ഗുരുവായൂരിന്‍റെ വികസന ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നഗരസഭാധ്യക്ഷ പറഞ്ഞു. ഗുരുവായൂരിന്‍റെ വികസനത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റ്…

ആര്‍ നിഷാന്തിനി തീരദേശ പോലീസ് സ്റ്റേഷന്‍ കെട്ടിടം സന്ദര്‍ശിച്ചു

ചാവക്കാട്: ജില്ലാ പൊലീസ് മേധാവി ആര്‍ നിഷാന്തിനി മുനക്കക്കടവ് അഴിമുഖത്തെ തീരദേശ പോലീസ് സ്റ്റേഷന്‍ കെട്ടിടം സന്ദര്‍ശിച്ചു. സുരക്ഷാ ഭിത്തി നിര്‍മിക്കുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണം പൂര്‍ത്തിയായി…

റാഗിംങിനെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഗുരുവായൂര്‍: വര്‍ദ്ധിച്ചു വരുന്ന റാഗിംങിനെതിരെ ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍ എസ്എസിന്റെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ജോണ്‍സണ്‍ ക്ലാസ് നടത്തി. വിദ്യാര്‍ത്ഥികള്‍…

ശില്‍പ്പശാലയും ക്വിസ് മത്സരവും സംഘടിപ്പിച്ചു

ചാവക്കാട്: കേരള ശാസ്ത്രസങ്കേതിക പരിസ്ഥിതി കൗണ്‍സിലും ജില്ലാ പരിസ്ഥിതി ക്ളബ്ബും സംയുക്തമായി പരിസ്ഥിതി ക്ളബ്ബ് ചുമതലയുള്ള അധ്യാപകര്‍ക്ക് ശില്‍പ ശാലയും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി 'ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജില്ല…

ചേറ്റുവ ഹാര്‍ബര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനം ജൂലായ് 3 ന്

ഗുരുവായൂര്‍: ചേറ്റുവ ഹാര്‍ബര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) വാര്‍ഷിക സമ്മേളനവും കൃഷ്ണന്‍ കണിയാംപറമ്പില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജൂലായ് 3ന് നടക്കും. ഏങ്ങണ്ടിയൂര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബില്‍ രാവിലെ 11 ന് നടക്കുന്ന…

കുടുംബസംഗമവും ഇഫ്താര്‍ വിരുന്നും

മന്നലാംകുന്ന്‍: അല്ലാമ ഇഖ്ബാല്‍ സ്മാരക സാംസ്കാരിക സമിതിയും ഫാമിലി ക്ലബ്ബും സംയുക്തമായി നടത്തിയ കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എ നസീര്‍ അദ്ധ്യക്ഷത വഹിച്ചു. അകലാട് ഫിഷ് വില്ലേജ്…

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഗുരുവായൂര്‍ : നഗരസഭയുടെ പ്രഥമ വൈസ് ചെയര്‍മാനും പത്ര പ്രര്‍ത്തകനും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ 12-ാം ചരമ വാര്‍ഷീകവും പുരസ്‌കാര വിതരണവും തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വീട്ടിക്കിഴി സ്മാരക…

കരുണയുടെ കൂട്ടായ്മയില്‍ മതസൗഹാര്‍ദ്ദ സദസ്സ്

ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ദ സദസ്സ്, സമാദരണം, നോമ്പുതുറ എന്നിവ നടത്തി. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരുണ ചെയര്‍മാന്‍ ഡോ. കെ.ബി സുരേഷ് അദ്ധ്യക്ഷനായി. ഉപവാസത്തിന്റെ കാലിക പ്രസക്തി എന്ന…

ചരമം

ഒരുമനയൂര്‍: വില്യംസിനടുത്ത് പൂളക്കല്‍ ഉസ്മാന്‍ ഹാജി (85) നിര്യാതനായി. ഭാര്യ : സൈനബ. മക്കള്‍: റഷീദ് (ഷാര്‍ജ), നബീസു, സുലു. മരുമക്കള്‍: സുബൈദ (അധ്യാപിക എ യു പി എസ് ഒരുമനയൂര്‍), പരേതരായ ഹംസ, ഷംസു. കബറടക്കം ചൊവ്വാഴ്ച്ച രാവിലെ 11.30ന്…

ദിശ റംസാൻ കൂട്ടായ്മ

ചാവക്കാട് : തൊട്ടാപ്പ് മേഖല മുസ്ലീം ലീഗ് കൂട്ടായ്മയായ ദിശ തൊട്ടാപ്പ് ഫോക്കസ് സ്കൂളിൽ സംഘടിപ്പിച്ച റംസാൻ കൂട്ടായ്മ മുസ്ലീം ലീഗ് ജില്ല പ്രസിണ്ടന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പി.വി.ഉമ്മർ കുഞ്ഞി അധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി ദേശമംഗലം മുഖ്യ…