mehandi new
Browsing Category

General

ആൽഫ പാലിയേറ്റീവ് കെയർ ഫിസിയോ രോഗികൾക്കായി വിനോദ യാത്ര സംഘടിപ്പിച്ചു

ചാവക്കാട് : ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്റർ ഫിസിയോ - പുനർജ്ജനി രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായി ആൽഫ വോളിന്റിയർമാരുമൊത്ത് ഏകദിന വിനോദ യാത്ര സംഘടിപ്പിച്ചു. രണ്ട് ബസ്സുകളിലായി തൃശൂർ - പുത്തൂർ സൂവോളജിക്കൽ പാർക്കിലേക്കും

തെക്കൻ പാലയൂരിൽ പെരുമ്പാമ്പിനെ പിടികൂടി

പാലയൂർ : തെക്കൻ പാലയൂരിൽ പെരുമ്പാമ്പിനെ പിടികൂടി. സൈനുദ്ധീൻ കാദറിന്റെ വീട്ടു വളപ്പിൽ നിന്നാണ് 10 അടിയോളം വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. ഇലക്ഷൻ വർക്കിന്റെ ഭാഗമായി വാർഡിൽ ഉണ്ടായിരുന്ന യു ഡി എഫ് പ്രവർത്തകരാണ് റോഡിൽ നിന്ന് പാമ്പ്

ലോക ശിശുദിനം ആഘോഷിച്ചു- കളിക്കളങ്ങൾ തിരിച്ചുപിടിക്കും എൻസിസി കേഡറ്റുകൾ

മറ്റം : തൃശ്ശൂർ 24 കേരള ബറ്റാലിയൻ എൻ സി സി മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റുമായി സഹകരിച്ച് നടത്തുന്ന ശിശുദിനാഘോഷമാണ് വേറിട്ട മാതൃകയായത്. കമ്പ്യൂട്ടർ ഗെയിമുകൾക്കിടയിലും പഠനത്തിൻറെ പിരിമുറുക്കത്തിനിടയിലും

കടപ്പുറത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടിക പൂർണ്ണം – പത്രിക സമർപ്പിച്ചു

കടപ്പുറം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കടപ്പുറം പഞ്ചായത്ത്‌ എൽ ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. മൊത്തം 18 വാർഡുകളിൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. വാർഡ് 1 തീരദേശം സി. എ സുബൈർ, വാർഡ് 2 ഇരട്ടപ്പുഴ എം. എസ് പ്രകാശൻ,

വോട്ടുചോരി ചാവക്കാട്ടും-എസ്ഡിപിഐ സ്ഥാനാർത്ഥി അലി നൈനാറിന്റെ വോട്ട് ഒഴിവാക്കിയതിനെതിരെ എസ്ഡിപിഐ…

ചാവക്കാട് : ചാവക്കാട് മുനിസിപ്പാലിറ്റി 32-ാം വാർഡ് എസ്ഡിപിഐ സ്ഥാനാർത്ഥി അലീ നൈനാറിന്റെ വോട്ടവകാശം നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ പ്രേരിതമായി ചാവക്കാട് മുൻസിപ്പാലിറ്റി അധികൃതർ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം

ചാവക്കാട് നഗരസഭയിൽ എസ് ഡി പി ഐ ക്ക് 6 സ്ഥാനാർത്ഥികൾ

തിരുവത്ര : ചാവക്കാട് നഗരസഭയിൽ 6 വാർഡുകളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരുവത്ര ചീനച്ചോട് പാർട്ടി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം അഷറഫ് വടകൂട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. വാർഡ് 1 ൽ ആഷിക് എ വൺ,

കന്നഡ പദ്യംചൊല്ലലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അശ്വതി പ്രദീപ്‌

ഇരിഞ്ഞാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവം ഹൈസ്കൂൾ വിഭാഗം കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അശ്വതി പ്രദീപ് സി.

കുച്ചിപ്പുടിയിൽ ഇത്തവണയും പ്രജ്വൽ

ഇരിങ്ങാലക്കുട : ഹൈസ്‌കൂൾ വിഭാഗം കുച്ചിപ്പുടി ആൺകുട്ടികളുടെ വിഭാഗത്തിൽ വടക്കാഞ്ചേരി ഗവ ബോയ്സ് ഹൈസ്‌കൂൾ വിദ്യാർത്ഥി പി എസ് പ്രജ്വൽ സംസ്ഥാന കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. ആറു വർഷമായി നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രജ്വൽ

തൃശ്ശൂർ റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തുടക്കം – സ്വർണ്ണക്കപ്പ് ഘോഷയാത്ര ഇന്ന് –…

ഇരിങ്ങാലക്കുട : മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കം. നവംബര്‍ 18 മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍ വച്ചാണ് കലോത്സവം അരങ്ങേരുന്നത്.  22 വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ 8500 ഓളം വിദ്യാര്‍ത്ഥികള്‍

ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് – അനുഭവങ്ങളുടെ വസന്തം

ചാവക്കാട് : കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ, തൃശ്ശൂർ ജില്ലാ ദേശീയ ഹരിത സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ശിക്ഷക്സദനിൽ നടന്ന ക്യാമ്പിൽ