Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
General
ഗുരുവായൂർ ബസ് സ്റ്റാന്റ് നിർമ്മാണം: പ്രതീകാത്മക ബക്കറ്റ് പിരിവുമായി യൂത്ത് കോൺഗ്രസ്
ഗുരുവായൂർ: പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ ഗുരുവായൂർ നഗരസഭ ബസ് സ്റ്റാന്റ് പൂർത്തിയാക്കാൻ ഉദാരമായി സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ബക്കറ്റ് പിരിവ്!-->…
ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ദേശീയ വ്യാപാരി ദിനം ആചരിച്ചു
ചാവക്കാട് : മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും ചാവക്കാട് മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് പതാക!-->…
വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
എടക്കഴിയൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെയും തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യ ബുക്ക് ഓഫ്!-->…
പുന്നയൂർകുളത്ത് ദേശീയ വ്യാപാര ദിനം ആചരിച്ചു
പുന്നയൂർകുളം: വ്യാപാരികളുടെ സംഘടിത ശക്തി പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പുന്നയൂർകുളത്ത് വിവിധ ചടങ്ങുകളോടെ ദേശീയ വ്യാപാര ദിനം ആചരിച്ചു.
പുന്നയൂർകുളം മർച്ചന്റ്സ് അസോസിയേഷന്റെ!-->!-->!-->…
ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം: സി.പി. എം തിരുവത്രയിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു
തിരുവത്ര: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിനെതിരെ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ സി.പി.ഐ(എം) തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം.!-->…
നാളെയും അവധി (04.08.26)
തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ , വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ,!-->…
ശക്തമായ മഴ: ചാവക്കാട് നഗരവും പരിസരങ്ങളും വെള്ളത്തിനടിയിൽ; കടകളിൽ വെള്ളം കയറി, കൺട്രോൾ റൂം തുറന്നു
ചാവക്കാട്: മേഖലയിൽ തുടരുന്ന ശക്തമായ മഴയിൽ ചാവക്കാട് നഗരവും പരിസര പ്രദേശങ്ങളും കനത്ത വെള്ളക്കെട്ടിലായി. മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിലും കടകളിലും വെള്ളം കയറി.!-->…
ചാവക്കാട് നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ
ചാവക്കാട്: ചാവക്കാട് നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസ് ഓഫീസിന് ഐ.എസ്.ഒ (ISO) സർട്ടിഫിക്കേഷൻ ലഭിച്ചു.ഓഡിറ്റർ ഷാജിക് എം. എച്ചിൽ നിന്നും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മത്രംകോട്ട്, സി.ഡി.എസ് ചെയർപേഴ്സൺ എൻ. കെ. പ്രസന്ന!-->…
പുന്ന നൗഷാദിന്റെ 7-ാം രക്തസാക്ഷിത്വ വാർഷിക ദിനം; ചാവക്കാട്റാ ലിയും സമ്മേളനവും
ചാവക്കാട്: പുന്ന നൗഷാദിന്റെ 7-ാം രക്തസാക്ഷിത്വ വാർഷിക ദിനം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്!-->…
തിരുവളയന്നൂർ സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
വടക്കേകാട് : തിരുവളയന്നൂർ സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പ്രമുഖ ബഹിരാകാശ സാങ്കേതിക സ്ഥാപനമായ 'സ്‌കൈറൂട്ട്' നിർമ്മിച്ച 'വിക്രം 1' റോക്കറ്റിന്റെ ഏവിയോണിക്‌സ് മേധാവി ലിന്റ് തോമസ് ചടങ്ങ് ഉദ്ഘാടനം!-->…

