Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ഇന്ത്യയെ മത രാഷ്ട്രമാക്കരുത് – ഡിവൈഎഫ്ഐ സെക്കുലർ സ്ട്രീറ്റ്
ചാവക്കാട് : ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രവാക്യമുയർത്തി ഡിവൈഎഫ് ഐ ചാവക്കാട് സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോൺ, പി വി!-->…
പുന്നയൂർ വില്ലേജ് പുതിയ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പുന്നയൂർ : വില്ലേജ് ഓഫീസ് പുതിയ മന്ദിരത്തിൽ വില്ലേജ് ജീവനക്കാർ സ്വാതന്ത്ര്യ ദിനാഘോഷം സാമൂചിതമായി നടത്തി. വില്ലേജ് ഓഫീസർ ഇൻചാർജ് കെ ഷീജ ദേശീയ പതാക ഉയർത്തി. വില്ലേജ് അസിസ്റ്റന്റ് ജോയ് സ്വാഗതം പറഞ്ഞു.വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിജി,!-->…
ഉദയ സാഹിത്യപുരസ്‌കാരം 2023 ഹരിത സാവിത്രിക്കും, അജിജേഷ് പച്ചാട്ടിനും, വിമീഷ് മണിയൂരിനും
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഈ വർഷത്തെ ഉദയ സാഹിത്യപുരസ്‌കാരം നോവൽ വിഭാഗത്തിൽ ഹരിത സാവിത്രിയുടെ "സിൻ"നും , ചെറുകഥ വിഭാഗത്തിൽ അജിജേഷ് പച്ചാട്ടിന്റെ "കൂവ"യും, കവിത വിഭാഗത്തിൽ വിമീഷ് മണിയൂരിന്റെ "യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു"!-->…
സ്വാതന്ത്ര്യദിനം ചാവക്കാട് നഗരസഭ സമുചിതമായി ആഘോഷിച്ചു
ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നഗരസഭാ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് നഗരസഭാ അധ്യക്ഷ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. വൈസ്!-->…
“ചിത്രരാമായണം ” ചിത്രപ്രദർശനം സെമിനാറിനു ഇന്ന് തുടക്കം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ നടന്നുവരുന്ന "ചിത്രരാമായണം " ചിത്രപ്രദർശനത്തിൽ രാമായണം കല, ജീവിതം, സംസ്കാരം എന്ന വിഷയത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിനു ഇന്ന് തുടക്കം.
ആഗസ്റ്റ് പതിനാല് തിങ്കളാഴ്ച!-->!-->!-->…
ബസ്സ് ജീവനക്കാരന് പോലീസ് മർദ്ദനം – ഞായറാഴ്ച്ച തൃശൂർ കാഞ്ഞാണി റൂട്ടിൽ ബസ് പണിമുടക്കും
വാടാനപ്പിള്ളി : ബസ്സ് ജീവനക്കാരനെ പോലീസ് ഡ്രൈവർ മർദിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ കാഞ്ഞാണി റൂട്ടിൽ ഞായറാഴ്ച്ച ബസ് പണിമുടക്കും.തൃശ്ശൂർ കാഞ്ഞാണി റൂട്ടിലെ യാത്രാദർശ് ബസ്സിലെ ഡ്രൈവർ തളിക്കുളം സ്വദേശി ഒറ്റാലി ജിതിനെയാണ് അയ്യന്തോൾ പോലീസ്!-->…
കോണ്ഗ്രസ് പ്രവർത്തകർക്ക് നേരെ വധശ്രമം – ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ള പ്രതികളെ…
ചാവക്കാട് : കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ വധശ്രമത്തിന് ചാവക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഡി വൈ എഫ് ഐ പ്രവർത്തകരായിരുന്ന പ്രതികളെ കോടതി വെറുതെ വിട്ടു.
ബിനു ഷാനവാസ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, കുമ്പള സിയാദ്,!-->!-->!-->…
കടലാക്രമണം തടഞ്ഞ് കടപ്പുറത്തെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക – മുഖ്യമന്ത്രിക്കും…
കടപ്പുറം : പതിറ്റാണ്ടുകളായി കടപ്പുറം പഞ്ചായത്ത് നേരിടുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന്ന് പുലിമുട്ടും ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തിയും നിർമ്മിക്കണമെന്നും അതിനായി അടിയന്തിരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും!-->…
കേന്ദ്ര സർക്കാർ ഇന്ത്യയെ മതഭീകര രാഷ്ട്രമാക്കി ലോകത്തിനു മുന്നിൽ നാണം കെടുത്തി – സി ഗാഥ
ചാവക്കാട് : കേന്ദ്ര സർക്കാർ ഇന്ത്യയെ മതഭീകര രാഷ്ട്രമാക്കി ലോകത്തിനു മുന്നിൽ നാണം കെടുത്തുകയാണെന്ന് കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സമിതി അംഗം സി ഗാഥ. കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ചാവക്കാട് നടന്ന ജീവനക്കാരുടെ മാർച്ചും ധർണ്ണയും ഉദ്ഘാടനം!-->…
കെട്ടിട നിർമാണ അപേക്ഷകൾ കെട്ടിക്കിടക്കുന്നു – ഒരുമനയൂർ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന
ഒരുമനയൂർ : വീട് പണിയാൻ ഉൾപ്പെടെയുള്ള കെട്ടിട നിർമാണ അപേക്ഷകളിൽ അനുമതി നൽകാതെ കെട്ടിക്കിടക്കുന്നതായി പരാതിലഭിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. നാട്ടുകാരിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ്!-->…