mehandi new
Browsing Category

General

കുടുംബ സ്നേഹസംഗമം 27 ന് – പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ സുവനീർ പ്രകാശനം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ 19ാംമത് കുടുംബ സ്നേഹസംഗമത്തിന്റെ സുവനീർ കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി. ഡി സതീഷൻ പ്രകാശനം ചെയ്തു. ചാവക്കാട് നഗരസഭ പ്രതിപക്ഷനേതാവും വാർഡ്‌ കൗൺസിലറുമായ കെ. വി സത്താർ,

മത്സ്യത്തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) തൃശൂർ ജില്ലാ സമ്മേളനം 23ന് ചാവക്കാട്

ചാവക്കാട് : മത്സ്യത്തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) തൃശൂർ ജില്ലാ സമ്മേളനം 2023 ആഗസ്റ്റ് 23 ന് കടപ്പുറം പഞ്ചായത്തിലെ തൊട്ടപ്പ് റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘടസമിതി രൂപീകരണ യോഗം കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എ എച്

വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു

ചാവക്കാട്: വധശ്രമക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.മുന്‍ വൈരാഗ്യം വെച്ച് സഹോദരങ്ങളെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നാരോപിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. അകലാട് കാട്ടിലപ്പള്ളി

എൻ കെ സുനിൽകുമാറിന്റെ രണ്ടാം ഓർമ്മദിനം സംഘടിപ്പിച്ചു

തിരുവത്ര : കോൺഗ്രസ് പ്രാദേശിക നേതാവ് എൻ കെ സുനിൽകുമാറിന്റെ രണ്ടാം ഓർമ്മദിനം തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും നടത്തി. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി എ ഗോവപ്രതാപൻ ഉദ്ഘാടനം

എ സി ഹനീഫയുടെ ഓർമ്മ ദിനം – അനുസ്മരണ സദസ്സ് ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : യൂത്ത് കോൺഗ്രസ്‌ മുൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ സി ഹനീഫയുടെ ഓർമ്മദിനത്തിൽ യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്‌പ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു.ചാവക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌

എ സി ഹനീഫ രക്തസാക്ഷി ദിനം ആചരിച്ചു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് ഗുരുവായുരിന്റെ നേതൃത്വത്തിൽ എ. സി. ഹനീഫ രക്തസാക്ഷി ദിനം ആചരിച്ചു. ചാവക്കാട് സെന്ററിൽ നടന്ന അനുസ്മരണ ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി

ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറും – അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ടെണ്ടർ ക്ഷണിച്ചു

ഗുരുവായൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിയ്ക്കുന്ന ഗുരുവായൂർ റെയിൽവേ സ്‌റ്റേഷന്റെ ആദ്യ ഘട്ട നിർമ്മാണത്തിനുള്ള ദർഘാസുകൾ റെയിൽവേ ക്ഷണിച്ചതായി ടി എൻ പ്രതാപൻ എം പി അറിയിച്ചു. 393.17 ലക്ഷം രൂപ അടങ്കൽ തുകയ്ക്കുള്ള പ്രവൃത്തികളാണ് ആദ്യ

എം ഐ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയായ മിഹ്‌സ എ എം അബ്ദുൽസമദിനെ ആദരിച്ചു

പൊന്നാനി: എം.ഐ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർവവിദ്യാർഥി കൂട്ടായ്‌മയായ മിഹ്‌സയുടെ നേതൃത്വത്തിൽ മൗനത്തുൽ ഇസ്‌ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത മിഹ്‌സയുടെ രക്ഷാധികാരിയായ എ. എം. അബ്ദുൽസമദിനെ ആദരിച്ചു. സ്‌കൂളിൽ നടന്ന സ്‌നേഹാദരവ്

രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധിയിൽ ചാവക്കാട് ആഹ്ലാദ പ്രകടനം

ചാവക്കാട് : രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വത്തിനു അയോഗ്യത കല്പിച്ചുള്ള ഗുജറാത്ത് കോടതി വിധി സുപ്രീം കോടതി റദാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മുൻസിപ്പൽ ചത്വരത്തിൽ നിന്നും

വിദ്യാർത്ഥി കളും ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം – നാലുപേർക്ക് പരിക്ക്

ചാവക്കാട് : വിദ്യാർത്ഥി കളും ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം നാലുപേർക്ക് പരിക്ക്. വെൻമേനാട് സ്കൂൾ വിദ്യാർത്ഥികളും പുതുപൊന്നാനി റൂട്ടിൽ ഓടുന്ന ബാബുരാജ് ബസിലെ ജീവനക്കാരും തമ്മിൽ ചാവക്കാട് ബസ്സ്‌ സ്റ്റാണ്ടിൽ വെച്ച് ഇന്ന് വൈകുന്നേരമാണ്