mehandi banner desktop
Chavakkad online
Browsing Category

General

ട്രോളിംഗ് നിരോധനം ലംഘിച്ച വള്ളം പിടിച്ചെടുത്തു

ചാവക്കാട് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ട്രോളിംഗ് നിരോധനം ലംഘിച്ച തമിഴ്നാട് വള്ളം ബ്ലാങ്ങാട് ബീച്ചിൽ നിന്നും മറൈൻ എൻഫോഴ്സ്മെൻ്റ് സംഘം പിടിച്ചെടുത്തു. ബോട്ടുകളടൊപ്പം അന്യസംസ്ഥാന യാനങ്ങളും ട്രോളിംഗ് നിരോധനത്തിന്റെ പരിധിയിൽ

ഒരുമനയൂരിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി

ഒരുമനയൂർ : ജനകീയാസൂത്രണം 2025-26 ചെണ്ടുമല്ലി കൃഷി പദ്ധതിക്ക് തുടക്കം കുറിച്ച് ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ചെണ്ടുമല്ലി തൈ വിതരണം ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഗ്രാമ

കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ലൈഫ് ഗുണഭോക്തൃ സംഗമം

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട അർഹരായവർക്ക് മുഴുവൻ ആളുകൾക്കും ഭവന നിർമ്മാണത്തിനു ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം നടത്തി. യോഗം കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌

വി കെ കുഞ്ഞാലുവിന് നാടിന്റെ ആദരം

കടപ്പുറം: ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി ഉപദേശ സമിതി ചെയർമാനും മത രാഷ്ട്രീയ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായ കാട്ടിൽ വി.കെ. കുഞ്ഞാലുവിനെ 80 വയസ്സ് തികയുന്ന ദിനത്തിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ

മാധ്യമ പ്രവർത്തകക്കു നേരെ കയ്യേറ്റം; പോലീസ് മൊഴിയെടുത്തു – പ്രതികൾ കസ്റ്റഡിയിൽ

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് ബീച്ചിൽ കടല്‍ ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ പ്രവർത്തകക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ പോലീസ് നടപടി സ്വീകരിച്ചു. സർക്കിൾ ലൈവ് ന്യൂസ്‌ റിപ്പോർട്ടർ കെ എസ്

റോഡ് പണികളിലെ അപാകത കരാറുകാർക്കെതിരെ നടപടിക്ക് നിർദ്ദേശം

പുന്നയൂർ : അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകൾ ദിവസങ്ങൾക്കകം തകർന്നത് സംബന്ധിച്ച് കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗം. പഞ്ചായത്തിലെ ആക്കിപറമ്പ് ഒറ്റയിനി റോഡും, എ. എച്ച്. മൊയ്തുട്ടി സാഹിബ് റോഡും നിർമ്മാണം നടത്തി

കുട്ടികളുടെ പാർക്കിലും ഓപ്പൺ ജിമ്മിലും ഇനി മിനിമാസ്റ്റ് വെളിച്ചം വിതറും

കടപ്പുറം : അഞ്ചങ്ങാടി വാർഡിൽ കുട്ടികളുടെ പാർക്കിനും ഓപ്പൺ ജിമ്മിനും സമീപത്തായി സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ വി എം മുഹമ്മദ് ഗസ്സാലി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ

കടൽ അടക്കുന്നു; ട്രോളിംഗ് നിരോധനം – ഇന്ന് അർദ്ധരാത്രിമുതൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്ക്

ചാവക്കാട്: ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്ക്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കും. കോസ്റ്റൽ പോലീസ് ബോട്ടുടമകൾക്ക് 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തെ കുറിച്ച് അറിയിപ്പ് നൽകി. തിങ്കളാഴ്ച്ച

എല്ലാവർക്കും വീട് പദ്ധതി നടപ്പിലാക്കും – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ചാവക്കാട് :  എല്ലാവർക്കും വീട് എന്ന സ്വപ്‍ന പദ്ധതി തൃശൂർ ജില്ലയിൽ നടപ്പിലാക്കുമെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് പറഞ്ഞു. ആദ്യ പടിയെന്നോണം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വീട് പണിതു

ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ സി പി എം ബ്രാഞ്ച് കമ്മറ്റി ആദരിച്ചു

തിരുവത്ര : പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ സി പി ഐ എം തിരുവത്ര ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. തിരുവത്ര ലോക്കൽ സെക്രട്ടറി കെ എച് സലാം, വാർഡ് കൗൺസിലറും ലോക്കൽ കമ്മറ്റി അംഗവുമായ പ്രിയ മനോഹരൻ, പി എസ് മുനീർ, ഗഫൂർ അത്താണി, നൗഫൽ