mehandi new

നബിദിനാഘോഷം; പതാക ദിനം ആചരിച്ചു മദ്രസാദ്ധ്യാപകർക്ക് അധ്യാപകദിന ഉപഹാരം സമ്മാനിച്ചു

fairy tale

തിരുവത്ര : നബിദിനത്തോടനുബന്ധിച്ചു റബീഉൽ അവ്വൽ ഒന്നിന് തിരുവത്ര പുതിയറ ഡി ആർ മദ്രസ അങ്കണത്തിൽ പതാക ദിനം ആചരിച്ചു. സദർ മുഅല്ലിം കബീർ ബാഖവി പതാക ഉയർത്തി. മുദരിസ് അബൂബക്കർ അഷ്‌റഫി പ്രാർത്ഥന നടത്തി. അധ്യാപക ദിന ഉപഹാരമായി മദ്രസാ അധ്യാപകർക്ക് അലിഫ് ഡി ആർ എം എന്ന കൂട്ടായ്‌മ മാസം തോറും നൽകുന്ന സഹായധനം വിതരണം ചെയ്തു. മനയത്‌ യൂസുഫ് ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. ടി സി ഹംസ ഹാജി, ടി എം എ സലാം എന്നിവർ ആശംസകൾ നേർന്നു.vവിദ്യാർത്ഥികളും രക്ഷിതാക്കളും ആഘോഷ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു.

Unani banner ad

Comments are closed.