mehandi new

ചാവക്കാട് മേഖലയിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്‌

fairy tale

planet fashion

ചാവക്കാട് : ചാവക്കാടിന്റെ വിവിധ മേഘലകളിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്‌.

നിയമസഭാ തുരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മാർച്ച്. കേന്ദ്രസേനയിലെ B193 അഡ്ഹോക് 410 ബറ്റാലിയനിലെ 45 പേരും ചാവക്കാട് പോലീസും ചേർന്നാണ് മാർച്ച്‌ നടത്തിയത്.

ചാവക്കാട് സ്റ്റേഷൻ പരിധിയിലുള്ള അഞ്ചങ്ങാടി, തൊട്ടാപ്പ്, ചാവക്കാട് ടൗൺ എന്നിവടങ്ങളിലായിരുന്നു മാർച്ച്‌.

തിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് ക്രമസമാധാന പാലനത്തിന്റെ ഭാഗമായാണ് റൂട്ട് മാർച്ച്‌ നടത്തിയത്.

Macare 25 mar

Comments are closed.